SPECIAL REPORTയുഡിഎഫ് ഭരണകാലത്ത് ജയില്‍ യോഗത്തിനെത്തിയ മന്ത്രിയുടെ കാറില്‍ കയറി തടവുകാരന് രക്ഷപ്പെട്ടു; മന്ത്രിക്കൊപ്പം സെക്രട്ടേറിയറ്റില്‍ എത്തിയാണ് രക്ഷപ്പെട്ടത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്; കണ്ണൂര്‍ ജയിലില്‍ വൈദ്യുതി വേലി ഓഫാക്കാന്‍ അകത്താരുടെയങ്കിലും സഹായം ലഭിച്ചില്ലേ എന്നും സംശയംമറുനാടൻ മലയാളി ബ്യൂറോ26 July 2025 12:00 AM IST
Cinema varthakal'ലെറ്റ്സ് ഗോ ഫോര്‍ എ വാക്ക്'; ഇന്ദ്രന്‍സ്, മീനാക്ഷി പ്രധാന വേഷങ്ങളിൽ; നവാഗതനായ ദീപക് ഡിയോണ്‍ ഒരുക്കുന്ന പ്രൈവറ്റിന്റെ ട്രെയ്ലർ പുറത്ത്സ്വന്തം ലേഖകൻ25 July 2025 11:06 PM IST
KERALAMദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ്; പ്രതികളായ മുന്‍ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിമറുനാടൻ മലയാളി ബ്യൂറോ25 July 2025 10:58 PM IST
KERALAMസ്കൂൾ കുട്ടികൾക്കടക്കം ഹാഷിഷ് ഓയിൽ വിതരണം ചെയ്യാൻ ശ്രമം; 27കാരൻ പിടിയില്‍സ്വന്തം ലേഖകൻ25 July 2025 10:54 PM IST
SPECIAL REPORTഅധികാരത്തിൽ ഇന്ന് 4078 ദിവസം പൂർത്തിയാകുന്നു; ഇന്ദിരാഗാന്ധിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നു; മുന്നിൽ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മാത്രം; ഏറ്റവും കൂടുതല്‍ കാലം ചുമതല വഹിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി; ആറ് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച ഏക നേതാവ്; അഭിമാന നേട്ടത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിസ്വന്തം ലേഖകൻ25 July 2025 10:45 PM IST
KERALAMഅഡ്വ. പി ഗവാസ് ജില്ലാ സെക്രട്ടറി; സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊടിയിറക്കംമറുനാടൻ മലയാളി ബ്യൂറോ25 July 2025 10:32 PM IST
SPECIAL REPORTസഹതടവുകാരനെ സ്വവര്‍ഗരതിക്ക് വിധേയമാക്കി; എല്ലാദിവസവും ബിരിയാണി വേണമെന്ന് പറഞ്ഞ് ബഹളം; സിസിടിവി തല്ലി തകര്‍ത്തു; ജീവനക്കാര്‍ക്കുനേരെ മലമെറിഞ്ഞു; മാനസിക വിഭ്രാന്തിയുള്ളവനെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; ഇനിയും കൊല്ലുമെന്നും കൊലവിളി; ജയിലില്‍ ഗോവിന്ദച്ചാമിയുടെ വിക്രിയകള്‍ ഇങ്ങനെഎം റിജു25 July 2025 10:09 PM IST
CRICKETഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ്; കാലിന് പരിക്കേറ്റ ഋഷഭ് പന്തിന് അവസാന ടെസ്റ്റ് നഷ്ടമാകും; തമിഴ്നാട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എൻ. ജഗദീശനെ ടീമിൽ ഉൾപ്പെടുത്തിസ്വന്തം ലേഖകൻ25 July 2025 10:03 PM IST
KERALAMകനത്ത മഴയും കാറ്റും; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിമറുനാടൻ മലയാളി ബ്യൂറോ25 July 2025 9:45 PM IST
SPECIAL REPORTതാല്‍ക്കാലിക വിസി നിയമനം സംസ്ഥാന സര്‍ക്കാരിന്റെ പാനലില്‍ നിന്ന് വേണമെന്ന ഹൈക്കോടതി വിധി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി ഗവര്‍ണര്‍; യുജിസി ചട്ടങ്ങള്‍ പാലിക്കണമെന്ന് വാദംമറുനാടൻ മലയാളി ബ്യൂറോ25 July 2025 9:28 PM IST
KERALAMമദ്യപിക്കാനായി നാലംഗ സംഘമെത്തി; മദ്യപിച്ചശേഷം രണ്ടുപേർ മടങ്ങി; കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം ഡാം റിസർവോയറിൽ കണ്ടെത്തി; പോലീസ് അന്വേഷണംസ്വന്തം ലേഖകൻ25 July 2025 9:09 PM IST
SPECIAL REPORTജയിലഴി മുറിച്ച പാടുകള്‍ തുണി കൊണ്ട് കെട്ടി മറച്ചു; മതില് ചാടാന്‍ പാല്‍പാത്രങ്ങളും ഡ്രമ്മും; ലക്ഷ്യമിട്ടത് ഗുരുവായൂരില്‍ എത്തി മോഷണം നടത്തി സംസ്ഥാനം വിടാനെന്ന് ഗോവിന്ദച്ചാമി; റിമാന്‍ഡിലായ കൊടുംകുറ്റവാളി വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍; വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയേക്കുംമറുനാടൻ മലയാളി ബ്യൂറോ25 July 2025 8:59 PM IST