Latest - Page 128

തിരഞ്ഞെടുപ്പ് ഗോദയില്‍ ക്രൈസ്തവ വോട്ടുകള്‍ തൂത്തുവാരാന്‍ പിണറായിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്; പെന്തക്കോസ്ത് സഭകള്‍ക്ക് ചരിത്രപരമായ അംഗീകാരം; അന്യരല്ല ഇനി ക്രൈസ്തവര്‍ തന്നെ! നിവേദനം നല്‍കി അഞ്ചാം നാള്‍ അതിവേഗ തീരുമാനം; ടി.വി അനുപമ അടങ്ങുന്ന ഐ.എ.എസ് സമിതി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഇറങ്ങുന്നു; ദശകങ്ങളുടെ അവഗണനയ്ക്ക് വിരാമം
ആ സ്വപ്നം സഫലമായി, അത് കാണാന്‍ അച്ഛന്‍ ഇല്ലാതെ പോയി; കടമയാണ് ഏറ്റവും പ്രധാനമെന്ന് അച്ഛന്‍ എപ്പോഴും എന്നെ പഠിപ്പിച്ചിരുന്നു;  നിങ്ങള്‍ എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു;  ലോകകപ്പ് നേട്ടത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി റിങ്കു സിംഗ്
സീറ്റ് മോഹികള്‍ക്ക് കെപിസിസിയുടെ ഷോക്ക് ട്രീറ്റ്മെന്റ്; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയാല്‍ പണികിട്ടും; അച്ചടക്കവാളുമായി സണ്ണി ജോസഫ്; ഹൈക്കമാന്‍ഡ് ആണ് ബോസ്; ഗ്രൂപ്പ് കളിക്ക് പൂട്ടിട്ട് കോണ്‍ഗ്രസ് നേതൃത്വം
പെയ്മെന്റ് സീറ്റ് വിവാദം നാണക്കേടായി; പാര്‍ട്ടിയില്‍ പണത്തിനാണ് സ്വാധീനമെന്ന തുറന്നുപറച്ചിലും; നേതൃത്വത്തെ വെല്ലുവിളിച്ച സി.സി. മുകുന്ദനെ പുറത്താക്കി സിപിഐ; നടപടി കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍; നാട്ടികയില്‍ ഗീത ഗോപിക്ക് കാലിടറുമോ? യുഡിഎഫ് സ്വതന്ത്രനായി അങ്കത്തിനിറങ്ങിയാല്‍ ത്രികോണ മത്സരത്തിന് സാധ്യത
ഒറ്റുകാരെ തീര്‍ക്കാന്‍ ലഹരി മാഫിയയുടെ ക്വട്ടേഷന്‍; അടൂരില്‍ വീട്ടമ്മയെയും മക്കളെയും കമ്പിവടിക്ക് തല്ലിച്ചതച്ച കേസിലെ പ്രതി പിടിയില്‍; കായംകുളത്ത് വെച്ച് പൊക്കി പോലീസ്
ഗണേഷിന്റെ 5000 പ്രണയം 10,000 ആക്കാന്‍ പത്തനാപുരത്തുകാര്‍ മാലയിട്ട് അനുഗ്രഹിക്കണം; സ്ത്രീലമ്പടനെ പേറുന്ന സി.പി.എം പാതാളത്തിലേക്ക്! മുഖ്യമന്ത്രിക്ക് പുല്ലുവില നല്‍കുന്ന മാടമ്പിയെ ഭയക്കുന്നതെന്തിന്? വീണ വിജയന്റെ ധര്‍മ്മസങ്കടം പിണറായി കാണുന്നില്ലേ? മന്ത്രിമന്ദിരത്തിലെ അടി കാവ്യനീതി; ഗണേഷിനെയും സര്‍ക്കാരിനെയും പരിഹസിച്ചും വിമര്‍ശിച്ചും ജി. ശക്തിധരന്‍
ഇന്‍ഡിഗോയുടെ ചിറകൊടിഞ്ഞ ഡിസംബറിലെ ഷെഡ്യൂള്‍ തകര്‍ച്ച; മൂന്നു ലക്ഷത്തോളം യാത്രക്കാരെ വലച്ച ആ മൂന്ന് ദിവസത്തെ നഷ്ടം രണ്ടായിരം കോടി;  ഡിജിസിഎ പിഴയിട്ടത് 22 കോടി; ഒടുവില്‍ തല തെറിച്ചു;  നാണംകെട്ട് സിഇഒയുടെ രാജി;  പീറ്റര്‍ എല്‍ബേഴ്‌സ് പടിയിറങ്ങുന്നത് വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ്
ട്രംപിനെ തീര്‍ക്കാന്‍ അമേരിക്കയില്‍ ഇറാന്റെ കില്ലര്‍ സ്‌ക്വാഡ്; കൊലയാളി സംഘത്തെ ഇറക്കി പ്രതികാരം വീട്ടാന്‍ ഇറാന്‍ തുനിഞ്ഞിറങ്ങിയതോടെ പശ്ചിമേഷ്യയില്‍ തീമഴ; സ്വയം ഇല്ലാതാകാതെ നോക്കിക്കോ എന്ന് ലാരിജാനിയുടെ ഭീഷണി; എണ്ണക്കപ്പല്‍ തടഞ്ഞാല്‍ 20 മടങ്ങ് ശക്തിയില്‍ തിരിച്ചടിക്കുമെന്നും മൊത്ജബ ഖമേനിയെ തുടച്ചുനീക്കുമെന്നും ട്രംപ്; എണ്ണവില കുതിച്ചതോടെ യുദ്ധം നിര്‍ത്താന്‍ സമ്മര്‍ദ്ദം