Latest - Page 324

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇനി കോണഗ്രസ് മുഖ്യമന്ത്രിമാര്‍ ഉണ്ടാകില്ല; കെ.സി. വേണുഗോപാല്‍ ഇടയ്ക്കിടെ കേരളത്തിലേക്ക വന്നിട്ടും യാതൊരു കാര്യവുമില്ല; കേരളത്തിലെ ജനങ്ങള്‍ ഒന്നാകെ പുതിയ കേരളത്തിനോടൊപ്പം സഞ്ചരിക്കുന്നുവെന്ന് ഇ പി ജയരാജന്‍
കോയമ്പത്തൂരില്‍ നിന്ന് വിനോദയാത്ര സംഘത്തിനൊപ്പമെത്തി; കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു;  മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു
ഹെലിപ്പാഡിലെ കോണ്‍ഗ്രീറ്റ് ഇത്തിരി താഴ്ന്നാല്‍ എന്താ! ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നത്; പൈലറ്റ് പറഞ്ഞത് അനുസരിച്ച് എച്ച് മാര്‍ക്കില്‍ ഹെലികോപ്റ്റര്‍ ഇടാന്‍ വേണ്ടിയാണ് തള്ളിയത്; പ്രമാടത്ത് സുരക്ഷാ വീഴ്ച്ച ഉണ്ടായിട്ടില്ല;  യുദ്ധകാല അടിസ്ഥാനത്തിലാണ് എല്ലാം ഒരുക്കിയതെന്നും കെ യു ജനീഷ് കുമാര്‍ എംഎല്‍എ
സിദ്ധരാമയ്യ  രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍;  സതീഷ് ജാര്‍ക്കിഹോളി പിന്‍ഗാമിയായേക്കും;  മുഖ്യമന്ത്രിപദത്തില്‍ കണ്ണ് വെച്ച ഡി.കെ.ശിവകുമാറിനെ ലക്ഷ്യമിട്ട് സിദ്ധരാമയ്യ മകന്‍;  നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദന
ഇവർക്ക് അമേരിക്കയിലേക്ക് പറക്കാൻ തോന്നിയാൽ ഏത് രാത്രിയും കയറി ചെല്ലാം; ആരെങ്കിലും പിടിച്ചുനിർത്തുമെന്ന പേടിയും വേണ്ട..; അവരുടെ മുഖം തന്നെയാണ് ഏറ്റവും വലിയ ഐഡന്റിറ്റി; പാസ്‌പോർട്ടും വിസയുമില്ലാതെ ഉലകം ചുറ്റാൻ കഴിയുന്ന ആ മൂന്ന് വ്യക്തികൾ ആരൊക്കെ?; നമ്മൾ അറിയാത്ത ചിലത്
സര്‍ഫറാസ് ഖാനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിന് കാരണം അവന്റെ പേരോ?; വിഷയത്തിൽ  ഗൗതം ഗംഭീറിന്റെ നിലപാട്  എന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് ഷമ മുഹമ്മദ്; തിരിച്ചടിച്ച് ബിജെപി
ഒരിക്കല്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ആഡംബര കൊട്ടാരത്തില്‍ കഴിഞ്ഞ സര്‍ക്കോസി ഇന്നലെ അന്തിയുറങ്ങിയത് ലാ സാന്റെ ജയിലില്‍; നിന്നെ എടുത്തോളാം എന്ന് സഹതടവുകാര്‍ ഭീഷണിപ്പെടുത്തിയതോടെ ആദ്യരാത്രി ഭീകരരാത്രിയായി; കൈയേറ്റം ഭയന്ന് സര്‍ക്കോസിക്ക് ജയിലില്‍ സുരക്ഷ കൂട്ടി
മുഖ്യമന്ത്രിയെ കാണാതെ പോകില്ലെന്ന് ആശമാര്‍; ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം; മൈക്കും സ്പീക്കറും കസ്റ്റഡിയിലെടുത്ത് പൊലീസ്; ആശമാര്‍ പ്രതിരോധിച്ചതോടെ പിടിവലി; നടുറോഡില്‍ വലിച്ചിഴച്ചു;   ബാരിക്കേഡ് മറികടന്നതോടെ അഞ്ച് തവണ ജലപീരങ്കി; ലാത്തികൊണ്ട് വയറ്റില്‍ കുത്തിയെന്നും വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നും ആരോപണം; നാളെ സംസ്ഥാന വ്യാപക പ്രതിഷേധം
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കേന്ദ്ര ഇടപെടല്‍ വേണം; ദേവസ്വം ബോര്‍ഡുകളിലെയും ക്ഷേത്രങ്ങളിലെയും കഴിഞ്ഞ 30 വര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയെ നിയോഗിക്കണം; സമഗ്ര ഓഡിറ്റിന് സിഎജിക്ക് നിര്‍ദ്ദേശം നല്‍കണം; അമിത്ഷായ്ക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖര്‍
വല്ലതും പറഞ്ഞാൽ പിന്നെ തെറി വിളിക്കും; എന്നിട്ട് മാറി ഇരിക്കും; എന്തെങ്കിലും കോമഡി പറയാനുള്ളപ്പോൾ മാത്രമാണ് വീട്ടിൽ ഞങ്ങൾ സംസാരിക്കുന്നത്; അഹാനയെ കുറിച്ച് ദിയ