Latest - Page 98

രഞ്ജിത്തിനെതിരെയുള്ള പരാതിയെക്കുറിച്ച് കൃത്യമായി അറിയില്ല; സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായി അറിയുന്ന ആളല്ല താനിപ്പോള്‍; നിലവില്‍ സ്വീകരിച്ച നടപടികളെ പറ്റി ആക്ഷേപങ്ങളില്ല; രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
ഡെര്‍ബിയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വണ്ടി ഓടിച്ചു കയറ്റിയത് മലയാളി തന്നെയെന്നു സ്ഥിരീകരണം; ഇടുക്കിക്കാരന്‍ സന്ധു പി മേനോനെതിരെ ചുമത്തിയിരിക്കുന്നത് വധശ്രമമടക്കം ഒന്‍പത് കുറ്റങ്ങള്‍; കോടതിയില്‍ ഹാജരാക്കും
ലൈംഗികാതിക്രമമുണ്ടായതായി യുവനടി ഫെഫ്കയ്ക്ക് പരാതി നല്‍കിയിട്ടില്ല;  സിനിമയിലെ ഐസിസി സമിതിക്കും പരാതി നല്‍കിയിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍; രഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക;  അംഗമായ യൂണിയനുകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നിര്‍ദേശം
അസൂറികളുടെ ഹൃദയം തകര്‍ത്ത് ബോസ്‌നിയ! ഇറ്റലിക്ക് തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പിനില്ല; പ്ലേ ഓഫ് ഫൈനലില്‍ ഷൂട്ടൗട്ടില്‍ ബോസ്‌നിയയോട് തോല്‍വി; മുന്‍ ലോകചാമ്പ്യന്മാര്‍ക്ക് ഇതെന്തുപറ്റിയെന്ന് ഫുട്‌ബോള്‍ ലോകം?
പരാതി കിട്ടിയതു മുതല്‍ സംവിധായകന്‍ നിരീക്ഷണത്തില്‍; ലൊക്കേഷനില്‍ ഷാഡോ പോലീസ് നിറഞ്ഞത് മുതിര്‍ന്ന സഖാവിന്റെ മകനും അറിഞ്ഞില്ല; രഹസ്യ മൊഴി രേഖപ്പെടുത്തിയതോടെ ജാഗ്രത കര്‍ശനമാക്കി നീക്കങ്ങള്‍; മുട്ടത്തെ അറസ്റ്റ് കൊച്ചി കമ്മീഷണറുടെ ഏകോപനത്തില്‍; രാവണ പ്രഭുവിനെ പൂട്ടിയത് വാര്‍ റൂം ഒരുക്കി; ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും രഞ്ജിത്തിന് വിലങ്ങു വീണു; ഇത് ഓപ്പറേഷന്‍ കാരക്കാമുറി!
ദൗത്യം പൂര്‍ത്തിയായി! ഇത് ഞങ്ങളുടെ മാത്രം പ്രശ്നമല്ല;  സഖ്യകക്ഷികളെ നടുക്കടലിലാക്കി പശ്ചിമേഷ്യയില്‍ നിന്നും യുഎസ് മടങ്ങുന്നു; രണ്ടാഴ്ചയ്ക്കുള്ളില്‍ അമേരിക്കന്‍ സൈന്യം പിന്മാറുമെന്ന സൂചന നല്‍കി ട്രംപ്;  ഒന്നുകില്‍ അമേരിക്കന്‍ എണ്ണ വാങ്ങുക, അല്ലെങ്കില്‍ ധൈര്യമുണ്ടെങ്കില്‍ ഹോര്‍മുസ് പിടിച്ചെടുക്കുക എന്ന് സഖ്യകക്ഷികളോട് ട്രംപ്; ലോകം ഉറ്റുനോക്കിയ യുദ്ധം അന്തിമ ഘട്ടത്തിലോ?
കേരളത്തില്‍ ബിജെപി അക്കൗണ്ട് ഉറപ്പിക്കും; 5 സീറ്റുകള്‍ വരെ നേടാമെന്ന് മനോരമ സര്‍വേ; തലസ്ഥാനത്ത് താമര തരംഗമോ? യുഡിഎഫിന് കേവല ഭൂരിപക്ഷം നല്‍കിയ അഭിപ്രായ സര്‍വ്വേ; നിഴലിക്കുന്നത് ഭരണവിരുദ്ധ വികാരം
ആഘോഷം ദിവസങ്ങള്‍ കൊണ്ട് തീരുമെങ്കിലും ഈ കടം വീട്ടാന്‍ വര്‍ഷങ്ങള്‍ അധ്വാനിക്കേണ്ടി വരും; ഇന്ത്യയിലെ വിവാഹ വിപണി ഏകദേശം 130 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളത്; വിദ്യാഭ്യാസത്തിനായി ചെലവാക്കുന്നതിന്റെ ഇരട്ടി തുക ഇന്ത്യക്കാര്‍ വിവാഹത്തിനായി ചെലവഴിക്കുന്നു; വിവാഹവും കടക്കെണിയും: പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ
അമേരിക്ക ഇനി നിങ്ങളെ സഹായിക്കാനുണ്ടാകില്ല, സ്വന്തമായി പോരാടാന്‍ പഠിക്കൂ; സ്വന്തം എണ്ണ പോയി കണ്ടെത്തൂ; നാറ്റോയെയും ബ്രിട്ടനെയും തള്ളി ട്രംപ്; ഹോര്‍മുസ് കടലിടുക്കില്‍ നിലപാട് കടുപ്പിച്ച് അമേരിക്ക; ട്രംപിസം വാക്കുമാറ്റി; ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകള്‍ക്ക് ആരും സംരക്ഷണം നല്‍കാനില്ല