Latest - Page 329

കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ രക്ഷപ്രവര്‍ത്തനത്തില്‍ ഉണ്ടായ കാലതാമസം: കളക്ടറുടെ അന്വേഷണം ഇന്ന് തുടങ്ങും; ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് നടക്കും; കുടുംബത്തിന് നഷ്ടമായത് അത്താണിയെ; 25 ലക്ഷം നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കണമെന്ന ആവശ്യം ശക്തം
പതിനാലാം വയസ്സില്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തി; കുറ്റബോധം ചുട്ടുപൊള്ളിക്കുന്നു: 39 വര്‍ഷം മുമ്പ് നടന്ന കൊലക്കുറ്റം ഏറ്റു പറഞ്ഞ് മുഹമ്മദലി
വീണാ ജോര്‍ജിന് മന്ത്രി പോയിട്ട് ഒരു എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല, കൂടുതല്‍ പറയുന്നില്ല... പറയിപ്പിക്കരുത്; ആരോഗ്യ മന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളിലും വിമര്‍ശനം കടുക്കുന്നു;ബിന്ദുവിന്റെ ജീവന്‍ പൊലിഞ്ഞ അനാസ്ഥയോടെ മന്ത്രിക്കുമെതിരെ എങ്ങും ജനരോഷം ഇരമ്പുന്നു; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വ്യാപക പ്രതിഷേധത്തിന്
ദുബായില്‍ സെല്‍ഫി എടുക്കുമ്പോള്‍ മറ്റാരെങ്കിലും ഫ്രെയിമില്‍ കയറിയാല്‍ പിഴ ഒരു കോടിയിലേറെ രൂപ; സ്പെയിനിലെ സെല്‍ഫിയില്‍ പോലീസുകാര്‍ ഉണ്ടെങ്കില്‍ 25 ലക്ഷം പിഴ; ജപ്പാനില്‍ റെയില്‍വേ സ്റ്റേഷനില്‍ ഫോട്ടോ എടുത്താല്‍ പണി
ബ്രിട്ടനെ പിടിച്ചു വിഴുങ്ങാന്‍ പുതിയ കോവിഡ് വകഭേദം എത്തുന്നു; ഫ്രാങ്കസ്റ്റീന്‍ വകഭേദം ബ്രിട്ടനെ വീണ്ടും കൂട്ടില്‍ കയറ്റുമോ എന്ന ആശങ്ക ശക്തം; പ്രതിരോധ ശേഷിയെ മറികടക്കുന്ന ഈ വകഭേദം അതിവേഗത്തില്‍ പടരുന്നുവെന്ന് ശാസ്ത്രജ്ഞര്‍
കുടിയേറ്റ നിയന്ത്രണത്തിനായി 17800 കോടി കോടി ഡോളര്‍; പ്രതിരോധ, അതിര്‍ത്തി സുരക്ഷാ ചെലവിന്റെ പരിധി 15300 കോടി ഡോളറായി ഉയര്‍ത്തുമ്പോള്‍ സാമൂഹ്യ സുരക്ഷ പദ്ധതികളുടെ ചെലവ് വെട്ടിക്കുറയ്ക്കും; 1.2 കോടി അമേരിക്കക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതാക്കും; വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസായി; പ്രസിഡന്റ് ട്രംപ് ഇന്ന് ഒപ്പുവയ്ക്കും
കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തെ ബാധിക്കും; 27 ആഴ്ച പ്രായമുള്ള ഗര്‍ഭം ഒഴിവാക്കുന്നത് ഭ്രൂണ ഹത്യയ്ക്ക് തുല്യം: പതിനാറുകാരിയുടെ ഗര്‍ഭഛിദ്രം നിഷേധിച്ച് എയിംസ്
269 റണ്‍സോടെ ക്യാപ്റ്റന്റെ ഇന്നിങ്ങ്സുമായി ശുഭ്മാന്‍ഗില്‍; ഒന്നാം ഇന്നിങ്ങ്സില്‍ ഇന്ത്യ 587 ന് പുറത്ത്; മുന്‍നിരയെ വീഴ്ത്തി ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇന്ത്യന്‍ പേസര്‍മാര്‍; ആതിഥേയര്‍ക്ക് 3 വിക്കറ്റ് നഷ്ടം
കോട്ടയം മെഡിക്കല്‍ കോളേജിലും പ്രശ്‌നം രോഗികളുടെ എണ്ണക്കൂടുതല്‍ തന്നെ; ഇടിഞ്ഞുവീണ കെട്ടിടം ഇടയ്ക്ക് പൂട്ടിയിട്ടെങ്കിലും വീണ്ടും തുറന്നുകൊടുത്തെന്ന് സമ്മതിച്ച് സൂപ്രണ്ട്; ബിന്ദുവിനായുള്ള തിരച്ചില്‍ വൈകിയതിന് ഉത്തരവാദിത്വവും ഏറ്റെടുത്തു; തനിക്ക് കിട്ടിയ വിവരപ്രകാരമാണ് ആദ്യം പ്രതികരിച്ചതെന്ന് മന്ത്രി; അപകടം കളക്ടര്‍ അന്വേഷിക്കും; ബിന്ദുവിന്റെ സംസ്‌കാരം നാളെ രാവിലെ 10 ന്
ഞാൻ കയറിയിട്ട്...നീ കയറിയ മതി..; റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളുടെ കമ്പാർട്ട്‌മെൻ്റിന് മുന്നിലെത്തിയ ചെറുപ്പക്കാർ ഒന്ന് പതറി; ബോഗിക്കുള്ളിൽ ചേരിതിരിഞ്ഞ് മുട്ടൻ ഇടി; മുടിക്ക് പിടിച്ച് കറക്കി കൈയ്യിൽ കടിച്ച് ആകെ ബഹളം; രംഗങ്ങൾ കണ്ട് പോലീസിന് തലവേദന; എല്ലാം നടന്നത് ഒരൊറ്റ കാരണത്താൽ!