Lead Story - Page 55

മറുനാടന്‍ മലായാളിയില്‍ നിന്നും ഒന്നര കോടി വാങ്ങിയതെന്ന ആരോപണം അടക്കം എല്ലാം പുക; പിവി അന്‍വര്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ കഴമ്പില്ല; എഡിജിപി അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്; അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് യോഗേഷ് ഗുപ്തയ്ക്ക്; വിജിലന്‍സ് ഡയറക്ടര്‍ ആ ഫയലില്‍ എന്തു കുറിക്കും? ആകാംഷ തുടരുന്നു
ഗാലറിയില്‍ നിന്ന് വീണ ഉമ തോമസ് എംഎല്‍എയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാദ്ധ്യത സംഘാടകര്‍ക്കുണ്ടായിരുന്നില്ലേ? ഹൈക്കോടതിയുടെ ചോദ്യം നിര്‍ണ്ണായകമായി; ഈവന്റെ മാനേജ്‌മെന്റ് ഉടമ ജനീഷിനെ അറസ്റ്റ് ചെയ്ത് പോലീസ്; മൂന്നാം പ്രതിയെ പൊക്കിയത് ആശുപത്രി ഡിസ്ചാര്‍ജ്ജ് നല്‍കിയപ്പോള്‍
ഉടമയ്ക്കോ താമസക്കാരനോ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ പാടില്ലെന്ന് മാര്‍ഗനിര്‍ദേശം നല്‍കി ചീഫ് സെക്രട്ടറി; മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് കെട്ടിടം പൊളിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതും പുനര്‍നിര്‍മാണത്തിനുള്ള ചെലവുകള്‍ വഹിക്കേണ്ടതും ഉദ്യോഗസ്ഥര്‍; നിര്‍ദ്ദേശം സുപ്രീംകോടതി വിധി അനുസരിച്ച്
റിജിത്ത് വധക്കേസില്‍ 9 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം; ശിക്ഷ വിധി വരുന്നത് 19 വര്‍ഷങ്ങള്‍ക്ക് ശേഷം; റിജിത്തിനെ വധിച്ചത് ആര്‍.എസ്.എസ് ശാഖയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്; ക്ഷേത്രത്തിനടുത്ത് പതിയിരുന്ന് വെട്ടിക്കൊന്നു; ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൊലക്കത്തി എടുക്കരുതെന്ന് റിജിത്തിന്റെ മാതാവ്
ഇസ്രയേല്‍ ജനതക്ക് നേരേ ഹമാസ് ഇപ്പോള്‍ നടത്തുന്നത് മനശാസ്ത്രപരമായ തീവ്രവാദം; ആ പട്ടികയിലുള്ള 34 പേരും ജീവിച്ചിരിക്കുമോ എന്ന് പോലും ഉറപ്പില്ല; ഹമാസിനോട് അകലം പാലിക്കാന്‍ നെതന്യാഹൂ; പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ അകലെ
പ്രതിപക്ഷ നേതാവുമായി ഫോണില്‍ സംസാരിച്ചു; സതീശന്‍ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും; ഉച്ചയോടെ സാദിഖലി ശിഹാബ് തങ്ങളെ കാണാന്‍ അന്‍വര്‍ പാണക്കാട് എത്തും; യുഡിഎഫില്‍ ഒരു വെറും പ്രവര്‍ത്തകനാകാന്‍ നിലമ്പൂരാന്‍ റെഡ്ഡി! പാണക്കാട്ടെ നിലപാട് നിര്‍ണ്ണായകമാകും; സതീശനും ലീഗില്‍ എടുക്കുന്നതിനെ എതിര്‍ക്കില്ല
ഇന്ത്യയെ മോശക്കാരനാക്കിയതോടെ തുടങ്ങിയ കഷ്ടകാലം; കുതിച്ചു കയറാന്‍ ശ്രമിച്ച നേതാവ് അടിതെറ്റി പടുകുഴിയില്‍ വീണു; കണ്ണുകള്‍ നിറഞ്ഞ രാജി പ്രഖ്യാപനത്തില്‍ നിറഞ്ഞത് മോദി ഇഫക്ട്; ട്രംപിന്റെ കണ്ണുരുട്ടലില്‍ വിരണ്ട് വെണ്ണീറായി! നിജ്ജാറില്‍ അടക്കം തൊട്ടതെല്ലാം പാളിയ ട്രൂഡോ; കാനഡയില്‍ നേതൃമാറ്റമെത്തുമ്പോള്‍
പാര്‍ട്ടിയില്‍ അപു സെയ്ഫ് ആകുന്നതോടെ പൂര്‍ണ വിശ്രമത്തിലേയ്ക്ക് ജോസഫ് മാറും; ലീഡര്‍ഷിപ്പ് മകന് നല്‍കി പിന്‍സീറ്റ് ഡ്രൈവിങ് അച്ഛന്റെ മോഹം; കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്ററാകാന്‍ പിജെയുടെ മകന്‍; അപു എത്തുന്നത് അഞ്ചാമനായെങ്കിലും ഫലത്തില്‍ ഒന്നാമനുമാകും; മോന്‍സും ഫ്രാന്‍സിസും തോമസും കലഹിക്കുമോ? മക്കള്‍ മാഹാത്മ്യം തൊടുപുഴയിലേക്ക്
തിരുവമ്പാടിയും ജനിക്കാത്ത കുഞ്ഞിന്റെ ജാതകം കുറിക്കലോ? മന്ത്രി റോഷിയും ചീഫ് വിപ്പ് ജയരാജും കടുത്ത നിലപാടില്‍; കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പ്രസക്തി സമ്മതിച്ച സിപിഎം കോട്ടയം സമ്മേളനം; യുഡിഎഫിനെ പരിഹസിച്ച് ജോസ് കെ മാണി; ഇടതില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമം തുടരാന്‍ ലീഗും; കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസിനെ വേണം
കാനഡയിലെ എട്ടുലക്ഷത്തോളം വരുന്ന സിഖ് വംശജരുടെ പ്രീതി സമ്പാദിക്കാന്‍ കൈവിട്ട കളിക്കിറങ്ങിയ ട്രൂഡോ; നിജ്ജറിനെ കൊന്നത് മോദിയും അമിത് ഷായും ഡോവലും ചേര്‍ന്നെന്ന കഥ പ്രചരിപ്പിച്ചത് ഒടുവില്‍ തിരിച്ചടിച്ചു; ട്രംപിസം പിടിമുറുക്കുമ്പോള്‍ കാനഡയിലും ഭരണമാറ്റം; ഇന്ത്യയെ തളര്‍ത്തി നേട്ടമുണ്ടാക്കാനുള്ള ട്രൂഡോ ശ്രമം പൊളിഞ്ഞത് ഇങ്ങനെ
ഒരു ഉദ്ഘാടന ചടങ്ങിന് എത്തുമ്പോള്‍ പലരും വിഡിയോ എടുക്കാറുണ്ട്; ഈ ക്യാമറ ആംഗിളൊന്നും നിയന്ത്രിക്കാന്‍ എനിക്കാകില്ല; ഈ വിഡിയോകളില്‍ ചിലരെങ്കിലും ലക്ഷ്യമിടുന്നതു ശരീരത്തെ വള്‍ഗറായി കാണിക്കാന്‍; അശ്ലീലഭാഷാ പണ്ഡിതന്‍മാര്‍ക്കെതിരെ പോരാട്ടം തുടരും; കമന്റ് ഡിലീറ്റ് ചെയ്തും അക്കൗണ്ട് റദ്ദാക്കിയും മുതലാളി ഫാന്‍സുകാര്‍! ഹണി റോസ് ഇഫക്ടില്‍ മുതലാളി വിറയ്ക്കുമ്പോള്‍
നിലമ്പൂര്‍ വേണ്ടെന്ന് വയ്ക്കാന്‍ അന്‍വര്‍ തയ്യാര്‍; ആര്യാടന്‍ അനുഭാവികളെ പിണക്കാതിരിക്കാന്‍ ഈ കരുതല്‍; മഞ്ചേരിയും തിരുവമ്പാടിയും നോട്ടമിട്ട് നിലമ്പൂരാന്‍! യുഡിഎഫില്‍ കയറണമെങ്കില്‍ സതീശന്‍ കനിയേണ്ടി വരും; പ്രതിപക്ഷ നേതാവിനെ ഫോണില്‍ വിളിച്ചത് എല്ലാം അനുകൂലമാക്കാന്‍; അന്‍വര്‍ യുഡിഎഫില്‍ എത്തുമോ?