Greetingsനാലടി പൊക്കം... ശരീരം നിറയെ രോമം... കൂറ്റൻ പാദങ്ങൾ... ഇന്തോനേഷ്യൻ കാടുകളിൽ ഇപ്പോഴും അന്യം നിന്നു പോയെന്ന് കരുതിയ നരവംശത്തിലെ ഒരു വർഗം ജീവിക്കുന്നുവോ? ഹോമോ ഫ്ളോറെൻസിയ ഇപ്പോഴും ജീവിക്കുന്നെന്ന് ശാസ്ത്രജ്ഞർമറുനാടന് ഡെസ്ക്26 April 2022 7:23 AM IST
Greetingsഓസ്‌ട്രേലിയയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും 30 മെഗാഹെട്‌സിൽ താഴെയുള്ള റേഡിയോ വിനിമയങ്ങൾ തകരാറിലായതിന് കാരണം സോളർ ഫ്‌ളെയർ; സൗരജ്വാലകൾ വരുദിവസങ്ങളിലും ഭൂമിക്ക് പ്രതിസന്ധിയാകും; സൂര്യമണ്ഡലത്തിലെ പെട്ടെന്നുള്ള തിളക്കം ആശങ്കയാകുമ്പോൾമറുനാടന് മലയാളി19 April 2022 7:12 AM IST
Greetingsഭൂമിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂകമ്പം ഉണ്ടായത് 3800 വർഷങ്ങൾക്ക് മുൻപ് വടക്കൻ ചിലിയിൽ; തുടർന്നുയർന്ന സുനാമി തിരകൾ എത്തിയത് 8000 കിലോമീറ്റർ അപ്പുറമുള്ള ന്യുസിലാൻഡ് വരെ; ഭൂതകാല സത്യങ്ങൾ ശാസ്ത്രം തുറന്നു കാട്ടുമ്പോൾമറുനാടന് മലയാളി14 April 2022 9:04 AM IST
Greetings2014ൽ ഭൂമിയിൽ എത്തിയ ഛിന്നഗ്രഹം, മറ്റൊരു താരഗണത്തിൽ നിന്നുള്ളതായിരുന്നു എന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ; പാപ്പുവ ന്യു ഗിനിയയ്ക്ക് മുകളിലായിരുന്നു കാതങ്ങൾ താണ്ടി ഈ ഛിന്നഗ്രഹമെത്തിയത്; അനന്തതയുടെ നിഗൂഢതകളിലേക്ക് കൂടുതൽ വെളിച്ചവുമായി ശാസ്ത്ര ലോകംമറുനാടന് ഡെസ്ക്13 April 2022 8:57 AM IST
Greetingsദുരൂഹ ലോകത്ത് ഇന്നലെ നടന്നത് അപൂർവ്വമായൊരു ഒത്തുചേരൽ; വ്യാഴവും വരുണഗ്രഹവും ഒത്തുചേർന്നത് മീനം രാശിയിൽ; അപൂർവ്വമായ ഈ ഒത്തുചേരൽ ഇനി ഉണ്ടാവുക 2188-ൽ മാത്രം; ഈ അപൂർവ്വ സംഗമം മനുഷ്യ രാശിക്ക് സമ്മാനിക്കുന്നത് ഏറെ ഭാഗ്യങ്ങളെന്ന് പാശ്ചാത്യ ജ്യോതിഷ പണ്ഡിതർമറുനാടന് ഡെസ്ക്13 April 2022 8:19 AM IST
Greetingsഭൂമിയുടെ അകക്കാമ്പിൽ നിന്നും പ്രതിവർഷം ചോർന്നു പോകുന്നത് 2000 ഗ്രാം ഹീലിയം-3; സൗര ധൂമതാരാഗണത്തിൽ കാണപ്പെടുന്ന ഈ ഹീലിയം ഐസോടോപ്പിന്റെ സാന്നിദ്ധ്യം പറയുന്നത് ഭൂമി ഉണ്ടായത് ഒരു സജീവ താരഗണത്തിൽനിന്നെന്ന്; ഭൂമിയുടെ ഉല്പത്തിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകംമറുനാടന് ഡെസ്ക്30 March 2022 11:23 AM IST
Greetingsഅറബ് ലോകത്തെ ആദ്യ ചന്ദ്ര പര്യവേക്ഷണവുമായി യുഎഇ; റാഷിദ് റോവർ പരീക്ഷണം മരൂഭൂമിയിൽ നടന്നു; പദ്ധതി വിക്ഷേപണം 2024 ൽമറുനാടന് മലയാളി12 March 2022 6:11 PM IST
Greetingsപി.എസ്.എൽ.വി-സി 52 വിജയകരമായി വിക്ഷേപിച്ചു; മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചു; 2022ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യം തന്നെ വിജയകരം; ചെയർമാൻ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ സുപ്രധാന ദൗത്യം വിജയകരമാക്കി മലയാളിയായ എസ് സോമനാഥ്മറുനാടന് ഡെസ്ക്14 Feb 2022 6:34 AM IST
Greetingsഅടുത്ത ചന്ദ്രയാൻ ദൗത്യം ഓഗസ്റ്റിൽ; ഗഗൻയാൻ പരീക്ഷണ ദൗത്യങ്ങളും ഈ വർഷം തന്നെമറുനാടന് മലയാളി3 Feb 2022 3:54 PM IST
Greetingsആകാശത്ത് വീണ്ടും സൂര്യകളങ്കങ്ങൾ പ്രത്യക്ഷപ്പെടുന്നു; 11 വർഷങ്ങൾക്ക് ശേഷം ഇതാദ്യംമറുനാടന് മലയാളി3 Feb 2022 11:28 AM IST
Greetingsഇതിനു മുൻപെങ്ങും കാണാത്ത അജ്ഞാതവസ്തു ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു; ഭൂമിയിൽ നിന്നും 4000 പ്രകാശവർഷം അകലെയുള്ള ഇത് വിസർജ്ജിക്കുന്നത് ഭീമമായ അളവിലുള്ള ഊർജ്ജം; പ്രപഞ്ചത്തിന്റെ ദുരൂഹതകളിലേക്ക് ശാസ്ത്രം ഊളിയിടുമ്പോൾമറുനാടന് മലയാളി27 Jan 2022 8:18 AM IST
Greetingsഫ്രഞ്ച് ഗിനിയയിലെ ബേസിൽ നിന്നും നാസയുടെ ജെയിംസ് വെബ്ബ് സ്പേസ് ടെലെസ്‌കോപ്പ് ബഹിരാകാശത്തിലേക്ക് ഉയർന്ന് പൊന്തിയപ്പോൾ ആരംഭിച്ചത് ബഹിരാകാശ ശാസ്ത്രത്തിലെ പുതിയൊരു അദ്ധ്യായം; ഈ ടെലസ്‌കോപ് ഇനി പകർത്താൻ പോകുന്നത് വിസ്താരമേറിയ സ്പെക്ട്രം വ്യു; ആധുനിക ശാസ്ത്രത്തിന്റെ പുതിയ കുതിപ്പിനെ കുറിച്ചറിയാംമറുനാടന് ഡെസ്ക്26 Dec 2021 9:52 AM IST