Money - Page 89

ഈ സർക്കാരിന്റെ കാലത്ത് അനാവശ്യമായി പൊലിഞ്ഞത് 40,000 പേരുടെ ജീവനുകൾ; ഈ അനാവശ്യ മരണം പകുതിയാക്കുമെന്ന് പ്രകടന പത്രികയിൽ എഴുതാൻ എന്തേ മടിക്കുന്നു? പ്രകടന പത്രികയിലെ സുരക്ഷയെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു