Greetings - Page 7

ശാസ്ത്രം ഇപ്പോൾ കണ്ടെത്തിയ പൾസാർ സ്റ്റാറിനെ കുറിച്ച് 1400 വർഷങ്ങൾക്ക് മുമ്പ് ഖുറാനിൽ അല്ലാഹു പരാമർശിച്ചിരിക്കുന്നുണ്ട്; കൃത്യമായി ആരോ വാതിലിൽ മുട്ടുന്നതുപോലെയാണ് ആ ശബ്ദമെന്ന് പറയുന്നുണ്ട്; ആധുനിക നക്ഷത്ര രഹസ്യങ്ങൾ ഖുർആനിൽ ഉണ്ടോ; ഇസ്ലാമിക ഗ്രൂപ്പുകളിൽ വെറലാവുന്ന വാട്സാപ്പ് വീഡിയോയുടെ യാഥാർഥ്യം
ഭൂമിയിൽ നിന്നും 300 കോടി പ്രകാശവർഷങ്ങൾക്ക് അപ്പുറെ മനുഷ്യരെ കാത്തിരിക്കുന്ന വലിയൊരു സമൂഹമുണ്ടോ ? 15 വർഷം മുൻപ് കണ്ടെത്തിയ റേഡിയോ തരംഗം ഇപ്പോൾ നൽകുന്ന സൂചന അന്യഗ്രഹ ജീവികൾ അടുത്തെത്തിയെന്ന്
അന്യഗ്രഹ ജീവികൾക്ക് മനുഷ്യനെ കണ്ടെത്താനുള്ള പ്രധാന വഴിയായി മൊബൈൽ ടവറുകൾ മാറുന്നു; റേഡിയോ-ടി വി സിഗ്‌നലുകളെ തോൽപ്പിച്ച് മിലിറ്ററി സിഗ്‌നലുകൾക്ക് പിന്നിൽ മൊബൈൽ ടവറുകൾ; ഭൂമിയിലേക്ക് എത്തുന്ന ആദ്യ അന്യഗ്രഹ ജീവികൾ എവിടെനിന്ന് ?
സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം; കോടിക്കണക്കിന് ടൺ പ്ലാസ്മ പ്രസരിപ്പിച്ച് സൂര്യൻ; അതിശക്തമായ സൗരക്കാറ്റ് പ്ലാസമയെ നയിക്കുന്നത് ഭൂമിയിലേക്ക്;ഭൂമിയിലെ സാങ്കേതിക വിദ്യകൾക്ക് ഭീതിയുയർത്തി സൗര വിസ്ഫോടനം   
2002 ൽ നാസ അയച്ച ശബ്ദസന്ദേശം 27 പ്രകാശവർഷം അകലെയുള്ള അന്യഗ്രഹങ്ങളിൽ എത്തി; തിരിച്ചയച്ച സന്ദേശങ്ങൾ 2029 ൽ ഭൂമിയിൽ എത്തുന്നതോടെ അന്യഗ്രഹ ജീവികളുമായി മനുഷ്യബന്ധം തുടങ്ങും; ഞെട്ടിക്കുന്ന കണ്ടെത്തലുകളിതാ
ഉപേക്ഷിച്ച റോക്കറ്റ് ഭാഗം ഉപയോഗിച്ച് വിക്ഷേപണം; സിംഗപ്പൂർ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു പിഎസ്എൽവി സി55 ദൗത്യം വിജയകരം; തുടർ വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ആളില്ലാ പേടക വിക്ഷേപണം അടുത്ത ഫെബ്രുവരിയിൽ; ചന്ദ്രയാൻ 3 ദൗത്യം ജൂണിലും ആദിത്യ എൽ1 മൂന്നു മാസത്തിനുള്ളിലും; പദ്ധതികൾക്ക് അതിവേഗം നൽകി ഐഎസ്ആർഒ
പിഎസ്എൽവി സി-55 വിക്ഷേപണം വിജയം; സിംഗപ്പൂരിന്റെ രണ്ട് ഉപഗ്രഹങ്ങൾ വിജയകരുമായി ഭ്രമണപഥത്തിൽ എത്തിച്ചു; ഐഎസ്ആർഒയുടെ ഈ വർഷത്തെ മൂന്നാമത്തെ വിക്ഷേപണം വിജയം; ബഹിരാകാശ വിക്ഷേപണ രംഗത്ത് ചരിത്രം ആവർത്തിച്ച് ഐഎസ്ആർഒ
ചൊവ്വയിലേക്ക് പുറപ്പെട്ട എലൺ മസ്‌കിന്റെ 25000 കോടി വിലവരുന്ന ഉപഗ്രഹം പറന്നുയർന്നപ്പോഴേ തീഗോളമായി; വേർപെടാൻ പരാജയപ്പെട്ട സ്പേസ് എക്സ് സ്റ്റാർഷിപ് കത്തിയെരിഞ്ഞത് അങ്ങനെ ആസൂത്രണം ചെയ്തതിനാൽ എന്ന് അവകാശ വാദം; കത്തിയമർന്ന പ്രതീക്ഷ
10 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അദ്ഭുതം; ഇന്ന് ചിലയിടങ്ങളിൽ ഭൂമി മുഴുവനായി ഇരുട്ടാകുമ്പോൾ ചിലയിടങ്ങളിൽ ഭാഗികം; സൂര്യനെ മറച്ച് ചന്ദ്രൻ തിളങ്ങുമ്പോൾ ഭൂമിയിൽ സംഭവിക്കുന്നത് പ്രതീക്ഷിക്കാത്ത പലതും
ഒരു ഷിപ്പിങ് കൺടെയ്നറിന്റെ വലിപ്പമുള്ള നാസയുടെ പ്രവർത്തനം നിലച്ച സാറ്റലൈറ്റ് ഏത് നിമിഷവും ഭൂമിയിൽ പതിക്കാം; കടലിൽ വീഴുമെന്ന പ്രതീക്ഷ തെറ്റിയാൽ മരണങ്ങൾ ഉറപ്പ്; നാശം കൊയ്യാൻ സാധ്യതയുള്ള രാജ്യങ്ങളിൽ ഇന്ത്യയും
ഇത് ദേവദാരു വൃക്ഷത്തിന്റെ ചില്ലയോ അതോ മീനിന്റെ അസ്ഥിയോ? പുറത്തേക്ക് തള്ളി നിൽക്കുന്ന മുള്ളുകൾ ഉള്ള പാറയുടെ വിചിത്ര ചിത്രം ചൊവ്വ ഗ്രഹത്തിൽ നിന്ന് അയച്ച് നാസയുടെ പര്യവേക്ഷണ പേടകമായ ക്യൂരിയോസിറ്റി; ഗെയിൽ ഗർത്തത്തിലെ അദ്ഭുതങ്ങൾ ആറുചക്രങ്ങളിൽ ഓടി നടന്ന് പകർത്തി പേടകം
ഒരു കപ്പലിന് പിന്നിലെ ചുഴി പോലെ ബ്ലാക്ക് ഹോളിന് പിന്നിലും ചലനങ്ങൾ; ഗുരുത്വാകർഷണം വളരെ ശക്തം;  പ്രകാശത്തിന് പോലും രക്ഷപ്പെടാൻ കഴിയില്ല;  സൂപ്പർമാസിവ് തമോദ്വാരം പ്രപഞ്ചത്തിലൂടെ അതിവേഗം കടന്നുപോകുന്നുവെന്ന് നാസ