SUCCESS - Page 15

ഇത്ര വലിയ മനുഷ്യനായിട്ടും ജാഡ ഇല്ല; ഷെയ്ഖ് ഹസീനയ്ക്ക് അരികിൽ മുട്ടിലിരുന്ന് സംസാരിക്കുന്ന ഋഷി സുനക്; സുനകിന്റെ എളിമയെ പ്രശംസിക്കുന്ന അടിക്കുറിപ്പുകളോടെ ചിത്രം പങ്കുവച്ച് സോഷ്യൽമീഡിയ
സർക്കാർ ചെലവിൽ ദത്തുപുത്രി സുഖിക്കുന്നു; അതിന്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചോദിക്കൂ; ഇപ്പോഴും വാടക വീട്ടിൽ ആണ് താമസം; സഹിക്കുന്നതിന് ഒരു പരിധിയുണ്ട്; പരിഹസിച്ചവർക്ക് മറുപടിയുമായി ഹനാൻ
ഉമ്മൻ ചാണ്ടി സാർ മാപ്പ്, സാമൂഹ്യദ്രോഹികൾ മൂലം അൽപ്പനാൾ അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നു; സോളാർ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഷമ്മി തിലകന്റെ ഫേസ്‌ബുക്ക് കുറിപ്പ്
മെഹന്ദി ചടങ്ങിൽ മിന്നിക്കത്തുന്ന ലെഹങ്ക ധരിച്ച് വധു; എൽഇഡി പിടിപ്പിച്ച ലെഹങ്ക സമ്മാനിച്ചത് എഞ്ചിനീയറായ വരൻ; വീഡിയോയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നു
വാട്ട്സ്അപ്പ് അടിമുടി മാറാൻ പോകുന്നുവെന്ന് സൂചന; പുറത്തു ചോർന്ന വിവരങ്ങൾ അനുസരിച്ച് വാട്ട്സ്അപിന് ഐഫോണിലും ആൻഡ്രോയിഡിലും തീർത്തും പുതിയ ഡിസൈനുകൾ; മാറ്റങ്ങൾ ഇതൊക്കെയെന്ന് സൂചന
സങ്കടങ്ങൾ ചേർത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്: ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് ആര്യ രാജേന്ദ്രനും സച്ചിൻ ദേവും; ദമ്പതികൾക്ക് ആശംസകളുമായി നിരവധി പേർ
ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ നാട്ടിലേക്ക് മടങ്ങി;  സന്തോഷ വാർത്ത അറിയിച്ച് ജസ്പ്രിത് ബുമ്ര; ആൺകുഞ്ഞ് പിറന്ന വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ച് ഇന്ത്യൻ പേസർ
ചന്ദ്രോപരിതലത്തിൽ വീണ്ടും ഉയർന്നു പൊങ്ങി വിക്രം ലാൻഡർ; 40 സെ.മീ ഉയർന്നു പൊങ്ങി മറ്റൊരിടത്ത് ലാൻഡ് ചെയ്‌തെന്ന് ഐഎസ്ആർഒ; വീഡിയോ പുറത്തുവിട്ടു; ചന്ദ്രനിലെ വിക്രമിന്റെ ആ ചാട്ടം ഇന്ത്യയുടെ വൻ കുതിപ്പിനെ അടിവരയിടുന്നത്; മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ഭാവി നീക്കങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് ഐഎസ്ആർഒ
സൂര്യനിലേക്ക് ചുവടുവച്ച് മുന്നേറി ആദിത്യ എൽ1; ആദ്യ ഭ്രമണപഥം വിജയകരമായി വികസിപ്പിച്ചു; പേടകം നിലവിൽ ഭൂമിയുടെ 245 കിലോമീറ്റർ അടുത്തും 22459 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിൽ; സെപ്റ്റംബർ അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് രണ്ടാമത്തെ ഭ്രമണപഥം വികസിപ്പിക്കൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ
ഭാരതത്തിന്റെ ബഹിരാകാശ ദൗത്യത്തിൽ ഒരുപൊൻതൂവൽ കൂടി; ചന്ദ്രനിലെ വിജയകരമായ സോഫ്റ്റ് ലാൻഡിങ്ങിന് ശേഷം ലോകരാജ്യങ്ങൾ പ്രതീക്ഷയോടെ വീക്ഷിച്ച ആദിത്യ എൽ-1 ദൗത്യം വിജയകരം; 63 മിനിറ്റിൽ പേടകം വിജയകരമായി ആദ്യ ഭ്രമണപഥത്തിൽ എത്തി; ആദ്യ ഭ്രമണപഥം ഉയർത്തൽ നാളെ; ഇന്ത്യയുടെ അക്ഷീണമായ ശാസ്ത്ര പരിശ്രമങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി