Cinema varthakal - Page 8

വിവാദങ്ങൾ ഒഴിയുന്നു; ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെൻസര്‍ ബോര്‍ഡ് പ്രദർശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍; ജാനകിയുടെ കൂടെ ഇനീഷ്യല്‍ ചേര്‍ക്കും
തീയേറ്ററുകളിൽ ക്ലിക്കായില്ല; ഒടിടിയിൽ ലഭിച്ചത് മികച്ച പ്രതികരണം; ഭരതനാട്യം ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു; മോഹിനിയാട്ടത്തിന്റെ അപ്ഡേറ്റുമായി സംവിധായകൻ കൃഷ്ണദാസ് മുരളി
ബാഹുബലി റീ റിലീസിനൊരുങ്ങുന്നു; ദൈർഘ്യം അഞ്ച് മണിക്കൂർ 27 മിനിറ്റ്; ഒരു ഐപിഎൽ മാച്ചിന്റെ സമയമേ എടുക്കുള്ളുവെന്ന് അണിയറ പ്രവർത്തകർ; ബാഹുബലി: ദി എപ്പിക് ഒക്ടോബർ 31ന്
ആ ചിത്രം പുറത്തിറങ്ങാനിരിക്കെ കാർത്തിയുടെ പുതിയ പ്രഖ്യാപനം; ഒരുമിക്കുന്നത് താനക്കാരൻ ഒരുക്കിയ സംവിധായകനൊപ്പം; മാര്‍ഷലിന്റെ അനൗണ്‍സ്‍മെന്റ് പോസ്റ്റര്‍ പുറത്ത്