STARDUST - Page 148

സാരി ചുറ്റി, സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച്, തലയില്‍ മുല്ലപ്പൂക്കള്‍ ചൂടി ട്രഡീഷണല്‍ ലുക്കില്‍ ശോഭിത റെഡി; വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകള്‍ ആരംഭിച്ച് താരം; കല്ല്യാണ ചെക്കന്‍ എവിടെ എന്ന് ആരാധകര്‍
വാപ്പയുടെ രണ്ടാം വിവാഹത്തില്‍ പങ്കെടുത്തതിന് വ്യാപക വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു; കുടുംബത്തിലുള്ള പലര്‍ക്കും ഇഷ്ടക്കേട് ഉണ്ടാക്കി, ആ പോസ്റ്റ് അവര്‍ക്കുള്ള മറുപടി; അനാര്‍ക്കലി മരക്കാര്‍
ഇനി ഞങ്ങളുടെ ജീവിതം ഒരു ചര്‍ച്ച വിഷയമാക്കരുത്, അച്ഛനില്ലാത്ത കുടുംബത്തില്‍ അമ്മയും ഞാനും അനിയത്തിയും എന്റെ മകളും അടങ്ങുന്ന നാല് പെണ്ണുങ്ങള്‍ മാത്രമാണ്. സമാധാനത്തോടെ ജീവിക്കാനും, സന്തോഷിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു; പോസ്റ്റുമായി അമൃത സുരേഷ്
പെണ്ണുങ്ങള്‍ വിചാരിക്കുന്നത് പോലെ പിടിക്കാനോ വളക്കാനോ കഴിയുന്ന വസ്തുവല്ല.. ബഹുമാനിക്കാന്‍ പഠിക്ക്; പെണ്ണു പിടിയന്‍ എന്ന കമന്റിന് മറുപടി നല്‍കി ഗോപി സുന്ദര്‍
അറിയാത്ത പെണ്‍കുട്ടികള്‍ തൊടുന്നതും അമിത സ്നേഹവും ഇഷ്ടമല്ല; ആണുങ്ങളോടാണെങ്കില്‍ നമുക്ക് ചോദിക്കാം; പക്ഷേ പെണ്ണുങ്ങള്‍ ആണെങ്കില്‍ പെണ്ണാണല്ലോ അവരെ തൊടാം പിടിച്ച് വലിക്കാം; അത് മാറേണ്ടതാണ്. ഇത് ജെന്ററിന്റേതല്ല, പൊതുവെ എല്ലാവരിലും ഉള്ളതാണ്: അനാര്‍ക്കലി മരക്കാര്‍