Latest - Page 326

ദുബായില്‍ ഒരാള്‍ കൊല്ലപ്പെട്ടു; കുവൈത്തിലും സൗദിയിലും ആക്രമണ ശ്രമങ്ങള്‍; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് ഇറാന്‍; ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നു, മേഖലയില്‍ പ്രതിസന്ധി രൂക്ഷം; പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യം ആഗോള സമ്പദ്വ്യവസ്ഥയെയും ബാധിച്ചു തുടങ്ങി; ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു
പൊട്ടിക്കാത്ത ബിയര്‍ കുപ്പിയില്‍ നീന്തി തുടിച്ച് മീന്‍; കുപ്പി ഉയര്‍ത്തി നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ഉപഭോക്താവ്: കൈമലര്‍ത്തി വൈന്‍ ഷോപ്പ് ജീവനക്കാര്‍
അയല്‍രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാന്‍ പ്രസിഡന്റിന്റെ വാക്കുകളും വെറുതേയായി! ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍; ബഹ്‌റൈനിലെ യുഎസ് സേനാതാവളത്തിലും ആക്രമണം; സൗദിയിലെ സേനാത്താവളത്തിന് നേരെയും ഇറാന്റെ മിസൈല്‍ ആക്രമണം; ശത്രുക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി യുഎഇയും; ഞങ്ങള്‍ എളുപ്പത്തില്‍ വീഴുന്ന ഇരയല്ല എന്ന് യുഎഇ പ്രസിഡന്റിന്റെ മുന്നറിയിപ്പ്
ചുവരിലെ താമരയ്ക്ക് നിറം നൽകുന്ന മേയർ; ഒപ്പം ഡബിൾ ഹാപ്പിയായി ആശാനാഥ്; ഭരണ മാറ്റത്തിന് ജനങ്ങള്‍ കൊതിക്കുന്നുവെന്ന് ശ്രീലേഖ; വട്ടിയൂര്‍ക്കാവിൽ സജീവമായി നേതാക്കൾ
ആ ചിരിയിൽ ഉണ്ട് എല്ലാം!! ലോകത്തെ തന്നെ നിയന്ത്രിക്കുന്ന ഒരു വെബ് ബ്രൗസറിന്റെ മേധാവി എന്ന അഹങ്കാരം പോലുമില്ലാത്ത മനുഷ്യൻ; എന്ത് വന്നാലും വളരെ കൂളായ മനോഭാവം; തമിഴ് സംസ്‍കാരത്തിൽ പിറന്ന വ്യക്തിത്വം; ഇതാ..ആഗോളതലത്തിൽ മറ്റൊരു റെക്കോർഡ് നേട്ടവും സ്വന്തമാക്കി സുന്ദർ പിച്ചൈ; വെല്ലുവിളികൾക്ക് മുന്നിൽ ഒട്ടും പതറാതെ അഭിമാന പുത്രൻ
വാട്ടര്‍ മെട്രോ കൊച്ചിയുടെ വികസനക്കുതിപ്പിന്റെ അടയാളം; സാങ്കേതികവിദ്യയില്‍ അധിഷ്ഠിതവുമായ ഒരു മാറ്റം കൊച്ചിക്ക് വലിയ പുരോഗതി നല്‍കി: ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍