Latest - Page 323

വയോധികന്റെ തലയിൽ വാളെടുത്ത് ആഞ്ഞുവെട്ടുന്ന സ്ത്രീ; റോഡിൽ പിടഞ്ഞ് നിലവിളിച്ച് ജീവൻ; ഞെഞ്ചുലയ്ക്കുന്ന കാഴ്ച കണ്ട് ആളുകൾ ചിതറിയോടി; പ്രകോപനം കടയ്ക്ക് മുന്നിൽ സംസാരിച്ച് നിൽക്കവേ;  കുട്ടികൾ തമ്മിലുള്ള നിസ്സാര കാര്യത്തിന് അരുംകൊല; നടുക്കം മാറാതെ നാട്ടുകാർ
ഓപ്പറേഷന്‍ സിന്ദൂറില്‍ ഭര്‍ത്താവിന്റെ കൊലയ്ക്ക് പകരം വീട്ടാന്‍ വനിതാ ചാവേറുകളെ ഒരുക്കിയെടുക്കാന്‍ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ; സ്ത്രീകളെ ഭീകരവാദത്തിലേക്ക് നയിക്കാന്‍ 40 മിനിറ്റ് ഓണ്‍ലൈന്‍ കോഴ്‌സ്; 500 രൂപ ഫീസ വാങ്ങി പഠിപ്പിക്കുക ജയ്ഷ് എ മുഹമ്മദിന്റെ ചാവേര്‍ വിദ്യകള്‍; വനിതകളെ സായുധ ജിഹാദിലേക്ക് നയിക്കാന്‍ ഉറച്ച തീരുമാനവുമായി അസ്ഹര്‍
പെണ്‍കുട്ടിയായതുകൊണ്ട് ചെലവ് കൂടും; നിന്റെ അച്ഛനോട് പണം ചോദിക്കണം;  പെണ്‍കുഞ്ഞ് പിറന്നതിന് യുവതിയ്ക്ക് ക്രൂരപീഡനം; പ്രസവിച്ച് 28 ദിവസമായപ്പോള്‍ വലിച്ച് താഴെയിട്ട് തലയ്ക്കടിച്ചു; ഭര്‍ത്താവ് അന്ധവിശ്വാസിയെന്നും യുവതിയുടെ പരാതി