Ireland - Page 9

ജയസൂര്യ ചിത്രം വെള്ളം കേരള സമൂഹത്തെ മാറ്റി മറിച്ചതിന്റെ പിന്നിൽ മുഴുക്കുടിയനായിരുന്ന ഈ തളിപ്പറമ്പുകാരൻ; ഒരു നാടിനെ ഇളക്കിമറിച്ച ജീവിതകഥ മറുനാടൻ മലയാളിയോട് പറഞ്ഞ് പ്രവാസി വ്യവസായി മുരളി കുന്നുംപുറം
ഫിംഗർ പ്രിന്റ് ഒരു വിസിറ്റിങ് കാർഡ് പോലെയാണ്; വിസിറ്റിങ് കാർഡ്  ഉപയോഗിച്ച് ആളെ തിരിച്ചറിയുന്നതുപോലെയാണ് ഫിംഗർ പ്രിന്റ് ഉപയോഗിച്ച് കുറ്റവാളികളെ കുടുക്കുന്നതും; അദൃശ്യനായ കുറ്റവാളികളെ ഫിംഗർ പ്രിന്റുകൾ എങ്ങിനെ വലയിലാക്കുന്നു? കുറ്റവാളികളെ കുടുക്കുന്നതിൽ ഉള്ള പ്രാഗത്ഭ്യത്താൽ കേരളാ പൊലീസിന്റെ  ബാഡ്ജ് ഓഫ് ഓണർ ബഹുമതി നേടിയ  ജസ്റ്റിൻ ജോസഫ്  മറുനാടന് മുന്നിൽ മനസ് തുറക്കുന്നു
ജഡ്ജിമാരെ ശുംഭന്മാർ എന്നൊന്നും ഞാൻ വിളിച്ചിട്ടില്ല; ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകളെ വലിച്ചു കീറണമെന്ന പറയുമ്പോൾ അത് വലിച്ചു കീറൽ ആകുന്നില്ല; പറഞ്ഞത് വെറും നാട്ടുപ്രയോഗം; തൂക്കിക്കൊല്ലാൻ വിധിക്കുകയാണെങ്കിൽ അതും ഏറ്റെടുക്കാൻ തയ്യാർ; നിലവിലെ പൊലീസ് നീക്കങ്ങൾക്ക് പിന്നിൽ സിപിഎം; ജാമ്യം തേടി ഹൈക്കോടതിയിലേക്ക് നീങ്ങും; മറുനാടനോട് മനസ് തുറന്നു കൊല്ലം തുളസി
ശശികലയും ഉണ്ണിത്താനും ജയരാജനും പി സി ജോർജും പോലെയുള്ള രാഷ്ട്രീയ കോമാളികളാണ് യഥാർത്ഥ ദുരന്തം; സ്മാർട്ട് ഫോണിൽ മയങ്ങിയ കേരളത്തിൽ കൂടുതൽ ദുരന്തങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ; മത, രാഷ്ട്രീയ കോമരങ്ങളെ മാറ്റി നിർത്താൻ പ്രവാസി മലയാളികൾ ജാഗ്രത കാട്ടണം; ലണ്ടനിൽ പഠന സന്ദർശനത്തിന് എത്തിയ എഴുത്തുകാരൻ എൻ പി ഹാഫിസ് മുഹമ്മദ് മറുനാടനോട്
ലാവ്‌ലിനിൽ പിണറായിക്ക് രക്ഷപ്പെടുക എളുപ്പമല്ല; ഇപ്പോൾ പ്രതിബന്ധമായി വി എം സുധീരന്റെ കക്ഷി ചേരാനുള്ള ഹർജി കൂടിയുണ്ട്; നിലപാടുള്ള ജഡ്ജിമാരുടെ മുന്നിലാണ് കേസ് ഉള്ളത്; ഇതെല്ലാം പിണറായിയുടെ ഉറക്കം കെടുത്താൻ പര്യാപ്തമാണ്: മറുനാടനോട് മനസു തുറന്ന് കെ എം ഷാജഹാൻ
ഒപ്പമുള്ളവരും പ്രശ്‌നങ്ങളും വിഎസിന് സ്വയം ഉയരാനുള്ള ചവിട്ടുപടികൾ; മകനെതിരെ ആക്ഷേപങ്ങൾ ഉയർന്നപ്പോൾ മുഖ്യമന്ത്രി കസേരയിൽ പ്രതിരോധത്തിലായി; പിന്നെ പയറ്റിയത് ഒത്തുതീർപ്പ് രാഷ്ട്രീയം; വിഎസിന്റെ അസ്തമനത്തെക്കുറിച്ചുള്ള കെ എം ഷാജഹാൻ പറയുന്നു
പാർട്ടിക്കകത്ത് നടപ്പിലാക്കാൻ കഴിയാത്ത സ്ത്രീ സമത്വമാണോ ശബരിമലയിൽ പിണറായി സൃഷ്ടിക്കാൻ ശ്രമിക്കുന്നത്? വർഗീയ കക്ഷികളുമായി സന്ധി ചെയ്യലാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയം; ഈ പിണറായിയാണോ നവോത്ഥാന നായകൻ; പാർട്ടിയേയും സർക്കാരിനെയും വലയ്ക്കുന്ന പ്രതിസന്ധിക്ക് പിന്നിൽ പിന്നിൽ മുഖ്യമന്ത്രി മാത്രം: മറുനാടനോട് മനസ്സ് തുറന്ന് വിഎസിന്റെ മുൻ അഡീഷണൽ സെക്രട്ടറി കെ എം ഷാജഹാൻ
പ്രളയ ദുരിതാശ്വാസത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ശ്രദ്ധേയം; നവകേരളം കെട്ടിപ്പടുക്കാൻ കൊച്ചി മെട്രോയോ സിയാൽ പോലെയോ ഒരു ഏജൻസി വേണം; വിദേശസഹായ വിവാദം അനാവശ്യം; ശബരിമലയിൽ സുപ്രീംകോടതി നടത്തിയ വിധി പുരോഗമനപരം; നമ്മുടെ  പ്രശ്‌നങ്ങൾ ലിസ്റ്റ് ചെയ്താൽ അതിൽ ആദ്യത്തെ നൂറിൽ പോലും ശബരിമലയൊന്നും പെടില്ല; ഈ സമരങ്ങൾ കാണുമ്പോൾ ഏത് നവകേരളം എന്ന് ചോദിച്ചുപോകും; മുരളി തുമ്മാരുകുടി മറുനാടനോട് മനസ്സുതുറക്കുന്നു
ദുരന്തനിവാരണമേഖല ആഗ്രഹിച്ച് തെരഞ്ഞെടുത്തതല്ല; പോയ രാജ്യങ്ങളിലൊക്കെ ദുരന്തം ഉണ്ടായതോടെ അതിൽ പെട്ടുപോവുകയായിരുന്നു; ഏറ്റവും ഭീതിദമായ ദുരന്തം കണ്ടത് ഹെയ്ത്തിയിൽ; രണ്ടുലക്ഷംപേർ മരിച്ച ഭൂകമ്പത്തിൽ വലിയ കുഴി കുഴിച്ച് മണൽ ഒക്കെ ഇറക്കുന്നപോലെ  മൃതശരീരങ്ങൾ ഒന്നിച്ച് മൂടിയത് മറക്കാനാവുന്നില്ല; ഹെയ്ത്തിയേക്കാൾ വലിയ ഭൂകമ്പമായിട്ടും ചൈന അതിജീവിച്ചത് അവരുടെ സംവിധാനങ്ങൾ ലോകോത്തരമായതിനാൽ; എങ്ങനെ ഞാനൊരു ദുരന്തേട്ടനായി; മുരളി തുമ്മാരുകുടി മറുനാടനോട് മനസ്സുതുറക്കുന്നു