SUCCESS - Page 17

നാഷണൽ അവാർഡ് ജൂറി ചെയർമാന് കുറഞ്ഞത് ഒരു ഗവർണ്ണർ പദവി എങ്കിലും നൽകണം; ഏത് വഴിക്കായാലും അവാർഡ് ലഭിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ: ജൂറിയെ വിമർശിച്ച് അഖിൽ മാരാർ; സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ ഈ കരച്ചിൽ കണ്ടില്ലല്ലോ എന്ന് ബിഗ്‌ബോസ് ജേതാവിന് വിമർശനം
റോവർ ഇറങ്ങി, ആകാംക്ഷയോടെ കാത്തിരിക്കുന്നു; ഐഎസ്ആർഒയെ അഭിനന്ദിച്ച് രാഷ്ട്രപതി; പ്രഗ്യാൻ റോവറിനൊപ്പം അശോക സ്തംഭത്തിന്റെ മുദ്രയും ഐഎസ്ആർഒയുടെ ലോഗോയും ചന്ദ്രോപരിതലത്തിൽ പതിഞ്ഞു; പേ ലോഡുകളുടെ പ്രവർത്തനവും ഉടൻ തുടങ്ങും; അഭിമാനത്തോടെ മനംതുടിച്ചു ഭാരതീയർ
ചന്ദ്രയാൻ 3 വിജയത്തോടെ ബഹിരാകാശ കരുത്തിൽ ബഹുദൂരം മുന്നിൽ ഇന്ത്യ! അണിയറയിൽ ഒരുങ്ങുന്നത് ഗഗൻയാന്റെ ആളില്ലാ ദൗത്യം അടക്കം അരഡസൺ പദ്ധതികൾ; ഐഎസ്ആർഒയുടെ അടുത്ത ഉന്നം സൂര്യനിലേക്കും; നാസയും ജപ്പാനും അടക്കം പങ്കാളികളായി ബഹിരാകാശ ദൗത്യങ്ങൾ; ബഹിരാകാശത്ത് തിളങ്ങാൻ ഭാരതം
ഫ്ളൈറ്റ് മോഡ് യുഗം ഓർമ്മയാകുന്നു; മുപ്പത്തെട്ടായിരം അടി ഉയരത്തിൽ ഇനിവൈഫൈ ഉപയോഗിക്കുകയും ഫോൺ വിളിക്കുകയും ചെയ്യാം; യൂറോപ്യൻ യൂണിയനും അമേരിക്കയും വിമാനത്തിൽ ഫൈവ് ജി ഉപയോഗിക്കാൻ ആലോചന സജീവമാക്കീയപ്പോൾ വിമാന യാത്രക്കാർക്ക് പ്രതീക്ഷ
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലാൻഡറിന്റെും റോവറിന്റെയും ആയുസ് ഒരു ചാന്ദ്രദിനം; ഈ 14 ദിവസങ്ങളിൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ കുറിച്ചു വിശദമായി പഠിക്കും; റോവർ ഇറങ്ങി ചന്ദ്രോപരിതലത്തിലെ ദൃശ്യങ്ങളും അയച്ചതോടെ ശാസ്ത്രലോകം ആവേശക്കൊടു മുടിയിൽ; ലാൻഡറിലും റോവറിലുമായി പ്രധാനമായുള്ളത് ഏഴു ഉപകരണങ്ങൾ
പൊടിപടലങ്ങൾ അടങ്ങി; ലാൻഡറിന്റെ വാതിൽ തുറന്ന് റോവർ പുറത്തിറങ്ങി; ഇങ്ങ് ഭൂമിയിലും ആഹ്ലാദാരവം; അശോകസ്തംഭവും ഇസ്റോയുടെ ചിഹ്നവും ചന്ദ്രോപരിതലത്തിൽ കോറിയിട്ട് പ്രഗ്യാന്റെ യാത്ര; അടുത്ത 14 നാൾ നിർണായക പരീക്ഷണങ്ങൾ; ദക്ഷിണ ധ്രുവത്തിന്റെ ഇരുളിലെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്നത് കാത്ത് ശാസ്ത്രലോകം
എല്ലാവരും ആകാംക്ഷയോടെ, ആശങ്കയോടെ നോക്കിയ സോഫ്റ്റ് ലാൻഡിങ്ങിലെ ആ 20 മിനിറ്റായിരുന്നോ ചന്ദ്രയാൻ-3 ദൗത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളി? ദൗത്യത്തിൽ മൂന്ന് പ്രധാന വെല്ലുവിളികൾ ഉണ്ടായിരുന്നെന്ന് ഐ എസ് ആർ ഒ മേധാവി എസ് സോമനാഥ്; ദൗത്യം തന്നെ പരാജയപ്പെടുമായിരുന്ന ആ വെല്ലുവിളികൾ ഇങ്ങനെ
ഐഎസ്ആർഒ ഇന്ത്യയുടെ ഏറ്റവും മികച്ചതിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് സച്ചിൻ; ചാന്ദ്ര ദൗത്യ വിജയത്തിൽ ഇസ്രോയെ അഭിനന്ദിച്ച് കോലിയും യുവരാജും സൂര്യകുമാറുമടക്കമുള്ള ഇന്ത്യൻ താരങ്ങൾ
ഡബ്ലിനിലും ചന്ദ്രയാൻ മൂന്നിന്റെ വിജയഘോഷം; ആഘോഷ തിമിർപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ; മൂന്നാം ട്വന്റി 20ക്ക് തൊട്ടുമുമ്പ് സോഫ്റ്റ് ലാൻഡിങ് വിജയ കാഴ്ച തൽസമയം വീക്ഷിച്ച് താരങ്ങൾ; ദൃശ്യങ്ങൾ പങ്കുവച്ച് ബിസിസിഐ
 ഇന്ത്യ, ഞാൻ ലക്ഷ്യസ്ഥാനത്ത് എത്തി, എനിക്കൊപ്പം നിങ്ങളും: ചന്ദ്രയാൻ-3 വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയപ്പോൾ ഇസ്രോയുടെ സന്ദേശം; ലാൻഡറിന്റെ നാല് ഘട്ടങ്ങളും അണുവിട പിഴവില്ലാതെ പൂർത്തിയാക്കി; ഓരോ ഘട്ടത്തിലും ആഹ്ലാദാരവങ്ങൾ മുഴക്കി ശാസ്ത്രജ്ഞർ
പരാജയത്തിന്റെ കയ്പുനീരിൽ നിന്ന് പാഠങ്ങൾ പഠിച്ച് ചന്ദ്രനിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ; ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ-3; 20 മിനിറ്റിന്റെ ആകാംക്ഷയ്ക്ക് വിരാമമിട്ട് കോരിത്തരിപ്പിക്കുന്ന നിമിഷങ്ങൾ; ദക്ഷിണ ധ്രുവത്തിൽ  പേടകം ഇറക്കുന്ന ആദ്യരാജ്യമായി ഭാരതം; അഭിമാനദൗത്യം വിജയകരമായതോടെ താണ്ടിയത് ബഹിരാകാശ ഗവേഷണദൗത്യത്തിലെ സുപ്രധാന നാഴികക്കല്ല്; ശുഭവാർത്തയ്ക്ക് കയ്യടിച്ച് ലോകമെമ്പാടുമുള്ള ശാസ്ത്രകുതുകികൾ
അവസാനത്തെ 15 മിനിറ്റിന്റെ പേടിപ്പെടുത്തുന്ന നിമിഷങ്ങളെ ഓർത്ത് ആധി വേണ്ട;  എളുപ്പമല്ലാത്ത ദൗത്യം എളുപ്പമാക്കാൻ എല്ലാം റെഡിയെന്ന് ഇസ്രോ; ലാൻഡറിന് വഴികാട്ടുക കമ്പ്യൂട്ടർ ബുദ്ധിയും എഐ സംവിധാനവും; വൈകിട്ട് 6.04ന് ചന്ദ്രനെ തൊടാനായി സോഫ്റ്റ് ലാൻഡിങ്; 5.20 മുതൽ തൽസമയ സംപ്രേഷണം; ചന്ദ്രയാൻ-3 ദൗത്യ വിജയത്തിനായി  പ്രാർത്ഥനകളും പാർട്ടികളുമായി ആകാംക്ഷയുടെ മണിക്കൂറുകൾ