Latest - Page 328

നമ്മള്‍ അവരെ തുടച്ചുനീക്കും; ഇനിയൊരു ഹമാസ് ഉണ്ടാകില്ല; ഒരു ഹമാസ്ഥാനും ഉണ്ടാകില്ല; ഗസ്സയിലെ ഹമാസിലേക്ക് ഒരു തിരിച്ചുപോക്ക് ഇനിയില്ല; നമ്മള്‍ എല്ലാ ബന്ദികളെയും മോചിപ്പിക്കും: നെതന്യാഹുവിന്റെ ആവേശകരമായ പ്രസംഗത്തെ കയ്യടിയോടെ വരവേറ്റ് ഇസ്രയേല്‍ ജനത; 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനുള്ള പരിശ്രമങ്ങള്‍ തുടരുന്നതിനിടെ വീണ്ടും ഭീഷണി
ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുപ്പ് വേണ്ടെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും ശരിവച്ചത് പുതിയ ആള്‍ക്കാര്‍ വരട്ടെ എന്ന മോഹന്‍ലാലിന്റെ നിലപാട്; അമ്മയിലെ ഭരണസമിതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15 ന്
എട്ട് മത്സരങ്ങളില്‍ ഒരു വിജയം മാത്രം; സുനില്‍ ഛേത്രിയെയും ബെഞ്ചിലിരുത്തിയ പരീക്ഷണം; വന്‍ തോല്‍വിയായതോടെ പടിയിറക്കം; ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞ് മനോള മാര്‍ക്വേസ്
കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത് തെറ്റുകാരന്‍ അല്ലെന്ന് കണ്ടെത്തുന്നത് വരെ; വിശദീകരണം തേടാതെയുള്ള നടപടിയെന്നും നിയമപരമായി നീങ്ങുമെന്നും കെ എസ് അനില്‍കുമാര്‍; വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി ആര്‍ ബിന്ദു; ഉത്തരവിന് കീറക്കടലാസിന്റെ വില മാത്രമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍; പിന്തുണയുമായി എസ്എഫ്‌ഐയും കെ എസ് യുവും
കെകെആറിന്റെ ചിയര്‍ലീഡറായിരിക്കെ പ്രണയം;  പത്ത് വയസ് കൂടുതലുള്ള ഹസിന്‍ ജഹാന്‍ ഷമിയെ വിവാഹം കഴിച്ചത് ആദ്യ ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച്;  ക്രിക്കറ്റ് താരത്തിന്റെ വിവാഹേതര ബന്ധം ആരോപിച്ച് വിവാഹ മോചനം;  തന്റെയും മകളുടെയും മുഴുവന്‍ ചെലവും നോക്കേണ്ട ചുമതല ഷമിക്കുണ്ടെന്ന് മുന്‍ ഭാര്യ;  നാലു ലക്ഷം രൂപ പ്രതിമാസം ജീവനാംശമായി നല്‍കണമെന്ന വിധിയില്‍ പ്രതികരണം
എട്ട് വയസ്സുകാരി ജീവനുള്ള വിരകളെ ഛർദിക്കുന്നത് കണ്ട് വീട്ടുകാർക്ക് ടെൻഷൻ; ഒരു മാസം കഴിഞ്ഞിട്ടും മാറ്റമില്ല; ആശുപത്രി സ്കാനിങ്ങിൽ ഡോക്ടർമാർക്ക് അമ്പരപ്പ്; വില്ലനായത് ചെറിയൊരു പ്രാണി!