Latest - Page 320

ഓപ്പറേഷന്‍ റൈസിങ് ലയണിന്റെ തുടക്കത്തില്‍ അലി റാഷിദ് കൊല്ലപ്പെട്ടതോടെ തലതോട്ടപ്പനായി; യുദ്ധമുറകള്‍ ആസൂത്രണം ചെയ്യാനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും ഖമനയി ചുമതലയേല്‍പ്പിച്ചതോടെ റവല്യൂഷണറി ഗാര്‍ഡിന്റെയും ഇറാന്‍ സൈന്യത്തിന്റെയും ചുമതല; ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റിരുന്ന സൈനിക കമാന്‍ഡര്‍ അലി ഷദ്മാനി കൊല്ലപ്പെട്ടു; പക വീട്ടുമെന്ന് ഇറാന്‍
റോഡരികില്‍ ബന്ധുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കവെ അപകടം; നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; പിന്നാലെ യുവതിക്ക് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്
ബസില്ല, അടിസ്ഥാന സൗകര്യവും: സ്ഥലപരിമിതി കൊണ്ട് വലയുന്ന കെട്ടിടവും; വീണ്ടും സമരവുമായി പത്തനംതിട്ട നഴ്സിങ് കോളജ് വിദ്യാര്‍ഥികള്‍; ആരോഗ്യമന്ത്രിക്ക് സ്വന്തം മണ്ഡലത്തിലിട്ട് കുട്ടികളെ പറ്റിച്ച് മതിയായില്ലേ?
കേരളത്തെ നടുക്കി വീണ്ടും പേമാരി..; സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു; കോളേജുകൾക്ക് അടക്കം ബാധകം; എല്ലാ വിവരങ്ങളും നൽകി കളക്ടർമാർ!
ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസ് അട്ടിമറി; പത്തനംതിട്ട ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്‌സനെ സസ്‌പെന്‍ഡ് ചെയ്തു; ഗുരുതര വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തി; നിലവിലെ സസ്‌പെന്‍ഷന്‍ രണ്ടു മന്ത്രിമാര്‍ക്ക് വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് ആക്ഷേപം
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; പിന്നാലെ മിന്നൽ പ്രളയം; നദികൾ കരകവിഞ്ഞൊഴുകുന്നു; വൻ നാശനഷ്ടം; കുളുവിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് പേരെ കാണാതായി; പ്രദേശത്ത് അതീവ ജാഗ്രത!
വാട്ട് നൗ?..; റെയില്‍വേ പ്ലാറ്റ് ഫോമിന് മുന്നിലൂടെ സ്‌റ്റൈലായി നടന്നുവരുന്ന ഖമനയി; കൂടെ മാസ്സിട്ട് വരുന്ന റഷ്യന്‍ പ്രസിഡന്റ് പുടിനും, കിം ജോങ്ങും; ഇതെല്ലാം ഒളിഞ്ഞിരുന്ന് വീക്ഷിക്കുന്ന ട്രംപും, നെതന്യാഹുവും; പെട്ടെന്ന് ട്രെയിന്‍ ബ്ലാസ്റ്റ് കണ്ട് വിരണ്ടോട്ടം; വീണ്ടും അമ്പരപ്പിച്ച് എഐ വീഡിയോ; സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച് ചര്‍ച്ച
സ്‌കൂളില്‍ പോയി മടങ്ങി വന്ന കുഞ്ഞിന് പനി ലക്ഷണം; മരുന്ന് കഴിച്ചു കിടന്നുറങ്ങിയ റൂഫസിന് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും; പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പത്തു മിനിറ്റിനകം ഏഴുവയസുകാരന് മരണം; എല്ലാം തകര്‍ന്ന നിലയിലായ ആലപ്പുഴ സ്വദേശികളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കവന്‍ട്രിയിലെ മലയാളികള്‍
യുഎസിന്റെ ബങ്കര്‍ ബസ്റ്റര്‍ ബോംബാക്രമണത്തില്‍ മൂന്നുസുപ്രധാന ആണവകേന്ദ്രങ്ങള്‍ക്കും ഗുരുതര തകരാര്‍ സംഭവിച്ചെന്ന് സമ്മതിച്ച് ഇറാന്‍; ആക്രമണത്തിന് മുമ്പും ശേഷവുമുളള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; സാരമായ തകരാര്‍ സംഭവിച്ചില്ലെന്ന സി എന്‍ എന്‍, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുകള്‍ വ്യാജ വാര്‍ത്തയെന്ന് ട്രംപ്; ഹിരോഷിമയിലെ ആക്രമണം പോലെ സംഘര്‍ഷം അവസാനിപ്പിച്ചെന്ന് യുഎസ് പ്രസിഡന്റ്
ഒന്ന് ചേർത്ത് നിർത്തിയാൽ അവൾ ഉയരങ്ങൾ കീഴടക്കും; ഞാൻ പഠിപ്പിക്കും..സൗജന്യ താമസവും ഒരുക്കും..!; സ്വന്തം ചേട്ടനെ പോലെ സംരക്ഷിച്ച് അഭിനയം; ഒടുവിൽ നല്ല വാക്കുകളിൽ വീണു പോയ പെൺകുട്ടിക്ക് ദുരിതം; വ്യാജ ഡോക്ടറെ കുടുക്കി പോലീസ്!