Latest - Page 322

ജനകീയ പ്രതിഷേധം മറയാക്കി എസ്ഡിപിഐ അക്രമികള്‍ നുഴഞ്ഞ് കയറി കലാപം നടത്തി;  വാഹനങ്ങള്‍ കത്തിച്ചതും പോലീസിനെ അക്രമിച്ചതും ജില്ലയ്ക്ക് പുറത്തുനിന്നുള്ള പരിശീലനം ലഭിച്ച ക്രിമിനലുകള്‍;   താമരശേരി ആക്രമണത്തില്‍ അന്വേഷണം നടത്തണമെന്ന് സിപിഎം;  ഛിദ്രശക്തികള്‍ നുഴഞ്ഞുകയറിയെന്ന് മന്ത്രി എം.ബി. രാജേഷ്; സംഘര്‍ഷത്തില്‍ ഒന്നാം പ്രതി ഡിവൈഎഫ്‌ഐ നേതാവ്
അജ്മി പുട്ട് കഴിച്ചാല്‍ ആരോഗ്യവും ശക്തിയും കൂടെപ്പോരും! ഹെലികോപ്ടറല്ല, വേണ്ടിവന്നാല്‍ ട്രെയിന്‍ വരെ തള്ളാന്‍ അത് മതി; പ്രമാടം സംഭവത്തില്‍ ഞൊടിയിടയില്‍ ക്രിയേറ്റീവായ പരസ്യം; സോഷ്യല്‍ മീഡിയയില്‍ കയ്യടികള്‍ക്കൊപ്പം ചില്ലറ കല്ലേറുകളും
ഐപിഎല്ലില്‍ നിന്നും രോഹിത് ശര്‍മ വിരമിച്ചേക്കും; ഓപ്പണറായി ആ വെടിക്കെട്ട് വിക്കറ്റ് കീപ്പറെ തിരിച്ചെത്തിക്കാന്‍ നീക്കം;  മിനി താരലേലത്തിന് ഒരുങ്ങവെ നിര്‍ണായക മാറ്റത്തിന് മുംബൈ ഇന്ത്യന്‍സ്
എ പെര്‍ഫെക്റ്റ് ക്രൈം സ്റ്റോറി; രാക്ഷസന് ശേഷം  ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി വിഷ്ണു വിശാല്‍; ആര്യൻ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ്
ഹെൽമറ്റ് കൊണ്ട് അടിയിൽ പരിക്ക്..; വായ്പ കുടിശ്ശിക മുടങ്ങിയതിന്റെ പേരിൽ വീട് കയറി ആക്രമിച്ചെന്ന് ആരോപണം; സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ രണ്ട് ജീവനക്കാർക്കെതിരെ പരാതി