SUCCESS - Page 13

സിഗ്നലിനായുള്ള കാത്തിരിപ്പ് തുടരുന്നു; പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ഇനി ഉണർന്നില്ലെങ്കിലും പ്രശ്‌നമല്ല; ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ നിറവേറ്റിയെന്ന് ഐഎസ്ആർഒ ചെയർമാൻ; പ്രതികൂല കാലാവസ്ഥയിൽ കേടുപാട് ഉണ്ടായിട്ടില്ലെങ്കിൽ ഉണരുമെന്നും എസ് സോമനാഥ്
പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്കു വേണ്ടി കരഞ്ഞൂ; ജന്മനാടിന്റെ രോമാഞ്ചമായീ; മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി പുകഴ്‌ത്തി വീട്ടമ്മയുടെ കവിത; ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു
ലോകത്തെ ഒന്നാം നമ്പർ ശക്തിയായ അമേരിക്കയിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഒന്നാംകിട ബാങ്കുകളാണ് തകർന്നത്; നിസ്സാരമായ 500 കോടിയുടെ തിരിമറി ചർച്ച ചെയ്യുന്നത് സാമ്രാജ്യത്വ ശക്തികളെ സഹായിക്കാൻ; ആർ എസ് പി നേതാവിന്റെ കുറിപ്പ് വൈറൽ
ജോർജ്..ഓർക്കാൻ ഒരുപാടുണ്ട് അദ്ദേഹത്തെ കുറിച്ച്, നല്ലൊരു പൊതുപ്രവർത്തകനായിരുന്നു, നല്ലൊരു രാഷ്ട്രീയനേതാവായിരുന്നു; കെ ജി ജോർജിന്റെ വിയോഗത്തിൽ ആളുമാറി കെ സുധാകരന്റെ അനുശോചനം; ഇ പിയുടെ മുഹമ്മദലി പരാമർശം ഓർത്തെടുത്ത് സോഷ്യൽ മീഡിയ
ശിവശക്തി പോയിന്റിൽ ലാൻഡറും റോവറും ഉറക്കം തുടരുന്നു; ഉണർത്താനുള്ള ശ്രമം ശനിയാഴ്ചത്തേക്ക് മാറ്റി; കൊടുംതണുപ്പിൽ കഴിയുന്ന വിക്രമും പ്രഗ്യാനും ഉണർന്ന് ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ആയുസ് കൂടുമെന്ന പ്രതീക്ഷയിൽ ഐഎസ്ആർഒ
പതിനേഴ് ദിവസമായി ഭൂമിയെ ഭ്രമണം ചെയ്തിരുന്ന പേടകത്തെ പത്ത് മിനിട്ട് നീണ്ട ജ്വലന പ്രക്രിയയിലൂടെ സൂര്യനിലേക്ക് തൊടുത്തു വിട്ടു; പേടകം ഇനി ലക്ഷ്യ സ്ഥാനമായ നിർദിഷ്ട ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിലേക്കുള്ള യാത്രയിൽ; ആദിത്യ എൽ1 ഗുരുത്വാകർഷണ വലയം ഭേദിച്ച് മുമ്പോട്ട്
അലൻസിയറുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തെ പാടെ അട്ടിമറിക്കുന്നത്; ഇത്തരം പ്രസ്താവനകൾ കലാസാംസ്‌കാരിക പ്രവർത്തകരുടെ പ്രവർത്തനവഴികൾക്ക് തുരങ്കം വയ്ക്കുന്നതിന് തുല്യം: ഡബ്ലിയു.സി.സി
ഹോളിവുഡ് പടങ്ങളിൽ പറയുന്ന പോലെ അന്യഗ്രഹ ജീവികൾ ഉണ്ടോ?  ഈ വിശാല പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്നാണ് വിശ്വാസമെന്നും അവരെ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും നാസ മേധാവി; അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിക്കാൻ സാധ്യത കുറവെന്നും ബിൽ നെൽസൺ
സൗരയൂഥത്തിന്റെ ഊർജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടമാണ് ആദിത്യയുടെ ലക്ഷ്യം; നാലാം ഭ്രമണപഥം ഉയർത്തലും വിജയം; ഇനി ഭൂമിയെ വിട്ടകലാൻ ഇന്ത്യയുടെ ആദ്യ സൗരദൗത്യം