Latest - Page 99

രാത്രി ഒന്നേകാല്‍ മണിക്ക് മതിലിന് അരികിലേക്ക് നീങ്ങുന്ന ഗോവിന്ദച്ചാമിയുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു; ഒറ്റക്കയ്യന്‍ ജയില്‍പുള്ളിയെ കാണാനില്ലെന്ന് അറിഞ്ഞത് പുലര്‍ച്ചെ അഞ്ച് മണിയോടെയും; ജയില്‍ചാട്ടത്തിന് പുറത്തു നിന്നും സഹായം ലഭിച്ചതായും സംശയം; സൗമ്യയുടെ കൊലയാളിക്കായി കണ്ണൂരില്‍ റെയില്‍വേ സ്‌റ്റേഷനിലും ബസ് സ്റ്റാന്‍ഡുകളിലുമായി വ്യാപക തിരച്ചില്‍; കണ്ണൂര്‍ ജയിലില്‍ സംഭവിച്ചത് ഗുരുതര വീഴ്ച്ച
സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി; രക്ഷപെട്ടത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും; ഇന്ന് രാവിലെ ജയില്‍ സെല്‍ പരിശോധിച്ചപ്പോള്‍ കൊടുംകുറ്റവാളിയെ കാണാനില്ല; സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്ച്ച! ജയില്‍ചാടിയ പുള്ളിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി; ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി ജീവപര്യന്തം തടവ് അനുഭവിച്ചു വരവേ
സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെങ്കിലും റിന്‍സി വിശ്വസ്തയാണ്! സിനിമാക്കാരുമായുള്ള ഫോണ്‍വിളിക്ക് അങ്ങനെയൊരു അര്‍ത്ഥമില്ല; ലഹരി വാങ്ങുന്ന സിനിമാ താരങ്ങളുടെ പേര് വെളിപ്പെടുത്താതെ റിന്‍സി മുംതാസ്; അന്വേഷണവുമായി സഹകരിക്കാത്ത പ്രതികളെ വീണ്ടും കസ്റ്റഡില്‍ വാങ്ങാന്‍ അന്വേഷണ സംഘം
അഞ്ച് കോടിയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ സ്വന്തം കാലുകള്‍ മുറിച്ചു മാറ്റി; 49കാരനായ വാസ്‌കുലര്‍ സര്‍ജനെ കയ്യോടെ പൊക്കി കോടതി: നൂറുകണക്കിന് ശസ്ത്രക്രിയകള്‍ നടത്തിയ യുകെയിലെ പ്രമുഖ ഡോക്ടര്‍ക്ക് ഇനി അഴിയെണ്ണാം
ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം 62 ആയി ഉയര്‍ന്നു; ഇന്ത്യ മെച്ചപ്പെടുത്തിയത് എട്ട് റാങ്കുകള്‍; ഏറ്റവും വിലയില്ലാത്ത പാസ്‌പോര്ട്ട് ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍  സൊമാലിയക്കും യെമനും ഒപ്പം പാക്കിസ്ഥാനും
ജീവിതം ആസ്വദിക്കാന്‍ മറ്റുള്ളവരെ ഉപദേശിച്ച ഡോക്ടര്‍ക്കും ആത്മനിയന്ത്രണം പോയതെവിടെ? പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചായി അവസാന കുറിപ്പും; ഡോ. ധനലക്ഷ്മിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി നൂറ് കണക്കിന് പേര്‍; പ്രവാസി മലയാളികളുടെ പ്രിയ ഡോക്ടര്‍ക്ക് യാത്രാമൊഴി നല്‍കി;  മൃതദേഹം പുലര്‍ച്ചെയോടെ നാട്ടിലെത്തിച്ചു; സംസ്‌കാരം ഇന്ന്
വിപഞ്ചിക ഫേസ്ബുക്കില്‍ പങ്കുവെച്ച ആ കുറിപ്പ് മുക്കിയതാര്?  അപ്രത്യക്ഷമായ ആ കുറിപ്പിനെ കുറിച്ച് ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം; നിതീഷിനെ നാട്ടിലെത്തിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും; വിപഞ്ചികയുടെ മൊബൈല്‍ ഫോണും വിശദമായി പരിശോധിക്കും
ഹൈറിച്ച് തട്ടിപ്പില്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ 200 കോടി രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കണം; പലിശയായി ലഭിക്കുന്ന പണം തട്ടിപ്പിന് ഇരയായവരുടെ ബാധ്യത തീര്‍ക്കാന്‍ ഉപയോഗിക്കണം; തട്ടിപ്പിന്റെ ഇരകള്‍ക്ക് ശുഭപ്രതീക്ഷയായി ഹൈക്കോടതിയുടെ ഉത്തരവ്; പണം രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ ട്രഷറിയിലേക്ക് മാറ്റും
മിഠായി കവറുകളില്‍ ഒളിപ്പിച്ചത് 23.5 കിലോ ഹൈബ്രിഡ് കഞ്ചാവ്; കോടികള്‍ വില വരുന്ന കഞ്ചാവ് സൂക്ഷിച്ചത് 16 പാക്കറ്റുകളിലാക്കി; മഷൂദ കഞ്ചാവ് കടത്തിയത് ഒരു ലക്ഷം രൂപ പ്രതിഫലത്തിന്: കയ്യോടെ പൊക്കി കസ്റ്റംസ്