Greetings'പുതിയ വാർത്ത: ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്' എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രം'; നടൻ പ്രകാശ് രാജിന്റെ ചന്ദ്രയാൻ പോസ്റ്റിന് രൂക്ഷ വിമർശനം; രാജ്യത്തെ പരിഹസിക്കുന്നതിന് തുല്യമെന്ന് കമന്റുകൾമറുനാടന് ഡെസ്ക്21 Aug 2023 3:40 PM IST
Greetings47 വർഷത്തിന് ശേഷം റഷ്യ നടത്തിയ ചാന്ദ്രദൗത്യം പരാജയം; റഷ്യ വിക്ഷേപിച്ച 'ലൂണ 25' ചന്ദ്രനിൽ തകർന്നുവീണു; പേടകം ഇടിച്ചിറക്കിയതായി സ്ഥിരീകരിച്ചു റഷ്യൻ ബഹിരാകാശ ഏജൻസി; പരാജയമായത് ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിധ്യം എന്നിവയിൽ പഠനം നടത്താൻ ലക്ഷ്യമിട്ട റഷ്യൻ പദ്ധതിമറുനാടന് ഡെസ്ക്20 Aug 2023 3:07 PM IST
Greetingsഅപ്രതീക്ഷിതം ഈ സാങ്കേതിക തകരാർ; ലാൻഡിങ്ങിന് മുന്നോടിയായുള്ള ഭ്രമണപഥ മാറ്റം പൂർത്തിയാക്കാനായില്ല; ചന്ദ്രയാൻ-3ന് മുമ്പേ ചന്ദ്രനെ തൊടാൻ പുറപ്പെട്ട റഷ്യയുടെ ലൂണ 25 ന് സാങ്കേതിക തകരാർ; താഴോട്ടിറക്കം വൈകുമോ എന്ന് വ്യക്തമാക്കാതെ റോസ്കോസ്മോസ്മറുനാടന് ഡെസ്ക്19 Aug 2023 11:59 PM IST
Greetingsഡ്യൂക്ക് അഡ്വഞ്ചർ ഓടിച്ച് ലഡാക്കിലെത്തി; പിതാവ് രാജീവ് ഗാന്ധിയുടെ പിറന്നാൾ ആഘോഷത്തിന് രാഹുൽ; പാൻഗോങ് തടാകകരയിലേക്ക് ബൈക്ക് യാത്ര; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചിത്രങ്ങൾ പങ്കുവച്ച് കോൺഗ്രസ് നേതാവ്മറുനാടന് ഡെസ്ക്19 Aug 2023 3:44 PM IST
Greetingsമുന്നൂറ്റി അറുപത് കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലെത് പോലെ തന്നെ ചൊവ്വയിലും മനുഷ്യൻ ജീവിച്ചിരുന്നോ ? നാസയുടെ ക്യുരിയോസിറ്റി കണ്ടെത്തിയത് നൂറ്റാണ്ടുകൾക്ക് മുമ്പ് ചൊവ്വയിൽ ജീവനുണ്ടായിരുന്നു എന്ന സത്യം; ഇങ്ങനെയെങ്കിൽ ഭാവിയിൽ ഭൂമിയും അങ്ങനെയാകുമോ?മറുനാടന് ഡെസ്ക്19 Aug 2023 8:35 AM IST
Greetingsവിക്രം ലാൻഡർ തരംകിട്ടുമ്പോഴെല്ലാം ഫോട്ടോ എടുക്കും; ഓഗസ്റ്റ് 15 നും, 17 നും എടുത്ത ചന്ദ്രന്റെ ക്ലോസ് അപ്പ് ചിത്രങ്ങൾ ഇസ്രോ പുറത്തുവിട്ടു; 17 ന് എടുത്തത് പ്രൊപ്പൽഷൻ മൊഡ്യുളിൽ നിന്ന് വേർപെട്ട ഉടൻ; ലാൻഡറും റോവറും ചന്ദ്രനെ തൊടാനുള്ള ഉത്സാഹത്തിൽമറുനാടന് മലയാളി18 Aug 2023 4:09 PM IST
Greetingsഅഞ്ചാമത്തെ എൻജിൻ ഒഴിവാക്കി; കാലുകൾക്ക് ശക്തി വർധിപ്പിച്ചു; അൾഗോരിതങ്ങളിൽ മാറ്റം വരുത്തി; സോളാർ പാനലിന്റെ വ്യാപ്തി വലുതാക്കി; പുതിയ സെൻസറുകളിലും പ്രതീക്ഷ; ചന്ദ്രോത്സവം ഇനി തൊട്ടടുത്ത്; പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്നും ലാൻഡിങ് മൊഡ്യൂൾ വേർപെട്ടു; ഡീ ബൂസ്റ്റിങ് നാളെ; വിക്രം ചന്ദ്രോപരിതലത്തിലേക്ക്; ചന്ദ്രയൻ 3 സോഫ്റ്റ് ലാൻഡിംഗിന് റെഡിമറുനാടന് മലയാളി17 Aug 2023 2:00 PM IST
Greetingsവെണ്ണക്കല്ലിൽ കൊത്തിയെടുത്ത മഹാദ്ഭുതം! ഇൻസ്റ്റഗ്രാമിലെ ഏറ്റവും പ്രിയപ്പെട്ട സാംസ്‌കാരിക പൈതൃക കേന്ദ്രമായി താജ്മഹൽ; 2.4 ദശലക്ഷം ഹാഷ്ടാഗുകൾ; രണ്ടാം സ്ഥാനത്ത ഫ്രാൻസിലെ വെർസൈൽസ് കൊട്ടാരം; മൂന്നാമത് സ്റ്റാച്യു ഓഫ് ലിബർട്ടിമറുനാടന് ഡെസ്ക്16 Aug 2023 6:51 PM IST
Greetingsവിസ്മയ കാഴ്ചകൾ കാണാൻ കാത്തിരിപ്പ് ഇനി ഒരാഴ്ച മാത്രം; ചന്ദ്രയാൻ-3 ന്റെ അവസാനത്തെ ഭ്രണപഥം താഴ്‌ത്തലും വിജയകരമായി പൂർത്തിയായി; പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡർ മൊഡ്യൂളും വേർപിരിയുന്നത് നാളെ; ചന്ദ്രനിലേക്കുള്ള ദൂരം ഇപ്പോൾ 163 കിലോമീറ്റർ മാത്രമെന്ന് ഇസ്രോമറുനാടന് ഡെസ്ക്16 Aug 2023 3:27 PM IST
Greetingsകൂട്ടുകാരി നജ്മി ഇനി എന്നും അഭിജിത്തിനൊപ്പം; എൻ എസ് യു ദേശീയ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത് വിവാഹിതനാകുന്നു; വിവാഹം ഓഗസ്റ്റ് 17ന് ഫറോക്കിൽ വച്ച്; സൽക്കാരം 18 നുംമറുനാടന് മലയാളി15 Aug 2023 10:04 PM IST
Greetingsമനസ്സും പൗരത്വവും, രണ്ടും ഹിന്ദുസ്ഥാനി; നടൻ അക്ഷയ് കുമാറിന് സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പൗരത്വം; കനേഡിയൻ പൗരത്വത്തിന്റെ പേരിൽ ഏറെ പഴി കേട്ട നടൻ രജിസ്‌ട്രേഷൻ രേഖയുടെ ചിത്രം പങ്കുവച്ചുമറുനാടന് മലയാളി15 Aug 2023 4:32 PM IST
Greetingsഅടുത്ത മാസം പതിനേഴിന് ഐ ഒ എസ് 17 ഇറങ്ങുമ്പോൾ നിങ്ങളുടെ ഐഫോണിന്റെ പല ഉപയോഗങ്ങളും മാറി മറിയും; കോൾ അവസാനിപ്പിക്കാനുള്ള റെഡ്ബട്ടന്റെ സ്ഥാനം പോലും മാറും; ഐഫോൺ ഉപയോഗിക്കുന്നവരെല്ലാം അറിയേണ്ട മാറ്റങ്ങൾ ഇവയൊക്കെമറുനാടന് ഡെസ്ക്12 Aug 2023 6:45 AM IST