SUCCESS - Page 14

ഒരിക്കൽ ഡൽഹിയിൽ, നന്ദകുമാറിന് ഒരു പറ്റ് പറ്റി..അറിയുന്തോറും പേജുകൾ കൂടുന്ന മഹാത്ഭുതമായ കത്തുമായി ചെന്ന് തട്ടിയത് ഉസ്താദ് വിജയൻ ഖാന്റെ മുറിയിൽ: ആർ എസ് പി നേതാവ് സി കൃഷ്ണചന്ദ്രന്റെ രസകരമായ കുറിപ്പ്  ഒരുസോളാർ കത്ത് അപാരത
ഐഫോൺ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ഐഫോൺ 15 പുറത്ത്; അഞ്ച് കളറുകളിൽ ലഭ്യമായ ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണിന് വില 799 ഡോളർ; യു എസ് ബി - സി ചാർജിംഗും ഏറ്റവും പുതിയ ക്യാമറ ടെക്നോളജിയും
ഭാരതത്തിന് അഭിനന്ദനങ്ങൾ! പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യൻ ടീമിനെ പിന്തുണച്ച് അഫ്ഗാൻ ഇൻഫ്‌ളുവൻസർ; ഏകദിന ലോകകപ്പിൽ അഫ്ഗാൻ പാക്കിസ്ഥാനെ തോൽപിക്കുന്നതു കാണാൻ കാത്തിരിക്കുന്നുവെന്ന് വസ്മ അയൂബി
ഇതിലൊന്നും പേടിക്കുന്ന ആളല്ല ഞാൻ; അന്തം കമ്മികളുടെ സ്ഥിരം ശൈലി; വ്യാജ പ്രചാരണങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കേണ്ട; ചാണ്ടി ഉമ്മനുമായുള്ള ചിത്രവുമായുള്ള സിപിഎം സൈബർ ആക്രമണത്തിനെതിരെ ആശാ നാഥ്
ഇത്ര വലിയ മനുഷ്യനായിട്ടും ജാഡ ഇല്ല; ഷെയ്ഖ് ഹസീനയ്ക്ക് അരികിൽ മുട്ടിലിരുന്ന് സംസാരിക്കുന്ന ഋഷി സുനക്; സുനകിന്റെ എളിമയെ പ്രശംസിക്കുന്ന അടിക്കുറിപ്പുകളോടെ ചിത്രം പങ്കുവച്ച് സോഷ്യൽമീഡിയ
സർക്കാർ ചെലവിൽ ദത്തുപുത്രി സുഖിക്കുന്നു; അതിന്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചോദിക്കൂ; ഇപ്പോഴും വാടക വീട്ടിൽ ആണ് താമസം; സഹിക്കുന്നതിന് ഒരു പരിധിയുണ്ട്; പരിഹസിച്ചവർക്ക് മറുപടിയുമായി ഹനാൻ
ഉമ്മൻ ചാണ്ടി സാർ മാപ്പ്, സാമൂഹ്യദ്രോഹികൾ മൂലം അൽപ്പനാൾ അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നു; സോളാർ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഷമ്മി തിലകന്റെ ഫേസ്‌ബുക്ക് കുറിപ്പ്
മെഹന്ദി ചടങ്ങിൽ മിന്നിക്കത്തുന്ന ലെഹങ്ക ധരിച്ച് വധു; എൽഇഡി പിടിപ്പിച്ച ലെഹങ്ക സമ്മാനിച്ചത് എഞ്ചിനീയറായ വരൻ; വീഡിയോയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നു
വാട്ട്സ്അപ്പ് അടിമുടി മാറാൻ പോകുന്നുവെന്ന് സൂചന; പുറത്തു ചോർന്ന വിവരങ്ങൾ അനുസരിച്ച് വാട്ട്സ്അപിന് ഐഫോണിലും ആൻഡ്രോയിഡിലും തീർത്തും പുതിയ ഡിസൈനുകൾ; മാറ്റങ്ങൾ ഇതൊക്കെയെന്ന് സൂചന