SUCCESS - Page 18

എന്തുകൊണ്ടാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേയ്ക്ക് ഇന്ത്യ ചന്ദ്രയാനെ അയച്ചത്? ഇന്ത്യയ്ക്ക് പിന്നാലെ ചൈനയും റഷ്യയും ദക്ഷിണധ്രുവത്തിൽ എത്തുന്നതിന്റെ ഉദ്ദേശം എന്ത്? ചന്ദ്രനെ കീഴടക്കാനുള്ള മത്സരത്തിന്റെ പിന്നാമ്പുറ കഥകൾ
ആരോ എവിടെയോ ഇരുന്ന് പറയുകയാണ് ഗണപതിയൊക്കെ കെട്ടുകഥയാണ്, മിത്താണ് എന്ന്, നമ്മൾ സഹിക്കുമോ? സഹിക്കില്ല; അണ്ണാറക്കണ്ണനും തന്നാലായത് പോലെ ചെറിയ പ്രതിഷേധം അറിയിക്കുന്നു; ഷംസീറിന്റെ വിവാദ പരാമർശത്തിൽ അനുശ്രീ
വാട്സ്അപിലൂടെ ഇനി കിടിലോത്കിടിലം ചിത്രങ്ങൾ അയയ്ക്കാം; ഹൈ ഡെഫനിഷൻ എച്ച് ഡി ക്വാളിറ്റിയുള്ള ചിത്രങ്ങൾ അയയ്ക്കാൻ ഓപ്ഷൻ തുറന്ന് വാട്സ്അപ്; വാട്സ്അപിലൂടെ ചിത്രങ്ങൾ അയയ്ക്കുന്നത് സുഗമവും സുരക്ഷിതവും ആണെന്ന് ഉറപ്പു വരുത്താൻ സ്റ്റാൻഡേർഡ് ക്വാളിറ്റിയും
വിമർശിക്കുന്നവർ ഏത് ചായ് വാലയെയാണ് കണ്ടതെന്ന് അറിയില്ല; ഞാൻ ഉദ്ദേശിച്ചത് ചന്ദ്രനിലും മലയാളി ചായയടിക്കുന്നുണ്ടാകും എന്ന തമാശയാണ്; ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച ആദ്യത്തെ പോസ്റ്റിൽ വിശദീകരണവുമായി നടൻ പ്രകാശ് രാജ്
എനിക്ക് കരൾ പകുത്ത് തന്നത് ഈ മനുഷ്യനാണ്; ഞാൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം എന്നാണ് അയാൾ ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടർമാരോട് പറഞ്ഞത്: തനിക്ക് കരൾ നൽകിയ വ്യക്തിയെ പരിചയപ്പെടുത്തി നടൻ ബാല
സ്വാഗതം കൂട്ടുകാരാ: വിക്രം ലാൻഡറിന്, ചന്ദ്രയാൻ-2 വിന്റെ ഭാഗമായിരുന്ന ഓർബിറ്റർ പ്രധാന്റെ സന്ദേശം; ഇനി ബുധനാഴ്ച താഴോട്ടിറങ്ങും വരെ വിക്രത്തിനും പ്രധാനും മിണ്ടിയും പറഞ്ഞുമിരിക്കാം; എല്ലാം പാളിയാലും, ലാൻഡർ സുരക്ഷിതമായി ഇറങ്ങുമെന്നും ദൗത്യം വിജയകരമാകുമെന്നും ശാസ്ത്രജ്ഞർ
പുതിയ വാർത്ത: ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത് എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രം; നടൻ പ്രകാശ് രാജിന്റെ ചന്ദ്രയാൻ പോസ്റ്റിന് രൂക്ഷ വിമർശനം; രാജ്യത്തെ പരിഹസിക്കുന്നതിന് തുല്യമെന്ന് കമന്റുകൾ
47 വർഷത്തിന് ശേഷം റഷ്യ നടത്തിയ ചാന്ദ്രദൗത്യം പരാജയം; റഷ്യ വിക്ഷേപിച്ച ലൂണ 25 ചന്ദ്രനിൽ തകർന്നുവീണു; പേടകം ഇടിച്ചിറക്കിയതായി സ്ഥിരീകരിച്ചു റഷ്യൻ ബഹിരാകാശ ഏജൻസി; പരാജയമായത് ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിധ്യം എന്നിവയിൽ പഠനം നടത്താൻ ലക്ഷ്യമിട്ട റഷ്യൻ പദ്ധതി
അപ്രതീക്ഷിതം ഈ സാങ്കേതിക തകരാർ; ലാൻഡിങ്ങിന് മുന്നോടിയായുള്ള ഭ്രമണപഥ മാറ്റം പൂർത്തിയാക്കാനായില്ല; ചന്ദ്രയാൻ-3ന് മുമ്പേ ചന്ദ്രനെ തൊടാൻ പുറപ്പെട്ട റഷ്യയുടെ ലൂണ 25 ന് സാങ്കേതിക തകരാർ; താഴോട്ടിറക്കം വൈകുമോ എന്ന് വ്യക്തമാക്കാതെ റോസ്‌കോസ്‌മോസ്
ഡ്യൂക്ക് അഡ്വഞ്ചർ ഓടിച്ച് ലഡാക്കിലെത്തി; പിതാവ് രാജീവ് ഗാന്ധിയുടെ പിറന്നാൾ ആഘോഷത്തിന് രാഹുൽ; പാൻഗോങ് തടാകകരയിലേക്ക് ബൈക്ക് യാത്ര; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചിത്രങ്ങൾ പങ്കുവച്ച് കോൺഗ്രസ് നേതാവ്