Latest - Page 330

അനുവും നിഖിലും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല;  ഫയര്‍ ഫോഴ്‌സെത്തി കാര്‍ വെട്ടിപ്പൊളിച്ച് ആദ്യം പുറത്തെടുത്തത് അനുവിനെ;  ജീവനുണ്ടായിരുന്നത് അനുവിന് മാത്രമാണെന്നും നാട്ടുകാര്‍; ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി  മോളേ, എവിടെയെത്തിയെന്ന് ചോദിച്ച് അമ്മയുടെ ഫോണ്‍ കോള്‍
വിക്ടിം, ക്രിമിനൽ, ലെജൻഡ്; ശക്തമായ സ്ത്രീ കഥാപാത്രവുമായി അനുഷ്ക ഷെട്ടി; പ്രതികാര കഥയുമായി ഞെട്ടിക്കാനൊരുങ്ങി ഘാട്ടി; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ക്രിക്കറ്റിനോട് കൂട്ടുകൂടിയത് പന്ത്രണ്ടാം വയസ്സില്‍;  മകളുടെ സ്വപ്നത്തിന് ഒപ്പംനിന്ന കൂലിപ്പണിക്കാരായ മാതാപിതാക്കള്‍;  മീഡിയം പേസറായ ഓള്‍റൗണ്ടറെ കണ്ടെത്തിയ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമി;  മിന്നുമണിക്കും സജനയ്ക്കും പിന്നാലെ ജോഷിതയും;  വനിതാ പ്രീമിയര്‍ ലീഗില്‍ വയനാടിന്റെ പുത്തന്‍ താരോദയം
കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന പെണ്‍കുട്ടി മഠത്തില്‍ പ്രസവിച്ചു; നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി; ഗര്‍ഭത്തിന് ഉത്തരവാദി വൈദിക വിദ്യാര്‍ഥിയെന്ന് സൂചന; നടുക്കുന്ന സംഭവം ആന്ധ്രയിലെ എലുരിലെ കോണ്‍വെന്റില്‍
കളിച്ചുതെളിഞ്ഞത് ധാരാവിയിലെ ചേരിക്രിക്കറ്റില്‍;  വനിതാ പ്രിമിയര്‍ ലീഗിലെ മൂല്യമേറിയ താരമായി സിമ്രാന്‍ ഷെയ്ഖ്  ഗുജറാത്ത് ടീമില്‍; 1.60 കോടി രൂപയ്ക്ക് 16കാരി കമാലിനി മുംബൈയില്‍;  മലയാളിതാരം ജോഷിത ആര്‍സിബിയില്‍
വ്യത്യസ്ത ഗെറ്റപ്പിൽ അർജുൻ അശോകൻ; പാതിരിയായി ബാലു വർഗീസ്; ഒപ്പം അനശ്വര രാജനും; ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന എന്ന് സ്വന്തം പുണ്യാളന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
കേന്ദ്ര അവഗണനയില്‍ ആദ്യം സംസാരിച്ചത് പ്രതിപക്ഷം; കേന്ദ്രത്തിനെതിരെ സ്വന്തമായി സമരം ചെയ്യാനുള്ള ത്രാണി യു.ഡി.എഫിനുണ്ട്; ട്യൂഷന്‍ സ്ഥാപനങ്ങള്‍ക്കു വേണ്ടി ചോദ്യ പേപ്പര്‍ ചോര്‍ത്തിയത് സിപിഎം സംഘടനയിലെ അധ്യാപകര്‍: വി ഡി സതീശന്‍
മുണ്ടക്കൈയില്‍ സഹായം നിഷേധിച്ച കേന്ദ്രത്തിന്റേത് പകപോക്കല്‍ നിലപാട്; കേരളവും രാജ്യത്തിന്റെ ഭാഗം, നീതി നിഷേധിക്കാന്‍ പാടില്ല; കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്ന് വരണം; വിമര്‍ശനം കടുപ്പിച്ചു മുഖ്യമന്ത്രി; എയര്‍ലിഫ്റ്റിന് ചെലവായ തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടതും കേന്ദ്രത്തിനെതിരെ ആയുധമാക്കി സര്‍ക്കാര്‍
വിവാഹം കഴിഞ്ഞ് നാല് ദിവസം;  ഭാര്യവീട്ടിലേക്കുള്ള യാത്രയ്ക്കിടെ വരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി;  ഭാര്യയും ബന്ധുവായ കാമുകനുമടക്കം നാല് പ്രതികള്‍ അറസ്റ്റില്‍
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടി; ചെറിയ തുകയുടെ ലാഭവിഹിതം നല്‍കി വിശ്വാസ്യത പിടിച്ചുപറ്റി; അങ്കമാലി സ്വദേശിയില്‍ നിന്ന് തട്ടിയത് 56.50 ലക്ഷം രൂപ; ദുബായില്‍ താമസമാക്കിയ ഗുജറാത്ത് സ്വദേശി അറസ്റ്റില്‍