Greetings - Page 10

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ഒഴുകിമാറി ഇല്ലാതാവുന്നു; അന്റാർട്ടിക്കിലുള്ള മഞ്ഞുമല ഒഴുകി നീങ്ങുന്നുവെന്ന് സ്ഥിരീകരിച്ച് നാസ; ഇല്ലാതാവുന്നത് 135 കിലോ മീറ്റർ നീളവും 26 കിലോ മീറ്റർ വീതിയുമുള്ള കൂറ്റൻ മഞ്ഞുമല; ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
സൂര്യനും ചന്ദ്രനും ഒരേസമയം ഭൂമിക്ക് അഭിമുഖമായി വരും; സൂര്യകിരണങ്ങൾ ചന്ദ്രനിലെത്താതെ ഭൂമി മറയ്ക്കും; ഇന്നത്തെ സൂപ്പർ ബ്ലഡ് മൂൺ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരെ ബാധിക്കുമോ? എന്താണ് സംഭവിക്കുന്നത്
ജന്മനാ മനുഷ്യർ കൂനന്മാരാകും; പരന്ന കൈയും വീർത്ത കണ്ണും അടയാത്ത കൺപീലിയും മനുഷ്യന്റെ രൂപമാകും; സ്മാർട്ട് ഫോണിനു അടിമയായ മനുഷ്യന്റെ അടിസ്ഥാന രൂപം 800 വർഷം കൊണ്ട് ഇങ്ങനെയാകുമോ?
എട്ടു നിലക്കെട്ടിടത്തിന്റെ വലിപ്പമുള്ള കൂറ്റൻ ഉപഗ്രഹവശിഷ്ടങ്ങൾ ഏതു നിമിഷവും ഭൂമിയിൽ പതിക്കാം; ചൈനയുടെ തകർന്നു പോയ ഉപഗ്രഹം വീഴുന്നത് കടലിൽ അല്ലെങ്കിൽ കാത്തിരിക്കുന്നത് വൻ നാശം
മണിക്കൂറിൽ 80,000 കിലോമീറ്റർ വേഗത... ബുർജ് ഖലീഫയേക്കാൾ വലുപ്പം... ഭൂമിക്ക് സമീപത്തു കൂടി പറന്നു പോകുന്ന ഛിന്നഗ്രഹം കുഴപ്പക്കാരൻ; ഭൂമിക്ക് പ്രഹരമേൽക്കില്ലെന്ന് പ്രതീക്ഷിച്ച് മനുഷ്യകുലം
ദൂരദർശിനികളുടെ സഹായത്തോടെ കഠിന പ്രയത്നത്തിലൂടെ അളവുകളെടുത്ത് സ്ഥിരീകരിച്ചത് ദൗത്യ വിജയം; ഭൂമിയെ ലക്ഷ്യമിട്ടുവരുന്ന ഉൽക്കകളെ ഗതിതിരിച്ചു വിടാൻ കഴിയുമെന്ന് തെളിയിച്ച് നാസ; 160 മീറ്റർ വീതിയുള്ള ഡൈമോർഫസിന്റെ സഞ്ചാരപാത മാറുമ്പോൾ; ഇത് സമാനതകളില്ലാത്ത ശാസ്ത്ര വിജയം
ക്ലിക് കെമിസ്ട്രിയിലും ബയോഓർത്തോഗനൽ കെമിസ്ട്രിയിലും സമഗ്ര സംഭാവന; രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്നു പേർക്ക്; ബാരി ഷർപ്ലെസിന് പുരസ്‌കാരം ലഭിക്കുന്നത് രണ്ടാം തവണ
കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം തുടർന്ന അത്ഭുദ പേടകം; തുടർച്ചയായി സംഭവിച്ച ഗ്രഹണങ്ങൾ മൂലം ബാറ്ററി കേടായി; എട്ട് വർഷത്തെ വിജയകരമായ പ്രവർത്തനത്തിനുശേഷം മംഗൾയാൻ പ്രവർത്തനം നിലച്ചു; കാര്യക്ഷമത കൊണ്ട് ലോകത്തെ ഞെട്ടിച്ച് ഭാരതത്തിന്റെ ചൊവ്വാ മിഷൻ പേടകം ഇനി ഓർമ്മ
425 കോടി വർഷങ്ങൾക്ക് മുമ്പ് കലകളില്ലാത്ത അമ്പളി; കമ്പ്യൂട്ടർ ഇമേജ് വഴി പഴയ ചന്ദ്രനെ പുനസൃഷ്ടിച്ച് നാസ; ഛിന്ന ഗ്രഹങ്ങൾ ഇടിച്ചുണ്ടായ ഗർത്തങ്ങൾ മൂലം ധ്രുവങ്ങൾ 180 കിലോമീറ്റർ അകന്നു; ദുരുഹമായ ഗവേഷണങ്ങളുമായി ചൈനയും; ചന്ദ്രനിലും ചൈന തർക്കം ഉന്നയിക്കുമോയെന്നും ആശങ്ക!
ശൂന്യാകാശത്ത് കണ്ടെത്തിയ ഏറ്റവും പുതിയ ഗ്രഹത്തിൽ നിറയെ വെള്ളം; കടൽ മാത്രമുള്ള അത്ഭുത ഗ്രഹത്തിൽ ജീവനും ഉണ്ടാകാം; ആ ഗ്രഹമെങ്ങും പൊട്ടി വീണാൽ ഭൂമി ബാക്കിയുണ്ടാകുമോ ?