WORLDനിയമങ്ങള്‍ കര്‍ക്കശമാക്കുന്നു; അഭയാര്‍ത്ഥികള്‍ക്ക് കുടുംബത്തെ ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നത് ക്ലേശകരമാകുംമറുനാടൻ മലയാളി ഡെസ്ക്1 Sept 2025 12:19 PM IST
WORLDബ്രിട്ടനില്‍ നികുതിഭാരം വര്‍ധിക്കുന്നു; സഹിക്കാതെ ഇന്ത്യന്‍ വ്യവസായ സംരംഭക ബ്രിട്ടന് വിടുന്നുസ്വന്തം ലേഖകൻ1 Sept 2025 12:14 PM IST
SPECIAL REPORTഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് കോടികള്‍ കൈമാറുന്നതിന് കണക്കില്ല; പദ്ധതി നടത്തിപ്പിന് ജീവനക്കാരുടെ തന്നെ കടലാസ് കമ്പനികള്‍; കോടികള്‍ സര്‍ക്കാര്‍ കൈമാറുന്നത് യാതൊരു മാനദണ്ഡവും പാലിക്കാതെ; ഗ്രാഫീന് പദ്ധതിയില്‍ ദുരൂഹതകള്‍ ഏറെ; ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള സിസ തോമസിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കാന്‍ ഗവര്‍ണര്‍സി എസ് സിദ്ധാർത്ഥൻ1 Sept 2025 12:09 PM IST
FOREIGN AFFAIRSഅഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 250 ആയി ഉയര്‍ന്നു; നിരവധി പേരാണ് ഇപ്പോഴും മണ്ണിടിയില്‍ കുടുങ്ങി കിടക്കുന്നു; നൂറുകണക്കിന് പേര്‍ക്ക് പരുക്കേറ്റു; റിക്ടര്‍ സ്കെയില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിലം പൊന്തിയത് നിരവധി വീടുകള്മറുനാടൻ മലയാളി ഡെസ്ക്1 Sept 2025 12:02 PM IST
SPECIAL REPORTമറുനാടന്‍ എഡിറ്റര്‍ ഷാജന് സ്കറിയയ്ക്ക് നേരെ വധശ്രമം: പാലായില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഗാന്ധിസ്ക്വയറില്‍ പ്രതിഷേധിച്ചു; സത്യത്തിന്റെ വായ മൂടിക്കെട്ടാനുള്ള ഇത്തരം ശ്രമങ്ങളെ ജനങ്ങള്‍ പരാജയപ്പെടുത്തണം മീഡിയാ അക്കാദമി പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 11:51 AM IST
INVESTIGATIONഥാറിലെത്തി മനപ്പൂര്‍വ്വം വാഹനം ഇടിച്ചു കയറ്റി വധിക്കാന്‍ ശ്രമം; പിന്നാലെ സംസ്ഥാനം വിട്ട് മാത്യൂസ് കൊല്ലപ്പള്ളി ഗുണ്ടാ സംഘവും; ബംഗളുരുവിലെ ഒളിത്താവളത്തിലെത്തി പൊക്കിയത് തൊടുപുഴയില്‍ നിന്നുള്ള പ്രത്യേക പോലീസ് സംഘം; ഷാജന് സ്കറിയയെ വധിക്കാന്‍ ശ്രമിച്ചവരെ വൈകുന്നേരത്തോടെ തൊടുപുഴയില്‍ എത്തിക്കുംമറുനാടൻ മലയാളി ബ്യൂറോ1 Sept 2025 11:37 AM IST
FOREIGN AFFAIRS'താന്‍ കടന്നുപോകുന്നത് ജീവിതത്തിലെ ഏറ്റവും നല്ല ആരോഗ്യ സ്ഥിതിയിലൂടെ'; ഗുരുതര ആരോഗ്യ പ്രശ്നമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഡൊണാള്‍ഡ് ട്രംപ്; കൈകളിലെ കറുത്ത ചതവുകളുടെയും വീര്‍ത്ത കണങ്കാലുകളും പ്രശ്നമില്ലെന്ന് പറഞ്ഞ് അവഗണിച്ചു അമേരിക്കന്‍ പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്1 Sept 2025 11:09 AM IST
INVESTIGATIONമറുനാടന്‍ ഷാജനെ വധിക്കാന്‍ ശ്രമിച്ച നാല് പ്രതികള്‍ പിടിയില്‍; പ്രതികള്‍ പിടിയിലായത് ബംഗളുരുവില്‍ ഒളിവില്‍ കഴിയവേ; വധശ്രമത്തിന്റെ മുഖ്യ ആസൂത്രകനായ മാത്യൂസ് കൊല്ലപ്പുള്ളിയും കസ്റ്റഡിയില്‍; പ്രതികളെ പോലീസ് പൊക്കിയത് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അടക്കം ട്രാക്ക് ചെയ്ത്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 10:48 AM IST
SPECIAL REPORTഇന്ത്യ-ചൈന സഹകരണം ലോകത്തിന് ഗുണകരം; സ്വാഗതം ചെയ്തു സിപിഎം; പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും ഭാവി കെട്ടിപ്പടുക്കണമെന്ന ഇരു രാജ്യങ്ങളുടെയും തീരുമാനം നിര്‍ണായകം; സാമ്രാജ്യത്വ സമ്മര്‍ദ്ദങ്ങളെ ചെറുക്കാനും ബഹുധ്രുവ ലോകക്രമം മുന്നോട്ട് കൊണ്ടുപോകാനുമുള്ള ചരിത്രപരമായ ദൗത്യമെന്ന് എം എ ബേബിമറുനാടൻ മലയാളി ഡെസ്ക്1 Sept 2025 10:31 AM IST
SPECIAL REPORTഅക്രമികള്‍ എത്തിയത് കൊല്ലണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ; വാഹനത്തില്‍ നിന്നും വലിച്ചിറക്കി കൊലപ്പെടുത്താനായിരുന്നു ശ്രമം; ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യുസ് കൊല്ലപ്പള്ളി ഉള്‍പ്പടെയുള്ള അഞ്ച് സിപിഎം പ്രവര്‍ത്തകര്‍; പിന്നില്‍ കൃത്യമായ ആസൂത്രണം; മാധ്യമങ്ങളോട് പ്രതികരിച്ചു ഷാജന് സ്കറിയമറുനാടൻ മലയാളി ബ്യൂറോ1 Sept 2025 9:57 AM IST
SPECIAL REPORTതുറിച്ചു നോക്കി; താഴ്ത്തിക്കെട്ടി സംസാരിച്ചു; ഒറ്റപ്പെടുത്തലും ഭീഷണിപ്പെടുത്തലും ഉള്‍പ്പെടെയുള്ള അപമര്യാദ നിറഞ്ഞ പെരുമാറ്റം; നഴ്സിന്റെ പരാതിയില്‍ യുകെയിലെ മലയാളി ദന്ത ഡോക്ടര്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണംസ്വന്തം ലേഖകൻ1 Sept 2025 9:33 AM IST
SPECIAL REPORTതിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണ ക്ഷാമമെന്ന പരാതി ഡോ. ഹാരിസിന് മാത്രമല്ല; ഉപകരണങ്ങള്‍ വാങ്ങുന്ന രീതി തെറ്റ്; ഹാരിസ് ചിറക്കല്‍ ഉന്നയിച്ച വിഷയങ്ങളോട് യോജിച്ച് നാല് വകുപ്പ് മേധാവികള്‍; വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ; മാധ്യമങ്ങളോട് പ്രതികരിച്ചത്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 9:28 AM IST