Irelandവെട്ടേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഫസൽ അള്ളാ.. അള്ളാ.. എന്നുവിളിച്ച് കരയുമ്പോൾ കാരായി രാജൻ ആശുപത്രിയിലേക്ക് വിളിച്ചു കൊണ്ടിരുന്നു; കാരായിമാരുടെ ഫോൺ കോളുകളും കൊടിസുനിയുടെ മൊഴിയും മാത്രം മതി ഫസൽക്കേസിലെ ബന്ധം തെളിയാൻ; തന്നെ കൊലപ്പെടുത്താൻ കണ്ണൂർ ലോബി ആളെ നിയോഗിച്ചു കഴിഞ്ഞു; അന്വേഷണ വഴികൾ മറുനാടനോട് വിശദീകരിച്ച് മുൻ ഡിവൈഎസ്പി രാധാകൃഷ്ണൻ14 May 2018 9:52 PM IST
Irelandഅനങ്ങാൻ കഴിയാത്ത മകൾ ട്രോളിയിൽ കിടന്നപ്പോഴും അവൻ ഒപ്പം നിന്നു; തളർന്ന് കിടന്നാൽ ഞാൻ എടുത്തോണ്ട് നടന്നോളാം.. എന്നു പറഞ്ഞ വിഷ്ണു എന്റെ സ്വന്തം മകനെന്ന് ബെറ്റിമോൾ; ഏറെ സ്നേഹിച്ച പെൺകുട്ടിയെ അപകടത്തിൽ ഉപേക്ഷിക്കാതെ ജീവിതത്തിലേക്ക് ക്ഷണിച്ചത് ത്യാഗമായി കാണാൻ ബുദ്ധിമുട്ടെന്ന് പറഞ്ഞ് വിഷ്ണു; വേദനയും സങ്കടവും കൊണ്ട് തൊണ്ടയിടറി കരഞ്ഞപ്പോഴും ഞാനില്ലേ.. എന്നാശ്വസിപ്പിച്ച ഏട്ടനെ കുറിച്ചു പറയാൻ വാക്കുകളില്ലാതെ വാണി: ആ അപൂർവ്വ പ്രണയകഥ ഇങ്ങനെയാണ്..11 May 2018 8:11 PM IST
Marketing Featureഷാജൻ സ്കറിയ നല്ല ഒന്നാന്തരം ചെരുപ്പ് നക്കിയാണ്... കാശ് കൊടുത്താൽ ഷാജൻ സ്വന്തം അപ്പനെ മാറ്റും.... ഈ മലരനെ ഒക്കെ ഇപ്പഴും പൊക്കിവെച്ചിരിക്കുന്ന നിഷ്കുകൾ ഉണ്ടെന്നതാണു അത്ഭുതം... തീട്ടം തിന്നുന്ന പാഴ്ജന്മങ്ങളാണോ ഇതിലൊക്കെ അടിമുടി ജോലി ചെയ്യുന്നത്?... ക്ഷമിക്കണം കഫീൽഖാൻ... അതൊരു കൈയബദ്ധം ആയിരുന്നു...26 April 2018 1:08 PM IST
Marketing Featureബെന്നി ബെഹനാനും ടോണി ചമ്മണിയും ചെന്നിത്തലയും സരിതയും എന്നോട് ചെയ്തത്; അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിൽക്കേണ്ട മനോരമയും കിംസും മറുനാടനോട് ചെയ്തത്; മെത്രാന്മാരും മുതലാളിമാരും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്; ദളിത് ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഷാജൻ സ്കറിയ എഴുതുന്നുഷാജന് സ്കറിയ9 April 2018 4:24 PM IST
Irelandഒരു ഹിന്ദു പെൺകുട്ടി മുസ്ലിം ആയപ്പോൾ അവർക്ക് സഹിച്ചില്ല; ഇല്ലാത്ത കഥകൾ പ്രചരിപ്പിച്ച് വാർത്തയാക്കി വിവാദങ്ങൾ സൃഷ്ടിച്ചു; സുപ്രീം കോടതി വിധി ഹൈക്കോടതിയിൽ ഹാജരാക്കിയതിന് ശേഷം ഭാര്യയെ വീട്ടിൽ എത്തിക്കും; ആർ എസ് എസിന്റെ ഭാഷയാണ് ചില മാധ്യമങ്ങൾ കടമെടുത്ത് കുപ്രചരണങ്ങൾ നടത്തിയത്; ഈ വിജയം പോപ്പുലർ ഫ്രണ്ടിന്റെ കൂടി അവകാശപ്പെട്ടതും; ഹാദിയ സ്വന്തമായ സന്തോഷത്തിൽ ഷെഫിൻ ജഹാൻ മറുനാടനോട് പറഞ്ഞത്9 March 2018 11:20 AM IST
To Knowനിങ്ങളുടെ കുഞ്ഞ് നിങ്ങളെ അടിക്കുകയും മുടിയിൽപ്പിടിച്ച് വലിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടോ? അപ്പോൾ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? അക്രമകാരികളാകുന്ന കുഞ്ഞുങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം?9 March 2018 9:45 AM IST
Irelandതോപ്പുംപടി പാലത്തിനടുത്ത് ആൾക്കൂട്ടം കണ്ടാണ് അവിടെ എത്തിയത്; ആരോ വെള്ളത്തിലേക്ക് ചാടിയെന്ന പറഞ്ഞപ്പോൾ രക്ഷിക്കാനായി ചാടുകയായിരുന്നു; പെൺകുട്ടിയെ രക്ഷിച്ച വിവരം സോഷ്യൽ മീഡിയയിൽ വൈറലായി; രക്ഷകന് നാട്ടിൽ സ്വീകരണ പരിപാടികളായതോടെ ശമ്പളത്തോടെ ലീവ് നൽകി ചിക്കിങ്ങും; പെട്രോളടിക്കാൻ സുഹൃത്തിനൊപ്പം പോയ ജീവൻ സൂപ്പർ സ്റ്റാറായ സംഭവം ഇങ്ങനെ2 March 2018 1:29 PM IST
Marketing Featureഉടുമുണ്ടഴിച്ച് കൈകൾ ബന്ധിച്ച് ക്രൂരമായി മർദ്ദിക്കുമ്പോഴും മന്ദഹസിച്ചു കൊണ്ടുള്ള ആ നിൽപ്പുണ്ടല്ലോ... അത് ആരുടെ ഹൃദയമാണ് തകർക്കാത്തത്... ആ സെൽഫിക്കരുകിൽ നിശ്ചലമായി കാണുന്ന പ്ലാസ്റ്റിക് ചാക്കിലെ വേവാൻ കൊതിച്ചു കിടക്കുന്ന അരിയുണ്ടല്ലോ അതാരുടെ ചങ്കാണ് തകർക്കാത്തത്... ഉറക്കം വരാത്ത ദിനരാത്രങ്ങളിൽ ഭീകര സ്വപ്നങ്ങളിൽ നിന്നും നീയെന്നിറങ്ങി പോകും മധു? ഷാജൻ സ്കറിയ എഴുതുന്നു...ഷാജന് സ്കറിയ24 Feb 2018 3:49 PM IST
Irelandരോഗിയായ ഭർത്താവ് വേദന കൊണ്ട് നിലവിളിക്കുമ്പോൾ തൊട്ടടുത്ത് ഭാര്യ കല്ല് പോലെ നിൽക്കുന്നു; മനസ്സ് മടുത്ത് പോയ അവർ ഭർത്താവിന്റെ മരണ ശേഷം കുട്ടികളെയും കൂട്ടി വിഷം കഴിച്ച് മരിക്കാൻ തയ്യാറെടുക്കുകയായിരുന്നു; സാന്ത്വന ചികിത്സയിലെ ഉള്ളുലച്ച അനുഭവം മറുനാടനോട് പങ്കുവെച്ച് പത്മശ്രീ ജേതാവ് ഡോ. എം ആർ രാജഗോപാൽ; 1500 രൂപ മൂലധനത്തിൽ തുടങ്ങിയ പാലിയേറ്റീവ് കെയർ സൊസൈറ്റിയെ രാജ്യം ആദരിച്ചപ്പോൾ ആഹ്ലാദത്തോടെ പാവങ്ങളുടെ സ്വന്തം ഡോക്ടർ7 Feb 2018 10:00 AM IST
Irelandപ്രാർത്ഥനാവേളയിൽ ഉരുവിടുന്ന 'ആമീൻ' എന്ന വാക്ക് അറബിയല്ലെന്ന് പറഞ്ഞതോടെ എതിരാളികൾ വിമർശനം തുടങ്ങി; അതോടെ യുക്തിവാദി സംഘം നേതാവ് അബ്ദുൾ അലി മാസ്റ്ററുടെ ദത്തുപുത്രിയായി തലസ്ഥാനത്തുനിന്ന് കാപ്പാടിലേക്ക്; ശക്തമായ സലഫി-മുജാഹിദ് ആശയക്കാരിയായ ജാമിദ ചേകന്നൂരിന്റെ ആശയങ്ങളിൽ ആകൃഷ്ടയായി കഴിയുമ്പോഴും മക്കളെ വളർത്തുന്നത് സ്വതന്ത്രമത വിശ്വാസികളായി1 Feb 2018 4:17 PM IST
Ireland'ഞാൻ നേതൃത്വം കൊടുത്തത് ഖുർആനികമായി എതിരല്ലാത്ത ജുമുഅ നമസ്കാരത്തിന്; സ്ത്രീ രണ്ടാംകിട പൗരയാണെന്ന പൗരോഹിത്യ വിമർശനത്തിന് എതിരായാണ് എന്റെ സമരം; വണ്ടൂരിൽ തുടങ്ങിയ ജുമുഅയിലെ സ്ത്രീ സാന്നിധ്യം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും'; ജുമുഅ നമസ്കാരത്തിന് നേതൃത്വം കൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി ജാമിദ ടീച്ചർ മറുനാടനോട് സംസാരിക്കുന്നു31 Jan 2018 4:39 PM IST
Irelandസർവ്വീസിൽ കയറിയപ്പോഴെ ജാതി അധിക്ഷേപം തുടങ്ങി; അബ്രാഹ്മണനായതിനാൽ രണ്ട് ദിവസം ക്ഷേത്രത്തിൽ കയറ്റിയില്ല; ഇപ്പോൾ ആരോപിക്കുന്നത് യാതൊരു പങ്കുമില്ലാത്ത മോഷണക്കുറ്റം; കരുനാഗപ്പള്ളിയിൽ ജാതി അധിക്ഷേപം നേരിട്ട ഈഴവ മേൽശാന്തി അശോകൻ മറുനാടനോട്6 Jan 2018 12:55 PM IST