Greetingsമരണശേഷവും ജീവിക്കാം; ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ച് തലച്ചോറ് കമ്പ്യുട്ടറിലേക്ക് മാറ്റാം; അന്യഗ്രഹ ജീവികളെ കണ്ടെത്താം; 2050 ലെ മനുഷ്യ ജീവിതം സങ്കൽപിക്കാൻ പറ്റുന്നതിൽ വിചിത്രമാവും; ഫലങ്ങൾ കണ്ടറിയാംമറുനാടന് ഡെസ്ക്2 April 2023 9:37 AM IST
Greetingsസൂര്യനിൽ ഗർത്തം രൂപപ്പെട്ടത് നമ്മളറിഞ്ഞത് ഏതാണ്ട് 15 കോടി കിലോമീറ്ററുകൾക്ക് അപ്പുറത്ത്; എന്നിട്ടും നാളെ ഭൂമിയിൽ പ്രകമ്പനങ്ങൾ ഉറപ്പ്; മണിക്കൂറിൽ 27 ലക്ഷം കിലോമീറ്റർ വേഗതയിൽ വീശുന്ന സൗരക്കാറ്റിൽ സംഭവിക്കുന്നത്മറുനാടന് ഡെസ്ക്30 March 2023 6:01 AM IST
Greetingsസൂര്യനിൽ ഭൂമിയുടെ 20 മടങ്ങ് വലിപ്പമുള്ള വിള്ളൽ കണ്ടെത്തി നാസ; ആഴ്ചകൾക്കുള്ളിൽ കണ്ടെത്തുന്നത് രണ്ടാമത്തെ വമ്പൻ ഗർത്തം; മണിക്കൂറിൽ 27 ലക്ഷം മൈൽ വേഗതയുള്ള സൗരക്കാറ്റ് ഭൂമിയിലേക്ക് എത്തിയേക്കുമെന്ന് ആശങ്കമറുനാടന് ഡെസ്ക്29 March 2023 9:03 AM IST
Greetingsഒരൊറ്റ വിക്ഷേപത്തിൽ 36 ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിൽ! ചരിത്ര ദൗത്യം വിജയിപ്പിച്ചു ഇസ്രോ; വാണിജ്യാടിസ്ഥാനത്തിലെ വിക്ഷേപണങ്ങളിൽ പുതിയ വിജയം; എൽവി എം 3 വൺ വെബ്ബ് ദൗത്യത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചവരെ അഭിനന്ദിച്ചു ചെയർമാൻ സോമനാഥ്; കൂടുതൽ ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് തയ്യാറെന്നും ഇസ്രോ ചെയർമാൻമറുനാടന് ഡെസ്ക്26 March 2023 10:38 AM IST
Greetingsശ്രീഹരിക്കോട്ടയിൽ നിന്നും 36 ഉപഗ്രഹങ്ങളുമായി എൽവി എം-3 റോക്കറ്റ് കുതിച്ചുയർന്നു; വിക്ഷേപണം ആഗോള ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിനായി; ചന്ദ്രയാൻ-2 ഉൾപ്പെടെ തുടർച്ചയായി അഞ്ച് വിജയകരമായ ദൗത്യങ്ങൾ പൂർത്തിയാക്കിയ ചരിത്രമുള്ള എൽവി എം ഇസ്രോയുടെ ഓമനപുത്രൻമറുനാടന് ഡെസ്ക്26 March 2023 9:20 AM IST
Greetingsഭൂമിയുടെ തൊട്ടടുത്തുകൂടി ഒരു പടുകൂറ്റൻ ഛിന്നഗ്രഹം ഈ ദിവസങ്ങളിൽ കടന്നു പോകും; ഭൂമിയിൽ പതിച്ചാൽ ലക്ഷങ്ങളുടെ ജീവൻ പൊലിയും; അത്യപൂർവ്വമായി സംഭവിക്കാൻ ഇടയുള്ള ദുരന്ത മുന്നറിയിപ്പുമായി നാസമറുനാടന് മലയാളി25 March 2023 7:11 AM IST
Greetingsഹൈഡ്രജനും ഓക്സിജനും 2:1 എന്ന അനുപാതത്തിൽ ചേർന്നതെന്ന് ശാസ്ത്രം കണ്ടെത്തിയ ജലം; പിറവിയെടുത്തത് സൂര്യനും ഭൂമിയും പിറന്നു വീഴുന്നതിനും മുൻപെന്ന് ശാസ്ത്രജ്ഞർ; ജലത്തിന്റെ ജന്മരഹസ്യം ചുരുളഴിയുന്നുമറുനാടന് ഡെസ്ക്9 March 2023 10:17 AM IST
Greetingsപിസ ഗോപുരത്തോളം വലിപ്പമുള്ള ഒരു ഛിന്നഗ്രഹം 2046-ലെ വാലന്റൈൻസ് ദിനത്തിൽ ഭൂമിയിൽ സർവനാശം വിതയ്ക്കും; കേരളം മുതൽ ലോസ് ഏഞ്ചൽസ് വരെ വിനാശ പരിധിയിൽ; നാസ പുറത്തുവിട്ടത് 23 വർഷത്തിന് ശേഷം നാം ഭയപ്പെടേണ്ട സത്യംമറുനാടന് മലയാളി9 March 2023 6:41 AM IST
Greetingsഭൂമിയുടെ 10 മടങ്ങ് വലിപ്പമുള്ള സൗരജ്വാലയുടെ ചിത്രം പകർത്തി നാസ; സൂര്യനിൽ നടന്ന സ്ഫോടനത്തിൽ അമേരിക്കയിൽ റേഡിയോ ബ്ലാക്കൗട്ട്; പ്രപഞ്ചത്തിലെ മറ്റൊരു അവിശ്വസനീയ മുഹൂർത്തം ഇങ്ങനെമറുനാടന് ഡെസ്ക്7 March 2023 10:20 AM IST
Greetings66 മില്യൺ വർഷങ്ങൾക്ക് മുൻപ് ഡിനോസറുകളുടെ ജീവൻ എടുത്തത് പോലൊരു ആസ്ട്രോയ്ഡ് ആക്രമണം ഉടൻ ഭൂമിയുടെ മേൽ ഉണ്ടാവുമോ ? നിയന്ത്രണം വിട്ട ഛിന്നഗ്രഹത്തെ തടയാൻ നാസ കിണഞ്ഞ് ശ്രമിക്കുന്നു; പറ്റിയില്ലെങ്കിൽ എന്ത് സംഭവിക്കും?മറുനാടന് മലയാളി4 March 2023 7:32 AM IST
Greetings'ഞങ്ങളുടെ ആരാധനാലയങ്ങളെല്ലാം കേന്ദ്ര ബിന്ദുവാക്കുന്നത് മക്കയിലെ കഅബയാണ്; പല ക്ലാസുകളിലും, കഅബയുടെ സ്ഥാനം, ഭൂമിയുടെ മധ്യത്തിൽ ആണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്; എന്താണ് ഇതിന്റെ യാഥാർഥ്യം? ഭൂമിയുടെ കേന്ദ്രം മക്കയാണോ; ശാസ്ത്രലോകം ബൈജുരാജ് വ്യക്തമാക്കുന്നുഅരുൺ ജയകുമാർ1 March 2023 7:21 PM IST
Greetingsഭൂമിയിലെ ശുദ്ധജലത്തിന്റെ 99 ശതമാനം അടങ്ങിയിരിക്കുന്ന രണ്ട് കൂറ്റൻ മഞ്ഞുപാളികൾ ഉരുകുന്നു; അടുത്ത നൂറ്റാണ്ടിന്റെ പകുതിയോടെ സമുദ്ര നിരപ്പ് ഉയരുന്നത് 4.6 അടിയോളം എന്ന് ശാസ്ത്രജ്ഞർ; ആഗോള താപനം ഭൂമിയെ വെള്ളത്തിൽ മുക്കുമോ?മറുനാടന് ഡെസ്ക്15 Feb 2023 9:26 AM IST