SPECIAL REPORT'അന്ന് മകളെ ഇറക്കിക്കൊണ്ടുവന്നു; ഇനി അവന്റെ കൂടെ താമസിക്കരുതെന്ന് പറഞ്ഞിരുന്നു; സതീഷിന്റെ ജോലി നഷ്ടപ്പെടുത്തേണ്ടെന്നു കരുതിയാണ് ഷാര്ജയില് പരാതി നല്കാതിരുന്നത്; പിന്നീട് കരഞ്ഞു കാലു പിടിച്ചാണ് അതുല്യയെ കൊണ്ടുപോയത്; അന്നു പരാതി നല്കിയിരുന്നെങ്കില്....' കണ്ണീരോടെ അതുല്യയുടെ അച്ഛന്സ്വന്തം ലേഖകൻ22 July 2025 4:57 PM IST
RESPONSEഎന്ഡിഎഫിനെ കുറിച്ച് വി എസ് പറഞ്ഞതിന്റെ ആദ്യഭാഗം ഒഴിവാക്കി തീവ്ര വലതുപക്ഷം അത് വ്യാപകമായി പ്രചരിപ്പിച്ചു; വിഎസിനെ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കാന് ഇപ്പുറത്തുള്ളവരും അതൊരു ആയുധമാക്കി; മാധ്യമ പ്രവര്ത്തകന് എം സി എ നാസറിന്റെ അനുസ്മരണ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ22 July 2025 4:57 PM IST
KERALAMമകനുമൊത്ത് കടയില് പോയി യുവതിയെ കയറിപ്പിടിച്ചു; ലൈംഗിക അതിക്രമം കാട്ടി; സഹോദരന്മാരായ പ്രതികളെ അറസ്റ്റ് ചെയ്ത് മലയാലപ്പുഴ പോലീസ്സ്വന്തം ലേഖകൻ22 July 2025 4:46 PM IST
INVESTIGATIONഅമ്മ വാങ്ങി നല്കിയ ഫോണിലൂടെ ഫേസ്ബുക്ക് പരിചയം; കുട്ടിയുമായുള്ള സൗഹൃദം മുതലാക്കി വീട്ടിലെത്തി; മാതാപിതാക്കളുടെ അറിവോടെ പതിനഞ്ചുകാരിക്ക് ലൈംഗിക പീഡനം; 41-കാരന് അറസ്റ്റില്; വിവരം മറച്ചു വച്ച രക്ഷിതാക്കളും പ്രതികള്മറുനാടൻ മലയാളി ബ്യൂറോ22 July 2025 4:43 PM IST
Cinema varthakalദിലീഷ് പോത്തനും റോഷന് മാത്യുവും പോലീസ് വേഷത്തിൽ; തീയേറ്ററുകളിൽ മികച്ച പ്രതികരണം; ഒടുവില് 'റോന്ത്' ഒടിടിയില്സ്വന്തം ലേഖകൻ22 July 2025 4:37 PM IST
KERALAMനാളത്തെ പി.എസ്.സി പരീക്ഷ മാറ്റിവെച്ചു; അഭിമുഖങ്ങള്ക്ക് മാറ്റമില്ലസ്വന്തം ലേഖകൻ22 July 2025 4:23 PM IST
SPECIAL REPORTഎഫ്-35 ബി പോര് വിമാനം തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലേക്ക് പറക്കാതെ ഓസ്ട്രേലിയയിലേക്ക് പറന്നത് എന്തുകൊണ്ട്? വിമാനം മടങ്ങിയതായി സ്ഥിരീകരിച്ച് ബ്രിട്ടീഷ് റോയല് നേവി; 35 ദിവസത്തെ പാര്ക്കിംഗ് ഫീസായി നല്കേണ്ടി വരിക 9 ലക്ഷത്തിലേറെ; ഫീസ് ആരുനല്കും?മറുനാടൻ മലയാളി ബ്യൂറോ22 July 2025 4:16 PM IST
STATE'പുറത്തു പോകാന് പറയാന് അവര് ആരാണ്? പാര്ട്ടിയില് അവരുടെ സ്ഥാനമെന്താണെന്ന് എനിക്ക് അറിയാന് താല്പര്യമുണ്ട്; എനിക്ക് എന്റെ കാര്യമേ പറയാന് കഴിയൂ; അവരുടെ പെരുമാറ്റത്തെ കുറിച്ച് അവരോട് ചോദിക്കണം'; കെ മുരളീധരന്റെയും രാജ്മോഹന് ഉണ്ണിത്താന്റെയും വിമര്ശനത്തില് പ്രതികരിച്ച് തരൂര്മറുനാടൻ മലയാളി ബ്യൂറോ22 July 2025 4:12 PM IST
SPECIAL REPORTദിവസങ്ങള്ക്ക് മുമ്പ് പറഞ്ഞത് 2027 ല് വിരമിക്കുമെന്ന്; ഇംപീച്ചമെന്റ് പ്രമേയം വരെ നേരിട്ട ജഗദീപ് ധന്കറിന്റെ അപ്രതീക്ഷിത രാജിയില് പ്രതിപക്ഷത്തിനും അമ്പരപ്പ്; ബിഹാര് തെരഞ്ഞെടുപ്പ് മുന്നില്കണ്ടോ? നിതീഷ് കുമാര് ഉപരാഷ്ട്രതിയാകുമോ? ഹരിവംശ് സിങ്ങിന്റെ പേരും പരിഗണനയില്സ്വന്തം ലേഖകൻ22 July 2025 4:10 PM IST
KERALAMസോഷ്യൽ മീഡിയ അക്കൗണ്ടില് നിന്നും യുവതിയുടെ പ്രൊഫൈൽ ഫോട്ടോയെടുത്തു; കോളജിൽ ഒപ്പം പഠിച്ചയാളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; പിന്നാലെ അശ്ലീല ഇമോജികളും വോയിസ് മെസ്സേജുകളും അയച്ചു; 20കാരൻ പിടിയിൽസ്വന്തം ലേഖകൻ22 July 2025 3:51 PM IST
SPECIAL REPORTപ്രവാസ ജീവിതം തുടങ്ങിയിട്ട് പത്ത് വര്ഷത്തിലേറെയായി; എഴുത്തുകാരിയും സാംസ്കാരിക പ്രവര്ത്തകയുമെന്ന നിലയില് പ്രവാസി മലയാളികള്ക്കിടയിയില് സജീവം; അബുദാബിയിലെ വനിതാ ഡോക്ടര് ധനലക്ഷ്മിയുടെ അപ്രതീക്ഷിത വേര്പാടിന്റെ ഞെട്ടലില് സുഹൃത്തുക്കുകളും സഹപ്രവര്ത്തകരും; അനുശോചിച്ച് അബുദാബി പ്രവാസികള്മറുനാടൻ മലയാളി ബ്യൂറോ22 July 2025 3:50 PM IST
SPECIAL REPORTലോക്കിങ് സംവിധാനത്തില് പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല; ബോയിങ് വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകള്ക്ക് തകരാറില്ലെന്ന് എയര് ഇന്ത്യ; ഡിജിസിഎയുടെ നിര്ദേശ പ്രകാരമുള്ള മുന്കരുതല് പരിശോധനയില് അമേരിക്കന് വ്യോമയാന കമ്പനിക്ക് അനുകൂലമായി റിപ്പോര്ട്ട്; അഹമ്മദാബാദ് വിമാനാപകടം വീണ്ടും ചര്ച്ചയില്സ്വന്തം ലേഖകൻ22 July 2025 3:31 PM IST