INVESTIGATIONതമിഴ്നാട്ടിലെ വ്യാപാരികളെ കേരളാ പോലിസ് ചമഞ്ഞ് തട്ടിക്കൊണ്ടു വന്നു; ക്രൂരമായി മര്‍ദിച്ച ശേഷം വായില്‍ തുണി തിരികി ചങ്ങലയ്ക്കിട്ടു; മോചന ദ്രവ്യമായി ചോദിച്ചത് 50 ലക്ഷം: ജിം ട്രെയിനറും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമടക്കം നാലു പേര് അറസ്റ്റില്സ്വന്തം ലേഖകൻ28 Aug 2025 6:03 AM IST
KERALAMനാലാം ക്ലാസുകാരനായ മകനെയും 26 നായ്ക്കളെയും വാടക വീട്ടിലുപേക്ഷിച്ച് യുവാവ് നാടുവിട്ടു; രാത്രി വൈകിയിട്ടും അച്ഛന് തിരികെ എത്താതായതോടെ വിദേശത്തുള്ള അമ്മയെ വിവരം വിളിച്ചറിയിച്ച് കുഞ്ഞ്: രക്ഷപ്പെടുത്തിയത് പോലിസെത്തിസ്വന്തം ലേഖകൻ28 Aug 2025 5:44 AM IST
Right 1അവസാന പ്രതീക്ഷയും അസ്തമിച്ചു; രണ്ടാഴ്ചയായി 24,000 അടി ഉയരത്തില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ പര്‍വതാരോഹക മരിച്ചതായി സ്ഥിരീകരിച്ച് സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സി; ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ തെര്‍മല്‍ ഇമേജിംഗ് സര്‍വേയ്ക്ക് പിന്നാലെ; പ്രത്യേക സര്‍വ്വെ നടത്തിയത് മകന്റെ അപേക്ഷ പരിഗണിച്ച്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 11:47 PM IST
Top Storiesഷാഫി പറമ്പിലിനെ വടകരയില്‍ ഡിവൈഎഫ്ഐ തടഞ്ഞതില്‍ പ്രതിഷേധം; ക്ലിഫ് ഹൗസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിന് നേരെ തീപ്പന്തമെറിഞ്ഞു; ലാത്തിച്ചാര്ജ്സ്വന്തം ലേഖകൻ27 Aug 2025 11:05 PM IST
Right 1സെല്‍ഫിക്കായി വിലപ്പെട്ട ജീവന് പണയം വയ്ക്കരുതേ! ബീച്ചില്‍ പരസ്പരം നോക്കി ചിരിച്ച് ഉല്ലാസത്തോടെ സെല്‍ഫി എടുക്കുന്നുതിനിടെ കടല്‍ത്തിരയില്‍ പെട്ട് ദമ്പതികള്‍; വെള്ളച്ചാട്ടത്തിന് നടുവില്‍ വീഡിയോ ചിത്രീകരണത്തിനിടെ ഒഴുക്കില്‍ പെട്ട് യൂട്യൂബര്‍; അപകടങ്ങള്‍ വിളിച്ചുവരുത്തിയ രണ്ടു സംഭവങ്ങള്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 10:59 PM IST
KERALAMഇടുപ്പിന് വൈകല്യം: താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി വയോധികയുടെ ഗര്‍ഭാശയം നീക്കി; അപൂര്‍വ ശസ്ത്രക്രിയ അടൂര്‍ ലൈഫ്ലൈന് ആശുപത്രിയില്സ്വന്തം ലേഖകൻ27 Aug 2025 10:47 PM IST
Right 1പൊലീസിനെ ഭയന്ന് രക്ഷപ്പെടുന്നതിനിടെ കുടിയേറ്റക്കാരനായ യുവാവ് സ്കൂട്ടര്‍ അപകടത്തില്‍ മരിച്ച സംഭവം; സ്വിസ് നഗരമായ ലോസാനില്‍ വന്‍ കലാപം; രോഷാകുലരായ യുവാക്കളും പൊലീസും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടല്‍; വംശീയ സന്ദേശങ്ങള്‍ക്ക് നാലുപൊലീസുകാര്‍ക്ക് സസ്പെന്ഷന്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 10:37 PM IST
Right 1ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപിന്റെ രഹസ്യ ഓപ്പറേഷന്? മൂന്നംഗ ദൗത്യസംഘം രഹസ്യനീക്കം നടത്തിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍; യുഎസ് സ്ഥാനപതിയെ വിളിച്ചുവരുത്തി ഡെന്മാര്ക്ക്; ഇരുരാജ്യങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമാകുന്നുസ്വന്തം ലേഖകൻ27 Aug 2025 10:25 PM IST
Lead Storyഇസ്ലാമിസ്റ്റുകളുടെയും ചൈനയുടെയും കണ്ണിലെ കരട്; വിശ്വാസ്യതയില്‍ ഒന്നാമന്; ജര്‍മ്മന്‍ ഏകീകരണത്തിന്റെ സുത്രധാരര്‍; ആഗോള എക്സ്ക്ലൂസീവുകള്‍ ഒരുപാട്; ഇപ്പോള്‍ ട്രംപിന്റെ കോളുകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച മോദിയുടെ ധീരത പുറത്തൂകൊണ്ടുവന്നു; ജര്‍മ്മന്‍ പത്രം എഫ് എ ഇസഡ് വീണ്ടും ഞെട്ടിക്കുമ്പോള്‍!എം റിജു27 Aug 2025 10:04 PM IST
Top Storiesയുഎസിലെ മിനിയപുലിസില്‍ കത്തോലിക്ക പള്ളിയില്‍ വെടിവെപ്പ്; രണ്ടുകുട്ടികള്‍ കൊല്ലപ്പെട്ടു; 20 ഓളം പേര്‍ക്ക് പരിക്കേറ്റു; കറുപ്പ് വേഷം ധരിച്ചെത്തിയ അക്രമി ജനാലയിലൂടെ തുരുതുരാ നിറയൊഴിച്ചതോടെ പള്ളിയാകെ ചോരപ്പുഴ; വെടിവെപ്പ് നടന്നത് ഇടവകയിലെ സ്കൂളില്‍; ശക്തമായി അപലപിച്ച് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്27 Aug 2025 9:53 PM IST
INVESTIGATIONഉറക്കത്തിനിടെ വായ്ക്കുള്ളിലേക്ക കൈയുറ ധരിച്ച കൈ തിരുകി കയറ്റി ബോധം കെടുത്തി; ഹിന്ദിയില്‍ സംസാരിച്ചു; അടൂരില്‍ തനിച്ച് താമസിക്കുന്ന 69കാരിയ്ക്ക് നഷ്ടമായത് രണ്ടു പവന്റെ വളകള്‍; അന്വേഷണം തുടങ്ങിശ്രീലാല് വാസുദേവന്‍27 Aug 2025 9:48 PM IST
KERALAMഒരേ വളപ്പിലുള്ള ബന്ധുക്കളുടെ വീടുകളില്‍ മോഷണം; പിത്തള ടാപ്പുകളും പൂപ്പാത്രവും ഓട്ടുരുളിയും ചെമ്പു കുട്ടകവും മോഷ്ടിച്ചു; പ്രതികള്‍ പിടിയില്ശ്രീലാല് വാസുദേവന്‍27 Aug 2025 9:34 PM IST