Greetings - Page 11

മാനത്ത് നൃത്തം വയ്ക്കുന്ന വിസ്മയ നിറക്കൂട്ടിന്റെ ലൈറ്റ് ഷോ; ഉത്തരധ്രുവദീപ്തിയുടെ അപൂർവ സുന്ദര ദൃശ്യങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തി സഞ്ചാരി; കുറുക്കൻ തീ എന്ന് പൂർവികർ പറഞ്ഞിരുന്ന അറോറ പ്രതിഭാസത്തിന് കാരണഭൂതൻ സൂര്യനും
ശൂന്യാകാശത്തു കൂടി ഇനി ബലൂണിലും പറക്കാം; എട്ടു പേർക്ക് ഒരേസമയം ഭക്ഷണം ഒക്കെ കഴിച്ച്‌ കസേരയിൽ ഇരുന്ന് കാഴ്ച കാണാനാവുന്ന യാത്രയിൽ ഒരാൾക്ക് മുടക്ക് ഒന്നേകാൽ ലക്ഷം ഡോളർ; സമ്പന്നരുടെ ജീവിത മോഹങ്ങൾ അതിരുവിടുമ്പോൾ
അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തിയത് ദുരൂഹമായ കുഴികൾ; കൃത്യമായ അകലത്തിൽ, ഒരേ നിരയിലുള്ള കുഴികൾ ശാസ്ത്രലോകത്തിന് അദ്ഭുതമാകുന്നു; ഫേസ്‌ബുക്ക് ഉപയോക്താക്കളോട് അഭിപ്രായം ആരാഞ്ഞ് ശാസ്ത്രലോകം; പ്രകൃതിയിലെ മറ്റൊരു ദുരൂഹതക്ക് ഉത്തരം തേടുമ്പോൾ
ഈ കാണുന്ന ഗാലക്‌സികളിൽ മനുഷ്യർ പാർക്കുന്ന ഭൂമിക്ക് സമാനമായ ഗ്രഹമുണ്ടാകുമോ? ഈ വിശാല പ്രപഞ്ചത്തിൽ കേവലമൊരു ഒരു ആറ്റം മാത്രമായ നാം... ലോകത്തെ അമ്പരപ്പിച്ചു ജയിംസ് വെബ് ചിത്രങ്ങൾ പുറത്ത്; നക്ഷത്രങ്ങൾ പിറക്കുന്ന ദൃശ്യങ്ങൾ അടക്കം പകർത്തി ലോകത്തെ ഏറ്റവും ശക്തയേറിയ ബഹിരാകാശ ടെലസ്‌ക്കോപ്പ്
11,700 വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്നും അപ്രത്യക്ഷമായ ഐസ് യുഗം തിരിച്ചു വരുമോ ? റഷ്യയും അമേരിക്കയും തമ്മിൽ ആണവയുദ്ധമുണ്ടയാൽ ഐസ് യുഗത്തിന്റെ മടക്കമെന്ന് ശാസ്ത്രജ്ഞർ; ശരാശരി താപനില 13 ഡിഗ്രിയാവും; ഒരു ആണവയുദ്ധം മനുഷ്യകുലത്തിന്റെ അന്ത്യമാകുമോ?
35 മിനിറ്റ് മാത്രം നീണ്ടു നിന്ന സൂര്യഗ്രഹണം പക്ഷെ ഭൂമിയിൽ ദൃശ്യമായില്ല; സൂര്യനെ മറച്ച് സാവധാനം നീങ്ങിയ ചന്ദ്രന്റെ അനേകം ചിത്രങ്ങൾ പകർത്തി നാസായുടെ ബഹിരാകാശയാനം; അസാധാരണമായ ഒരു ശാസ്ത്രീയ നേട്ടം കൂടി
ഭൂമിയുടെ മൂന്നിരട്ടി വലിപ്പമുള്ള സൂര്യകളങ്കം തുറിച്ച് നോക്കുന്നത് ഭൂമിയെ; ഇത് സൗരജ്വാലയ്ക്ക് കാരണമായേക്കാം എന്നും ഭൂമിയിലെ പല സാങ്കേതിക വിദ്യകളേയും താറുമാറാക്കിയേക്കാമെന്നും ശാസ്ത്രലോകം; ഭൂമിക്ക് ആശങ്കയുയർത്തി മറ്റൊരു പ്രതിഭാസം കൂടി
പ്രകോപിപ്പിക്കരുത്.. പ്രകോപിപ്പിച്ചാൽ അക്രമണകാരിയാകും; വിഷം ഉണ്ടെങ്കിലും ഉപയോഗിക്കുന്നത് ഇരയെ കീഴ്‌പ്പെടുത്താൻ മാത്രം; ദേഹമാസകലം വർണ്ണവൈവിധ്യവുമായി ആരേയും ആകർഷിക്കുന്ന രൂപവും; കണ്ണൂരിൽ കഴിഞ്ഞ ദിവസം പിടിയിലായ നാഗത്താൻ പാമ്പിന്റെ വിശേഷങ്ങൾ
തിളക്കമുള്ള ഒരു ദുരൂഹ വസ്തു ആകാശത്തുകൂടി അതീവ വേഗത്തിൽ പാഞ്ഞുപോയി; അമേരിക്കയിൽ ഭീതി പരത്തി ആകാശത്ത് ഭീകരരൂപം;  ഒരു വമ്പൻ ജെല്ലിഫിഷ് ആകാശത്തുകൂടി പോകുന്ന പ്രതീതിയാണുണ്ടായതെന്ന് ദൃസാക്ഷികൾ; വൈറലായി അപൂർവ്വ ദൃശ്യത്തിന്റെ ചിത്രങ്ങൾ
നാലടി പൊക്കം... ശരീരം നിറയെ രോമം... കൂറ്റൻ പാദങ്ങൾ... ഇന്തോനേഷ്യൻ കാടുകളിൽ ഇപ്പോഴും അന്യം നിന്നു പോയെന്ന് കരുതിയ നരവംശത്തിലെ ഒരു വർഗം ജീവിക്കുന്നുവോ? ഹോമോ ഫ്ളോറെൻസിയ ഇപ്പോഴും ജീവിക്കുന്നെന്ന് ശാസ്ത്രജ്ഞർ