SUCCESS - Page 20

ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് കോഹ്ലി വാങ്ങുന്നത് 11.45 കോടി രൂപ; പ്രിയങ്ക ചോപ്ര 4.40 കോടി; ഇൻസ്റ്റഗ്രാം റിച്ച് ലിസ്റ്റിൽ ആദ്യ നൂറ് പേരുടെ പട്ടികയിൽ ഇടം നേടി ഇരുവരും; ലിസ്റ്റിൽ ഒന്നാമത് ക്രിസ്റ്റ്യാനോ; രണ്ടാമത് മെസി
ആരാദ്യം അമ്പിളി മാമനെ തൊടും?  ഇന്ത്യയുടെ ചന്ദ്രയാൻ-3 ന് പിന്നാലെ തങ്ങളുടെ ലൂണ-25  ചന്ദ്രനിലേക്ക് അയച്ച് റഷ്യ; അഞ്ചുദിവസത്തിനകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും; ഓഗസ്റ്റ് 21 ന് ചന്ദ്രനിൽ ഇറങ്ങുമെന്ന് റഷ്യൻ സ്‌പേസ് ഏജൻസി;  ആരാദ്യം ഇറങ്ങുമെന്ന മത്സര കൗതുകത്തിൽ ശാസ്ത്രലോകം
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും റാപ്പറുമായ 14 കാരി പറയുന്നു ഞാൻ മരിച്ചിട്ടില്ല; ഒരു ദിവസം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെ റാപ്പറും സഹോദരനും മരിച്ചെന്ന വാർത്ത റിപ്പോർട്ട് ചെയ്തവർ ഇളിഭ്യരായി; വിവാദ സോഷ്യൽ മീഡിയ താരത്തിന്റെ കഥ
സമുദ്രജലത്തിന് ചൂട് വർദ്ധിക്കും തോറും അതിന് കാർബൺഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനുള്ള കഴിവ് കുറയും; കടന്നു പോയത് ലോക ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസം; 2023 ജൂലൈ മാസം സൂചിപ്പിക്കുന്നത് ഭൂമി ഇനി ചുട്ടു പൊള്ളുമെന്ന് തന്നെ
സൂക്ഷിക്കുക, നിങ്ങളുടെ സ്വകാര്യ മെസഞ്ചർ വാട്സ്അപ് സന്ദേശങ്ങൾ ഇവൻ ചോർത്തിയെടുക്കും; പണികിട്ടിയത് അനേകർക്ക്; പുറകിൽ ഇന്ത്യൻ ഹാക്കർമാർ എന്ന് സംശയം; ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ കരുതലെടുക്കുക
ആദ്യകാഴ്ചകൾ എപ്പോഴും വിസ്മയകരം; ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങൾ പങ്കുവച്ച് ഇസ്രോ; ചിത്രങ്ങൾ ശനിയാഴ്ച പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചപ്പോൾ എടുത്തത്; ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ-3; ആദ്യ ഭ്രമണപഥം താഴ്‌ത്തൽ വിജയകരം
നിങ്ങളുടെ ഐഫോണിന്റെ സ്റ്റോറേജ് എങ്ങനെയാണ് സൗജന്യമായി വർദ്ധിപ്പിക്കുന്നതെന്ന് അറിയാമോ...? നിങ്ങളറിയാതെ കിടക്കുന്ന ആവശ്യമില്ലാത്ത സാധനങ്ങൾ എളുപ്പത്തിൽ നീക്കം ചെയ്ത് സ്റ്റോറേജ് വർദ്ധിപ്പിക്കാനുള്ള വഴികൾ ഇവ
അമ്പിളി മാമന്റെ ഭ്രമണപഥത്തിൽ ചന്ദ്രയാൻ-3; മോക്‌സ് ഇസ്ട്രാക്....ഇത് ചന്ദ്രയാൻ -3 എനിക്ക് ചന്ദ്രന്റെ ഗുരുത്വാകർഷണം അറിയാൻ കഴിയുന്നു: ഉപഗ്രഹ സന്ദേശം പങ്കുവച്ച് ഇസ്രോ;  ഇനി നിർണായകമായ ഭ്രമണപഥം താഴ്‌ത്തൽ; ഞായറാഴ്ച രാത്രി 11 ന് ആദ്യ ഭ്രമണപഥം താഴ്‌ത്തൽ; ചന്ദ്രനിലേക്കുള്ള മൂന്നിൽ രണ്ടുദൂരവും താണ്ടി ഇന്ത്യയുടെ അഭിമാന ദൗത്യം
സത്യത്തിൽ ഈ കാഴ്ച സങ്കടകരമാണ്; എന്തിന് വേണ്ടിയാണ് ഈ പീഡാനുഭവം? ഈ കേസിൽ ഇയാൾ മാത്രം ഇത് അനുഭവിച്ച് തീർത്താൽ മതിയോ? എം ശിവശങ്കർ ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ചിത്രം പങ്കുവച്ച് ലൈഫ് മിഷൻ കേസിലെ പരാതിക്കാരൻ അനിൽ അക്കര
മസ്‌കിന്റെ ട്വിറ്ററെ തൊടാൻ സുക്കർബർഗിന്റെ ത്രെഡിനായില്ല; ട്വിറ്റർ ഇപ്പോഴും ദിവസം നൂറ് മില്യൺ പേർ ലോഗിൻ ചെയ്യുമ്പോൾ ത്രെഡ്സ് എട്ട് മില്യനിലെക്ക് അടിതെറ്റി വീണു; നാൽപ്പത്തിനാല് മില്യൺ ആളുകൾ വരെ ലോഗിൻ ചെയ്ത ദിവസങ്ങളുണ്ടായിരുന്ന ഫേസ്‌ബുക്കിന്റെ ട്വിറ്റർ എതിരാളി അട്ടർഫ്ളോപ്പ്
ദ്വീപ് ദ്വീപാന്തരം പാഴ്സലുകളും കത്തുകളും എത്തിക്കുന്നത് ഇനി ഡ്രോൺ വഴി; ബ്രിട്ടനിലെ ആദ്യ ഡ്രോൺ മെയിൽ സർവീസ് സ്‌കോട്ട്ലാൻഡിലെ ഓർക്നി ദ്വീപുകളിൽ ആരംഭിച്ച് റോയൽ മെയിൽ