Latest - Page 325

കൊച്ചിയിലെ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ മദ്യലഹരിയില്‍ യുവതി യുവാവിനെ കുത്തി; ബാറിലെ കൗണ്ടറില്‍ വച്ച് കുപ്പി പൊട്ടിച്ച് കുത്തിയത് യുവാവിന്റെ കഴുത്തിന്; പരിക്കേറ്റ് യുവാവ് ആശുപത്രിയില്‍; ഉദയംപേരൂര്‍ സ്വദേശിനിയായ 29 കാരി പിടിയില്‍; അക്രമം ഉണ്ടായത് കപ്പിള്‍ ഫ്രണ്ട്‌ലി ബാറില്‍; കേസെടുത്ത് പൊലീസ്
ജലനിരപ്പ് 136 അടിയായി ഉയർന്നു; മുല്ലപ്പെരിയാർ അണകെട്ട് നാളെ രാവിലെ 10 മണിക്ക് തുറക്കും; പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം; മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം
യുവാക്കളെ ഐസ്‌ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത സൂത്രധാരന്‍; മുംബൈ സ്‌ഫോടന പരമ്പര കേസില്‍ 10 വര്‍ഷം ജയിലില്‍ കിടന്ന ഭീകരന്‍; സിമിയുടെ മുന്‍ നേതാവ്; ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യ ഓപ്പറേഷന്‍സ് തലവന്‍ സാഖിബ് അബ്ദുള്‍ നച്ചന്‍ മരിച്ചു; അന്ത്യം മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന്
കാമുകനെ വിട്ടു പിരിയാൻ കഴിയുന്നില്ല; ഭർത്താവിനെ ഇല്ലാതാക്കാൻ കടുംകൈ; കൃഷിയിടത്തിൽ വിളിച്ചുവരുത്തി അരുംകൊല; ഒടുവിൽ കാണാനില്ലെന്ന പരാതിയിൽ പോലീസിന് സംശയം; കേസിൽ തുമ്പായത് മുളകുപൊടി പ്രയോഗം; നടുക്കം മാറാതെ നാട്ടുകാർ!
പാക്കിസ്ഥാനെ വിറപ്പിച്ച് വീണ്ടും ചാവേർ ആക്രമണം; സൈനിക വാഹന വ്യൂഹത്തിന് സമീപം ഉഗ്ര സ്ഫോടനം; 16 സൈനികർ ദാരുണമായി കൊല്ലപ്പെട്ടു; നിരവധി പ്രദേശവാസികൾക്കും പരിക്ക്; പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകൾ കുതറിയോടി; ചിന്നിച്ചിതറിയ നിലയിൽ ശരീര ഭാഗങ്ങൾ; പിന്നിൽ താലിബാന്റെ ഉപവിഭാഗമെന്ന് അധികൃതർ
നിര്‍ണായക തെളിവായി മുഖ്യപ്രതിയുടെ ഫോണില്‍ പീഡന ദൃശ്യങ്ങള്‍; ദൃശ്യങ്ങള്‍ മറ്റുളളവര്‍ക്ക് പങ്കുവച്ചോ എന്ന് പരിശോധന; കഴുത്തിലും നെഞ്ചിലും ഉരഞ്ഞ പാടുകള്‍; ബലാല്‍സംഗത്തിന്റെ സൂചന നല്‍കി മെഡിക്കല്‍ റിപ്പോര്‍ട്ട്; കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഗാര്‍ഡും അറസ്റ്റില്‍
ഇത് പോരെ അളിയാ..!; ഡാമിന് മുകളിലെത്തിയപ്പോൾ തോന്നിയ മോഹം; ആശയം പുറത്തെടുത്തതും നാട്ടുകാർക്ക് തലവേദന; ജീപ്പ് സ്റ്റൈലായി തിരിച്ചിട്ട് മാസ്സ് വീഡിയോ ഷൂട്ട്; വെറൈറ്റി ഷോട്ട് എടുക്കാൻ നോക്കിയതും എട്ടിന്റെ പണി; കൈവിട്ട അഭ്യാസ പ്രകടനത്തിൽ ഞെട്ടി യുവാക്കൾ; ഒരു ട്രോഫി തരാമെന്ന് പോലീസ്
കരുവാരകുണ്ടിൽ ജീവനെടുത്ത് അപകടം; നിയന്ത്രണം വിട്ടെത്തിയ കാർ ബൈക്കിലേക്ക് ഇടിച്ചുകയറി രണ്ട് വയസുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചല്ല മന്ത്രി പരിപാടിക്ക് എത്തിയത്; ഭരണഘടനാബാഹ്യമായ കൊടിയും ചിഹ്നവും ഔദ്യോഗിക പരിപാടിയില്‍ കണ്ടാല്‍ ഒരു മന്ത്രി എങ്ങനെയാണോ പെരുമാറേണ്ടത്, അത് മാത്രമേ ശിവന്‍കുട്ടി ചെയ്തിട്ടുള്ളൂ; വീണ്ടും മുഖ്യമന്ത്രിയുടെ മറുപടി; കത്ത് യുദ്ധം തുടരുന്നു
ട്രാക്കിലൂടെ കുതിക്കവേ ലോക്കോ പൈലറ്റുമാര്‍ക്ക് അനുഭവപ്പെട്ട കുലുക്കം; വടക്കാഞ്ചേരിയില്‍ ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി; വന്ദേഭാരത് അടക്കം വൈകി ഓടുന്നു; കൂടുതല്‍ വിവരങ്ങള്‍ അറിയാം
ശ്രീകണ്ഠന്‍ നായര്‍ സര്‍ പറഞ്ഞത് ഉറങ്ങി, ഇനി വീട്ടിലിരുന്ന് ഉറങ്ങാം എന്നാണ്; ആഴ്ച 3 ദിവസം നൈറ്റ് ഡ്യൂട്ടി ഒക്കെ ചെയ്താല്‍ ചിലപ്പോള്‍ ഉറങ്ങി പോകാനൊക്കെ സാധ്യത ഉണ്ട് സര്‍: രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊലീസുകാരെ പരിഹസിക്കും മുമ്പ് ഓര്‍ക്കുക അവരും മനുഷ്യരെന്ന്; ചര്‍ച്ചയായി ഷാനുവിന്റെ പോസ്റ്റ്