SUCCESS - Page 21

ഇ-മെയിൽ അയയ്ക്കാൻ ബെസ്റ്റ് സമയം ഞായറാഴ്‌ച്ച മൂന്ന് മുതൽ വൈകിട്ട് ആറു വരെ; ഈ സമയത്ത് അയയ്ക്കുന്ന മെയിലുകളിൽ 94 ശതമാനവും തുറന്നു നോക്കുമെന്ന് ഗവേഷണഫലം; സാങ്കേതിക അധിനിവേശം വ്യക്തി ജീവിതത്തെ ബാധിക്കുമെന്ന് ആശങ്ക
ബഹിരാകാശ വിക്ഷേപണ വ്യവസായ രംഗത്ത് പുതിയ നേട്ടം കൊയ്ത് ഐ.എസ്.ആർ.ഒ; ഐ.എസ്.ആർ.ഒയുടെ ചിറകിൽ ഭ്രമണപഥത്തിൽ എത്തിയത് ഏഴ് വിദേശ ഉപഗ്രഹങ്ങൾ; കൂടുതൽ ദൗത്യങ്ങൾക്കായി ഐഎസ്ആർഒ തയ്യാറെടുക്കുന്നതായി ചെയർമാൻ എസ് സോമനാഥ്
ഇതാ ജൈവ പരിണാമം കൺമുന്നിൽ? അമേരിക്കയിലെ മെട്രോ നഗരങ്ങളിൽ പോലും അതിജീവിക്കുന്ന കോയിവൂൾഫ് പുതിയ ജീവി വർഗമാണോ; കുറുനരി, ചെന്നായ്, നായ എന്നീ മൂന്ന് വർഗങ്ങളുടെയും ജനിതക സങ്കരണത്തിന്റെ ഭാഗമെന്ന് ഗവേഷകർ; പുതിയൊരു മൃഗവർഗത്തെ ചൊല്ലി ശാസ്ത്ര സംവാദങ്ങൾ തുടരുമ്പോൾ
ശബരിമല വിവാദ കാലത്ത് പറഞ്ഞത് വിശ്വാസത്തിന്റെ കാര്യത്തിൽ ലിംഗവിവേചനം പാടില്ല എന്ന്; മാറ്റാൻ പറ്റാത്ത ഒരു ആചാരവുമില്ലെന്നും നിലപാട്; ഇപ്പോൾ ഏകീകൃത സിവിൽ കോഡ് വിവാദത്തിൽ പറയുന്നത് ഓരോ സാമൂഹിക വിഭാഗങ്ങളും സ്വമേധയാ മാറണമെന്ന്; സുനിൽ പി ഇളയിടവും എയറിൽ!
പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്‌ത്തി വീണ്ടും വീഡിയോ; പാക് കാമുകനെ വിവാഹം കഴിച്ച അഞ്ജു വിനോദസഞ്ചാര കേന്ദ്രങ്ങൾ ആസ്വദിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ടു; ഞങ്ങൾക്ക് അവൾ മരിച്ചതുപോലെയെന്ന് അഞ്ജുവിന്റെ പിതാവ്
പ്രിയ രഞ്ജിത്ത്, ഞങ്ങൾ ക്ഷണിച്ച് വരുത്തിയ അതിഥിയുടെ ഔചിത്യക്കുറവും അഹങ്കാരവും കാരണം താങ്കൾക്കും താങ്കളുടെ സംരംഭത്തിനുമുണ്ടായ ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തുന്നു; മൈക്ക് പ്രശ്‌നത്തിൽ ഉടമയോട് ക്ഷമ ചോദിച്ച് കോൺഗ്രസ് നേതാക്കൾ
മാംസാഹാരം വിളമ്പിയ സ്പൂൺ കൊണ്ട് വെജിറ്റേറിയൻ വിളമ്പുമെന്ന് പേടി; ട്രാവൽ ബാഗിൽ ചെറിയ കുക്കറും കൊണ്ടുപോകും; സുധാ മൂർത്തിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനം; സ്വന്തം വീട് തന്നെ യാത്രകളിൽ കൊണ്ടുപോകുമെന്ന് പരിഹാസം
സ്‌നേഹസമ്മാനമായി നൽകിയ പേന നിധി പോലെ കാത്തുസൂക്ഷിക്കും; ചെയ്യുന്ന കാര്യങ്ങളിൽ ഏറ്റവും മികച്ചവരായിരിക്കുക എന്നതിന് എല്ലാവർക്കും മാതൃകയാണ് അദ്ദേഹം; എം ടി വാസുദേവൻ നായരുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി