SPECIAL REPORTമുംബൈയില്‍ മോദി-മാക്രോണ്‍ 'മാജിക് '; എവറസ്റ്റ് കൊടുമുടിക്ക് മുകളിലൂടെ പറക്കുന്ന ഹെലികോപ്റ്ററുകള്‍ ഇനി കര്‍ണാടകയില്‍ നിര്‍മ്മിക്കും; ടാറ്റയും എയര്‍ബസും കൈകോര്‍ക്കുമ്പോള്‍ പ്രതിരോധ രംഗത്ത് വന്‍ കുതിപ്പ്; 20 സുപ്രധാന കരാറുകള്‍; ഇന്ത്യ ഇനി ആഗോള നിര്‍മ്മാണ ഹബ്ബ്; 114 റാഫേലുകള്‍ക്ക് പിന്നാലെ ഫ്രാന്‍സുമായി വന്‍ ഡീല്മറുനാടൻ മലയാളി ഡെസ്ക്17 Feb 2026 8:15 PM IST
SPECIAL REPORT'ഞാന്‍ ഗര്‍ഭിണിയായിരിക്കെ അവന്‍ വേറെ ബന്ധത്തിന് പോയി, ചിത്രങ്ങള്‍ കിട്ടി; നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി; അയാള്‍ ഒരു കൊലപാതകിയാണ്; തെളിയിക്കുന്ന ഒരു വീഡിയോ എന്റെ പക്കലുണ്ട്'; രണ്ടാമതും വിവാഹംകഴിച്ച മുന്‍ പാക്ക് താരത്തിനെതിരെ തുറന്നടിച്ച് മുന്ഭാര്യസ്വന്തം ലേഖകൻ17 Feb 2026 8:06 PM IST
Cinema varthakalതീയേറ്ററിൽ ചിരിയുടെ മാലപ്പടക്കം; ബോക്സ് ഓഫീസിലും 'പ്രകമ്പനം'; 18 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ ഹൊറർ കോമഡി നേടിയതെത്ര?; കളക്ഷൻ കണക്കുകൾ പുറത്ത്സ്വന്തം ലേഖകൻ17 Feb 2026 8:04 PM IST
FOREIGN AFFAIRS'അടിച്ചാല്‍ പിന്നെ യുഎസ് പട എഴുന്നേല്‍ക്കില്ല'; പടക്കപ്പലുകള്‍ക്ക് ഇറാന്റെ കടലില്‍ ശവക്കല്ലറ ഒരുങ്ങുന്നു'; '47 വര്‍ഷമായി ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന ട്രംപിന്റെ കുറ്റസമ്മതം' ഓര്‍മ്മിപ്പിച്ച് ഖമനയിയുടെ വെല്ലുവിളി; ആണവ ചര്‍ച്ചകള്‍ ജനീവയില്‍ പുരോഗമിക്കുന്നതിനിടെ വന്പ്രകോപനംമറുനാടൻ മലയാളി ഡെസ്ക്17 Feb 2026 7:48 PM IST
SPECIAL REPORT'ഇവൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നവനാണ്'; വധുവിനെ ഇറക്കി വിടാൻ നേരത്ത് ട്രാൻസ്‌ജെൻഡറുകളുടെ വെളിപ്പെടുത്തൽ; വായടപ്പിക്കാൻ വരന്റെ വീട്ടുകാർ കൊടുത്തത് 23,000 രൂപ; കള്ളക്കളി പൊളിഞ്ഞപ്പോൾ വൈദ്യപരിശോധനയിൽ നിന്ന് മുങ്ങി വരൻ; ആ വിവാഹം മുടങ്ങിയത് ഇങ്ങനെസ്വന്തം ലേഖകൻ17 Feb 2026 7:46 PM IST
SPECIAL REPORTപാളയത്തെ ജയലക്ഷ്മി സില്‍ക്‌സില്‍ 2023ല്‍ തീ പിടിത്തമുണ്ടായത് ഷോര്‍ട് സര്‍ക്യൂട്ട് കാരണം; അന്ന് വസ്ത്രവ്യാപര സ്ഥാപനത്തിന് നേരിട്ടത് കോടികളുടെ നാശനഷ്ടം; ഇത്തവണ തീ ആദ്യം ആളിപടര്‍ന്നത് വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്റെ ഭാഗത്ത് നിന്നും; ടെകസ്‌റ്റൈല്‍സിലെ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി; ജീവനക്കാരെയടക്കം ഒഴിപ്പിച്ചതായി അധികൃതര്‍; തീ അണയ്ക്കാന്‍ അഗ്‌നിരക്ഷാസേനയുടെ തീവ്രശ്രമംസ്വന്തം ലേഖകൻ17 Feb 2026 7:35 PM IST
INDIA'തൊഴണമെങ്കിൽ ആദ്യം ഹിന്ദുമതം സ്വീകരിക്കൂ'; ശിവരാത്രി ദിനത്തിൽ ക്ഷേത്രം ദർശിച്ച് മുസ്ലിം എംഎൽഎ; പിന്നാലെ ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ചു; വിവാദമായി ആത്മീയ നേതാവിന്റെ പ്രസ്താവനസ്വന്തം ലേഖകൻ17 Feb 2026 7:28 PM IST
STARDUST'മെസ്സേജ് അയച്ചിട്ട് രാജു ചേട്ടൻ മൈൻഡ് ചെയ്യുന്നില്ല'; പരാതി പറഞ്ഞ് സാഗർ സൂര്യ; പൃഥ്വി ഇപ്പോൾ രാജമൗലിയുടെ കൂടെ മലമുകളിലാണെന്ന് മല്ലിക സുകുമാരൻ; ബ്രഹ്മാണ്ഡ സെറ്റിന്റെ വിശേഷങ്ങൾ പുറത്ത്സ്വന്തം ലേഖകൻ17 Feb 2026 7:11 PM IST
KERALAMകൃഷിക്കായി പുരയിടത്തില്‍ തീയിടുന്നതിനിടെ അപകടം; റിട്ട. അധ്യാപകന് വെന്തുമരിച്ചുസ്വന്തം ലേഖകൻ17 Feb 2026 7:11 PM IST
SPECIAL REPORTകോഴിക്കോട് നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപ്പിടിത്തം; പാളയത്തെ ജയലക്ഷ്മി സില്‍ക്‌സ് കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലയില്‍ തീ പടരുന്നു; തീ അണയ്ക്കാന്‍ അഗ്‌നിരക്ഷാസേനയുടെ ശ്രമംസ്വന്തം ലേഖകൻ17 Feb 2026 6:58 PM IST
KERALAMപോലീസ് ജീപ്പ് പെട്ടെന്ന് ബ്രേക്കിട്ടു; പിന്നാലെ വന്ന ബൈക്ക് ജീപ്പിൽ തട്ടി റോഡിലേക്ക് വീണു; കെഎസ്ആർടിസി ബസ് കയറിയിറങ്ങി കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യംസ്വന്തം ലേഖകൻ17 Feb 2026 6:57 PM IST
SPECIAL REPORT'എന്നെ തടഞ്ഞത് സിപിഎം പ്രവര്‍ത്തകയാണ്, അവര്‍ പറഞ്ഞത് സ്‌ക്രിപ്റ്റഡ് ആണെന്ന് എനിക്ക് മനസിലായി...'; മകള്‍ സി.പി.എം സ്ഥാനാര്‍ത്ഥി; ഡിവൈഎഫ്‌ഐക്കാരന്റെ അമ്മ! പത്ത് വര്‍ഷം പഴക്കമുള്ള ഇത്തരം നാടകങ്ങള്‍ സിപിഎം ഒഴിവാക്കണം; കൊറ്റംകര കശുവണ്ടി ഫാക്ടറിയില്‍ തൊഴിലാളികള്‍ എംഎല്‍എയെ തടഞ്ഞുവെന്ന സിപിഎം പ്രചരണത്തിന് മറുപടിയുമായി പി സി വിഷ്ണുനാഥ്സ്വന്തം ലേഖകൻ17 Feb 2026 6:46 PM IST