Greetingsസൂര്യനിൽ നിന്നും ഇടക്കിടെ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ ചിത്രം പകർത്തി നാസ; മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഈ പ്രതിഭാസത്തെ കുറിച്ചുള്ള പഠനം കൂടുതൽ പ്രപഞ്ച രഹസ്യങ്ങൾ വെളിപ്പെടുത്തിയേക്കും; പ്രപഞ്ച രഹസ്യങ്ങൾ കെട്ടഴിക്കാൻ ഒരുങ്ങി ആധുനിക ശാസ്ത്രം മറുനാടന് ഡെസ്ക്14 Feb 2023 9:38 AM IST
Greetingsസൂര്യന്റെ ഉത്തരധ്രുവത്തിൽ നിന്നും അടർന്ന് മാറി ഒരു കഷണം; അടർന്ന് മാറിയ ഭാഗം ഇപ്പോൾ ഉത്തര ധ്രുവത്തിനു മേൽ ചുഴലിക്കാറ്റുപോലെ കറങ്ങുന്നു; നാസയുടെ വീഡിയോ പുതിയ പ്രപഞ്ച സത്യങ്ങൾ അനാവരണം ചെയ്യുമ്പോൾമറുനാടന് മലയാളി10 Feb 2023 10:18 AM IST
Greetingsജലപ്രവാഹം മൂലം ഗ്രഹോപരിതലത്തിലെ പാറകളിൽ തിരകൾ പോലുള്ള ഘടന; ചൊവ്വയിലെ ജലസാന്നിധ്യത്തിന്റെ ശ്രദ്ധേയ തെളിവുകൾ പുറത്തുവിട്ട് നാസ; പ്രാചീനകാലത്ത് ചൊവ്വയിൽ വമ്പൻ മണൽക്കാറ്റുകളടിച്ചതിന്റെ തെളിവുകളും ക്യൂരിയോസിറ്റിക്ക്മറുനാടന് മലയാളി10 Feb 2023 6:35 AM IST
Greetingsരാജ്യത്തിന് തന്നെ അഭിമാനമായി മലയാളി ശാസ്ത്രജ്ഞൻ; ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടി പ്രൊഫ. സാബു തോമസ്; പട്ടിക തയ്യാറാക്കുന്നത് 217 രാജ്യങ്ങളിലെ പഠനങ്ങൾ വിലയിരുത്തിമറുനാടന് മലയാളി4 Feb 2023 10:17 AM IST
Greetingsസൂര്യനും ഭൂമിക്കും ഇടയിലുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ പേടകം സ്ഥാപിക്കും; ഗ്രഹണങ്ങളോ മറ്റ് തടസങ്ങളോ ഇല്ലാതെ പൂർണ സമയവും സൂര്യനെ നിരീക്ഷിക്കാൻ ഇതിലൂടെ കഴിയും; സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനത്തിനായി ഇന്ത്യയുടെ ആദ്യ സൗരദൗത്യം 'ആദിത്യ എൽ 1; ഈ വർഷം വിക്ഷേപണംമറുനാടന് മലയാളി28 Jan 2023 8:56 AM IST
Greetingsചൊവ്വയിലേക്ക് ന്യുക്ലിയർ റോക്കറ്റുമായി നാസ; 2027 ൽ അദ്യ റോക്കറ്റ് ചൊവ്വയിലേക്ക്; ചൊവ്വയിലേക്ക് മനുഷ്യനും ഇനി വേഗമെത്താം; ഭൂമിയുടെ ഉപയോഗം കഴിയുമ്പോൾ മനുഷ്യൻ ചൊവ്വയിലേക്ക് താമസം മാറ്റുമെന്ന് ഉറപ്പായിമറുനാടന് മലയാളി25 Jan 2023 6:40 AM IST
Greetingsഇന്ത്യയിലെ പടുകൂറ്റൻ ടെലെസ്‌കോപ്പിലൂടെ ശാസ്ത്രജ്ഞന്മാർ കണ്ടത് 900 കോടി പ്രകാശവർഷം അകലെയുള്ള ഗ്രഹത്തിലെ റേഡിയോ സിഗ്നലുകൾ; ഇന്ത്യൻ ഗവേഷണം ലോകത്തിന് വാതിൽ തുറന്ന് കൊടുക്കുന്നത് 490 കോടി വർഷത്തെ പ്രപഞ്ചസത്യംമറുനാടന് ഡെസ്ക്22 Jan 2023 6:14 AM IST
Greetingsഉദയാസ്തമന വേളകളിൽ പൊട്ടിന്റെയും പൊടിയുടെയുമൊക്കെ രൂപത്തിൽ സൗരമണ്ഡലത്തിനു പുറമെ കാന്തീക പ്രഭാവം; സൂര്യകളങ്കങ്ങളുടെ എണ്ണം കൂടി വരുന്നത് ഒരോ ഓരോ 11 വർഷം കഴിയുന്തോറും; ഭൗമാന്തരീക്ഷത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന പ്രതിഭാസത്തെ ആശങ്കയോടെ കണ്ട് ശാസ്ത്രലോകംമറുനാടന് മലയാളി21 Jan 2023 6:41 AM IST
Greetingsകേവലം 41 പ്രകാശവർഷം അകലെ ഭൂമിയെ പോലൊരു ഗ്രഹം! ജെയിംസ് വെബ്ബിന്റെ ആദ്യ കണ്ടുപിടുത്തം പ്രതീക്ഷ നൽകുന്നു; ജീവനും വായുവും ഉണ്ടോ എന്നറിഞ്ഞില്ലെങ്കിലും ഭൂമിക്ക് അപരന്മാർ ഏറെയെന്ന നിഗമനത്തിലേക്ക് ലോകം നീങ്ങുമ്പോൾമറുനാടന് മലയാളി12 Jan 2023 7:20 AM IST
Greetingsബ്രിട്ടൻ, ഇന്ത്യയിലേക്ക് വരൂ... ഞങ്ങൾ പഠിപ്പിച്ചു തരാം എങ്ങനെയാണ് റോക്കറ്റ് വിക്ഷേപിക്കേണ്ടതെന്ന്; വെർജിൻ കമ്പനിയുടെ നേതൃത്വത്തിൽ ഒൻപത് ഉപഗ്രഹങ്ങൾ ഒരുമിച്ചയച്ചെങ്കിലും മിനിറ്റുകൾക്കകം തിരിച്ചെത്തി; വെർജിന്റെ ഭാവിയും തുലഞ്ഞുമറുനാടന് മലയാളി11 Jan 2023 10:05 AM IST
Greetingsഅതിവിശേഷമായ ഒരു രാത്രിയാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്; സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളെയും കാണാൻ കഴിയും; ശുക്രൻ, ബുധൻ, ശനി, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളെ നഗ്‌ന ദൃഷ്ടികൊണ്ട് കാണാൻ കഴിയും; സപ്തഗ്രഹങ്ങളെ സാക്ഷിയാക്കിയ ഒരു രാത്രിക്കായി കാത്തിരിക്കാംമറുനാടന് മലയാളി29 Dec 2022 9:29 AM IST
Greetingsഭൂമിയുടെ അന്ത്യം സൂര്യനിലേക്ക് ഇടിച്ചു കയറിയോ? ഭൂമിയുടെ അന്ത്യം എങ്ങനെ സംഭവിക്കുമെന്ന സൂചന നൽകി പഠന റിപ്പോർട്ടുമായി യുഎസ് ഗവേഷകർ: ലോകാവസാനം കോടിക്കണക്കിന് വർഷങ്ങൾക്ക് ശേഷമെന്നും റപ്പോർട്ട്20 Dec 2022 5:34 AM IST