Cinema varthakal - Page 9

ഒന്നും നോക്കാതെ മരണവീട്ടിൽ ഓടിയെത്തിയ ധനുഷ്; നടനെ വിടാതെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ആ മകൾ; മാരിയിലടക്കം കൂടെ സഹതാരമായി അഭിനയിച്ച കൂട്ടുകാരൻ ഇനി ഇല്ല; റോബോ ശങ്കറിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ ഞെട്ടി തമിഴ് സിനിമാലോകം
ഷൂട്ടിങ് സെറ്റില്‍ വെച്ച് കുഴഞ്ഞ് വീണു; ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച് വിയോഗം; പ്രമുഖ ഹാസ്യ താരം റോബോ ശങ്കർ അന്തരിച്ചു; വേദനയോടെ സഹപ്രവർത്തകർ
കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുക്കോണിനെ ഒഴിവാക്കി; തീരുമാനം ദീപികയുടെ ആവശ്യങ്ങൾ സിനിമയുടെ ബഡ്ജറ്റിനെ സാരമായി ബാധിക്കുമെന്ന ആശങ്കയിൽ; സൂപ്പർ താരത്തെ ഒഴിവാക്കിയതിന് പിന്നിൽ