Greetingsചന്ദ്രോപരിതലത്തിലെ പ്രത്യേക പ്രകമ്പനം രേഖപ്പെടുത്തി ചന്ദ്രയാൻ 3 ലാൻഡർ; ചാസ്തെ വഴി ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ താപനില സംബന്ധിച്ച നിരീക്ഷണം ഫലവും; വിക്രം ലാൻഡറിലുള്ള ശാസ്‌ത്രോപകരണങ്ങൾ ചന്ദ്രനെ അരിച്ചു പെറുക്കി വിവരങ്ങൾ എടുക്കുന്നു; ശാസ്ത്ര ലോകം ആഗ്രഹിച്ചതിലേറെ വിവരങ്ങളുമായി ഇന്ത്യൻ മിഷൻമറുനാടന് മലയാളി31 Aug 2023 8:40 PM IST
Greetingsചന്ദ്രോപരിതലത്തിലെ ഗർത്തം ഒഴിവാക്കാൻ തിരിഞ്ഞ റോവർ; വിക്രം ലാൻഡർ പകർത്തിയ വിഡിയോ തെളിയിക്കുന്നത് ചരിത്ര ദൗത്യത്തിന്റെ വിജയം; സർഫറിന്റെ സാന്നിധ്യം നിമിഷങ്ങൾക്കകം സ്ഥിരീകരിച്ച് റോവറിലുള്ള ആൽഫ പാർട്ടിക്കിൾ എക്‌സറേ സ്പെട്രോമീറ്ററും; ചാന്ദ്ര മണ്ണിൽ നേരിട്ട് നിരീക്ഷണം നടത്തി മൂലക സാന്നിധ്യം ഉറപ്പിക്കുന്നത് ഇന്ത്യയ്ക്ക് മാത്രം സാധ്യമായ ബഹിരാകാശ നേട്ടം; ചാന്ദ്രയാൻ 3ൽ 'ദൗത്യത്തിന്റെ ചിത്രം'മറുനാടന് മലയാളി31 Aug 2023 3:25 PM IST
Greetingsസൂര്യനെ 'അടുത്തറിയാൻ' ഇസ്റോ! ആദിത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ രണ്ടിന്; ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തെ ബഹിരാകാശത്തെത്തിക്കുന്നത് പി.എസ്.എൽ.വി സി 57; റോക്കറ്റിന്റെ ചിത്രം പങ്കുവച്ച് ഐ.എസ്.ആർ.ഒമറുനാടന് ഡെസ്ക്30 Aug 2023 12:30 PM IST
Greetingsഐഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഡേറ്റ് പ്രഖ്യാപിച്ച് ആപ്പിൾ; നിരവധി ഫീച്ചറുകളുള്ള പുതിയ ഐഫോൺ 15 പുറത്തിറക്കുന്ന മെഗാ ഇവന്റ് കാലിഫോർണീയയിലെ ആപ്പിൾ ഹെഡ്ക്വാർട്ടേഴ്സിൽമറുനാടന് മലയാളി30 Aug 2023 10:10 AM IST
Greetingsമനുഷ്യൻ ബഹിരാകാശത്ത് എത്തി ആറു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ മത്സരം കടുക്കുകയാണ്; അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രം പങ്കെടുത്തിരുന്ന മത്സരത്തിൽ ചൈനയും ഇന്ത്യയും കൂടി ചേർമ്പോൾ ലക്ഷ്യം ശക്തി തെളിയിക്കൽ മാത്രമല്ലാതാകുന്നു; ചന്ദ്രനിലെ അമൂല്യ നിധിശേഖരം തേടി വൻശക്തികൾ കുതിക്കുമ്പോൾമറുനാടന് മലയാളി30 Aug 2023 8:18 AM IST
Greetingsഒടുവിൽ അന്യഗ്രഹ ജീവിൻ സത്യമാകുന്നു; പസഫിക് സമുദ്രത്തിന്റെ അടിയിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങൾ സൗരയൂഥത്തിന് പുറത്ത് സൃഷ്ടിക്കപ്പെട്ടവയെന്ന് തെളിഞ്ഞതായി ഹാർവാർഡിലെ ശാസ്ത്രജ്ഞർ; ഭൂമിക്കപ്പുറം ജീവജാലങ്ങളുണ്ടെന്ന സത്യം തിരിച്ചറിഞ്ഞ് ഞെട്ടി ലോകംമറുനാടന് മലയാളി30 Aug 2023 6:18 AM IST
Greetingsചാന്ദ്രദിനം അവസാനിക്കാൻ ഇനി 10 നാൾ മാത്രം അവശേഷിക്കെ റോവർ പ്രഗ്യാന് പിടിപ്പതുപണി; സമയത്തോട് മത്സരിച്ച് ചന്ദ്രനിലൂടെ സഞ്ചരിക്കുന്നതിനിടെ ചെന്നുപെട്ടത് വലിയൊരു ഗർത്തത്തിന് മുന്നിൽ; പെട്ടുപോകാതെ വഴിതിരിച്ചുവിട്ട് സ്വയം രക്ഷിച്ച് റോവർ; പ്രഗ്യാനിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഐ എസ് ആർ ഒമറുനാടന് ഡെസ്ക്28 Aug 2023 8:27 PM IST
Greetingsചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇതുവരെ ആർക്കും കിട്ടാത്ത വിവരങ്ങൾ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക്; മണ്ണിന്റെ സവിശേഷതകൾ നിർണയിക്കുന്ന പരീക്ഷണങ്ങളുടെ ആദ്യവിവരം പുറത്ത്; ചന്ദ്രനിലെ മണ്ണിന് ഉയർന്ന താപ പ്രതിരോധ ശേഷിയുണ്ടെന്ന് നിഗമനം; ചന്ദ്രയാൻ-3 ദൗത്യം ഇസ്രോയുടെ വലിയ വിജയംമറുനാടന് മലയാളി27 Aug 2023 6:41 PM IST
Greetingsഓൺലൈൻ ഹാക്കർമാരിൽ നിന്നും സൈബർ മോഷ്ടാക്കളിൽ നിന്നും എങ്ങനെ നിങ്ങൾക്ക് സുരക്ഷിതരാവാം? വർഷം അര മില്യൻ ഡോളർ വരെ സൈബർ കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച് ഇപ്പോൾ സൈബർ സെക്യുരിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ഐ റ്റി വിദഗ്ധന്റെ ടിപ്പുകൾമറുനാടന് മലയാളി27 Aug 2023 9:57 AM IST
Greetingsആ സ്‌കൂളിന്റെ മുന്നിൽ നിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെ വിളിക്കു.. വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ..! 685 കോടിയുടെ ചന്ദ്രയാൻ-3 എന്ന അഭിമാനം കളയാൻ ഇങ്ങനെ ഒരധ്യാപിക മതി; ഹരീഷ് പേരടിമറുനാടന് മലയാളി26 Aug 2023 10:22 AM IST
Greetingsസുബിയില്ലാത്ത ആദ്യ പിറന്നാൾ; എല്ലാ വർഷത്തേയും പോലെ കേക്ക് മുറിച്ച് കുടുംബം; ചടങ്ങിൽ പങ്കുചേർന്ന് സുബിയുടെ സുഹൃത്തുക്കൾ26 Aug 2023 9:11 AM IST
Greetingsഞാൻ വീണ് പോകുമ്പോഴെല്ലാം നിങ്ങളെന്നെ പിടിച്ചുയർത്തി; അതെന്നെ കഠിനമായി പരിശ്രമിക്കാൻ പ്രോത്സാഹിപ്പിക്കുന്നു; നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം: കുറിപ്പു പങ്കുവെച്ച് ദുൽഖർ26 Aug 2023 8:16 AM IST