Latest - Page 94

അന്ന് യോയോ ടെസ്റ്റ് കൊണ്ടുവന്നു;  ഗംഭീറും സേവാഗും യുവരാജും പുറത്തായി; ഇപ്പോള്‍ ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത് രോഹിത് ശര്‍മയെ പുറത്താക്കാന്‍;  ലോകകപ്പ് കളിച്ചേക്കില്ല; ഗംഭീറിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം
അലയടിച്ചെത്തിയ തിരകളെ കണ്ട് ആളുകൾക്ക് അമ്പരപ്പ്; കടലിൽ തെളിഞ്ഞത് അസാധാരണ പ്രതിഭാസം; മീനുകളെ കാര്യമായി ബാധിക്കും; നിറ മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തി അധികൃതർ
കല്ലുകൾ എടുത്തെറിഞ്ഞും വടിയെടുത്ത് അടിച്ചും മുഷ്ടിചുരുട്ടി ഇടിച്ചിട്ടും അന്ന് അതിർത്തിയിൽ മുഴുവൻ ആശങ്ക; ഇന്ന് എല്ലാം മറന്ന് വീണ്ടും കൂട്ടുകെട്ടിലേക്ക്; ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ചൈനീസ് സന്ദർശനം; കൂടെ റഷ്യൻ ഫ്രണ്ടും; ഇരുവരെയും സ്വാഗതം ചെയ്ത് ഷി ജിൻപിംഗ്; ആ നിരോധിച്ച ആപ്പുകൾ തിരിച്ചുവരുമോ?
ഇനി ഈ മാന്യൻ ജീവിതത്തിൽ ഒരു റീൽ ചെയ്യാനായി ഇറങ്ങിത്തിരിക്കില്ല; ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളിലേക്ക് ചാടാനായി ഫ്ലൈഓവറിൽ കയറി; ചാട്ടം പാളിയതോടെ നടുറോട്ടിൽ ശരീരം അടിച്ച് വീണു; ദൃശ്യങ്ങൾ വൈറൽ
കേരളത്തില്‍ മാറ്റത്തിനും ജനങ്ങള്‍ക്കും വേണ്ടി യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ കെ.സി. വേണുഗോപാല്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് മുസ്ലിം ലീഗ്! കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചിത്രം വ്യക്തതയിലേക്ക്; പാണക്കാട് തങ്ങളും കൂട്ടരും ഒടുവില്‍ ആ നിലപാട് എടുത്തു; വിഡിയും ആര്‍സിയും ഔട്ട്! കെസിയ്ക്ക് അപ്പര്‍ ഹാന്‍ഡ്
ബിഗ് ബോസ് റിയാലിറ്റി താരം ജാസ്മിന്‍ ജാഫറിന്റെ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലെ റീല്‍ അങ്ങനെ ദേശീയ വിഷയമായി; ക്ഷേത്രത്തില്‍ ശുദ്ധികര്‍മ്മം തുടങ്ങിയ വാര്‍ത്ത ദേശീയ മാധ്യമങ്ങളിലും; ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം നല്‍കുന്നത് പുണ്യാഹകര്‍മങ്ങള്‍ കഴിഞ്ഞശേഷം മാത്രം