Latest - Page 327

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: രണ്ട് കുട്ടികളുടെയും അസ്ഥി ഭാഗങ്ങള്‍ കണ്ടെത്തി; അനീഷയുടെ വീട്ടില്‍ നിന്നും ആദ്യത്തെ കുട്ടിയുടെയും ഭവിന്റെ വീട്ടില്‍ നിന്ന് രണ്ടാമത്തെ കുട്ടിയുടെയും അസ്ഥികള്‍ കണ്ടെത്തി; ഫോറന്‍സിക്, ഡിഎന്‍എ പരിശോധനകള്‍ ഉടന്‍ നടത്തും; അനീഷ പ്രസവിച്ചത് യുട്യൂബ് നോക്കി
ഇല്ല.. ഇല്ല.. മരിക്കുന്നില്ല..രക്തസാക്ഷികള്‍ മരിക്കുന്നില്ല... ജീവിക്കുന്നു നമ്മളിലൂടെ... നമ്മള്‍ ഭരിക്കും സര്‍ക്കാരിലൂടെ.. ആ സര്‍ക്കാരിന്റെ ഡി.ജി.പിയിലൂടെ....; മോദി-പിണറായി സര്‍ക്കാരുകള്‍ക്ക് അഭിവാദ്യങ്ങള്‍; രവതായുടെ നിയമത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് അബിന്‍ വര്‍ക്കി
സംസ്ഥാന പോലീസ് മേധാവിയായി രവത ചന്ദ്രശേഖറെ നിയമിച്ചതില്‍ ഒരു തെറ്റുമില്ല; കൂത്തുപറമ്പ് കേസില്‍ രവതയെ കോടതി ഒഴിവാക്കിയതാണ്; അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കോടതി തീരുമാനം എടുത്തതുമാണ്; പി ജയരാജന്റെ പ്രതികരണം വിമര്‍ശനമായി കാണുന്നില്ല; സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍
ഇസ്രയേലിലെ സയണിസ്റ്റുകളും ആര്‍എസ്എസും ഇരട്ടപെറ്റ സഹോദരങ്ങള്‍; കോണ്‍ഗ്രസ് തുടങ്ങിവെച്ചത് ബിജെപി വീറോടെ നടപ്പാക്കുന്നു; ശരിയല്ലാത്ത കേന്ദ്രനയത്തിനെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാടെടുക്കുന്നുവെന്ന് മുഖ്യമന്ത്രി;  മഹാറാലിയോടെ എസ്എഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിന് സമാപനം
കോവിഡ് കാലത്തിന് ശേഷം സാമ്പത്തിക ബാധ്യത; ബ്ലേഡ് മാഫിയയുടെ കെണിയില്‍പ്പെട്ടതോടെ നിരന്തര ഭീഷണി;  വിഷ്ണുവിനെ  കടുത്തുരുത്തി സംഘം മര്‍ദിച്ചു; രശ്മിയെ അവഹേളിച്ചു; മരുന്നു കുത്തിവച്ച് ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണവുമായി പൊലീസ്
ചികിത്സാ പ്രതിസന്ധിയെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ച സര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പ്; പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടി വേണമെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍
തൃശൂര്‍ റോഡിലെ അപകട മരണത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം;  ദേഹത്ത് ചുവന്ന മഷിയൊഴിച്ച് ഡെസ്‌കില്‍ കയറി മുദ്രാവാക്യം വിളിച്ച് കൗണ്‍സിലര്‍മാര്‍;  കോര്‍പ്പറേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍;  ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മേയര്‍
ബെര്‍മിംഗ്ഹാമിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുമോ?  ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി രണ്ട് അതിഥി താരങ്ങള്‍ ഇന്ത്യന്‍ ക്യാമ്പില്‍;  അമ്പരന്ന് ആരാധകര്‍; പിന്നില്‍ ശുഭ്മാന്‍ ഗില്ലിന്റെ ബുദ്ധി
മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടു; അച്യുതാനന്ദന്റെ നില ഗുരുതരം; മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘവും ആരോഗ്യം വിലയിരുത്തി; വിഎസ് വെന്റിലേറ്ററില്‍ തുടരുന്നു