Latest - Page 321

സംസ്ഥാന സ്‌കൂള്‍ കായികമേള: കുതിപ്പ് തുടങ്ങി ആതിഥേയര്‍; 652 പോയന്റുമായി തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്; 380 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 308 പോയിന്റുമായി കോഴിക്കോട് മൂന്നാമതും; വ്യാഴാഴ്ചത്തെ മത്സരങ്ങള്‍ ഇങ്ങനെ
ലോകത്തിലെ ഏറ്റവും മനോഹരമായ കണ്ണുകൾ, ഓരോ വർഷം കഴിയും തോറും അവ കൂടുതൽ ചെറുപ്പമാകുന്നു; എൻ്റെ ബെഞ്ചമിൻ ബട്ടൺ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ; വൈറലായി ഹൃതിക് റോഷന്റെ കുറിപ്പ്
വീടിന്റെ മുൻവശം ചവിട്ടിപ്പൊളിച്ച പോലീസ് കണ്ടത് അതിദയനീയ കാഴ്ചകൾ; ഒട്ടും തിരിച്ചറിയാൻ കഴിയാത്തവിധം ഭാര്യയുടെയും രണ്ട് ആൺ മക്കളുടെയും മൃതദേഹങ്ങൾ; തൊട്ടടുത്ത് കഴുത്ത് പാതി അറ്റ നിലയിൽ ഭർത്താവിന്റെ ശരീരം; ആത്മഹത്യാക്കുറിപ്പിൽ ഞെട്ടിപ്പിച്ച് വിവരങ്ങൾ
ബ്യൂട്ടീഷ്യന്‍ ജോലി ചെയ്യുന്ന യുവതിയെ ഫ്‌ലാറ്റില്‍ നിന്നും ഒഴിപ്പിക്കാനായില്ല; അയല്‍വാസിയായ അധ്യാപികയുടെ ക്വട്ടേഷന്‍?  ബെംഗളൂരു കൂട്ടബലാത്സംഗ കേസില്‍ രണ്ടു പേര്‍ പിടിയില്‍; മൂന്ന് പേര്‍ ഒളിവില്‍; അന്വേഷണം തുടരുന്നു
യന്ത്ര സഹായത്താൽ പ്രവർത്തിക്കുന്ന ഗേറ്റും വാതിലുമുള്ള ആഡംബര വീട്; സ്വന്തമായി ഒട്ടേറെ വാഹനങ്ങളും, കോഴിഫാമുകളും; ബാങ്കിൽ നിന്നും തട്ടിയത് 27 കോടി; അസമിൽ നയിച്ചിരുന്നത് സമ്പന്ന ജീവിതം; സൈബർ തട്ടിപ്പ് വിരുതനെ പൊക്കി കേരള പോലീസ്
നമ്മൾ കടക്കാൻ പോകുന്നത് വെബ്ബിന്റെ അടുത്ത യുഗത്തിലേക്ക്..; വെബ് ബ്രൗസർ മേഖലയിൽ നാഴികക്കല്ലാകാൻ ചാറ്റ് ജിപിടി അറ്റ്‌ലസ്‌; ഇനി ഗൂഗിൾ ക്രോമിന് വെല്ലിവിളിയാകുമോ?
ഷാജന്‍ സ്‌കറിയയ്ക്ക് എതിരായ വധശ്രമം: സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍; സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മീഷന്റെ നിര്‍ദ്ദേശം; അഞ്ചംഗ സംഘം ആക്രമണം അഴിച്ചുവിട്ടത് ഓഗസ്റ്റ് 30 ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ച്