Latest - Page 127

തിരുവല്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് എന്‍.ഡി.എ; ചുവരെഴുത്തുകള്‍ക്ക് അനൂപ് ആന്റണി തുടക്കം കുറിച്ചു; ഓഫീസ് ഉദ്ഘാടനവും പൂര്‍ത്തിയായി; 70 കേന്ദ്രങ്ങളില്‍ പ്രചാരണം കൊഴുക്കുന്നു
ഇലന്തൂര്‍ പരിയാരം സി.പി.എമ്മില്‍ കൂട്ടത്തല്ലും വെട്ടിനിരത്തലും; ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് സെക്രട്ടറിയടക്കം പ്രമുഖര്‍ പുറത്ത്! കോട്ട തകര്‍ത്ത വിമതര്‍ക്ക് അകത്ത് സ്ഥാനക്കയറ്റം
അന്ന് ലോകകപ്പ് ജയിച്ചപ്പോള്‍ ആ ടീമില്‍ ഹിന്ദുവും മുസ്ലിമും സിഖുകാരനും ക്രിസ്ത്യാനിയുമുണ്ടായിരുന്നു; ഈ ലോകകപ്പുമായി സഞ്ജുവും സിറാജുമൊന്നും പള്ളികളില്‍ പോയിട്ടില്ല;  ഒരു പ്രത്യേക മതത്തിന്റെ മാത്രം വിജയമായി ചിത്രീകരിക്കരുത്;  ട്രോഫിയുമായി ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചതില്‍ തുറന്നടിച്ച് കീര്‍ത്തി ആസാദ്
തിരഞ്ഞെടുപ്പ് ഗോദയില്‍ ക്രൈസ്തവ വോട്ടുകള്‍ തൂത്തുവാരാന്‍ പിണറായിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്; പെന്തക്കോസ്ത് സഭകള്‍ക്ക് ചരിത്രപരമായ അംഗീകാരം; അന്യരല്ല ഇനി ക്രൈസ്തവര്‍ തന്നെ! നിവേദനം നല്‍കി അഞ്ചാം നാള്‍ അതിവേഗ തീരുമാനം; ടി.വി അനുപമ അടങ്ങുന്ന ഐ.എ.എസ് സമിതി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഇറങ്ങുന്നു; ദശകങ്ങളുടെ അവഗണനയ്ക്ക് വിരാമം
ആ സ്വപ്നം സഫലമായി, അത് കാണാന്‍ അച്ഛന്‍ ഇല്ലാതെ പോയി; കടമയാണ് ഏറ്റവും പ്രധാനമെന്ന് അച്ഛന്‍ എപ്പോഴും എന്നെ പഠിപ്പിച്ചിരുന്നു;  നിങ്ങള്‍ എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു;  ലോകകപ്പ് നേട്ടത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി റിങ്കു സിംഗ്
സീറ്റ് മോഹികള്‍ക്ക് കെപിസിസിയുടെ ഷോക്ക് ട്രീറ്റ്മെന്റ്; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയാല്‍ പണികിട്ടും; അച്ചടക്കവാളുമായി സണ്ണി ജോസഫ്; ഹൈക്കമാന്‍ഡ് ആണ് ബോസ്; ഗ്രൂപ്പ് കളിക്ക് പൂട്ടിട്ട് കോണ്‍ഗ്രസ് നേതൃത്വം
പെയ്മെന്റ് സീറ്റ് വിവാദം നാണക്കേടായി; പാര്‍ട്ടിയില്‍ പണത്തിനാണ് സ്വാധീനമെന്ന തുറന്നുപറച്ചിലും; നേതൃത്വത്തെ വെല്ലുവിളിച്ച സി.സി. മുകുന്ദനെ പുറത്താക്കി സിപിഐ; നടപടി കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍; നാട്ടികയില്‍ ഗീത ഗോപിക്ക് കാലിടറുമോ? യുഡിഎഫ് സ്വതന്ത്രനായി അങ്കത്തിനിറങ്ങിയാല്‍ ത്രികോണ മത്സരത്തിന് സാധ്യത