SUCCESS - Page 22

ട്വിറ്ററിന് വമ്പൻ മാറ്റങ്ങളുമായി എലൺ മസ്‌ക്; പുതിയ വെബ് അഡ്രസ്സും ലോഗോയും; നിലവിലെ പക്ഷിയുടെ ലോഗോ മാറും; എക്സ് ഡോട്ട് കോം എന്ന് ഏത് സെർച്ച് എഞ്ചിനിൽ തിരഞ്ഞാലും ഇനി നേരെ ട്വിറ്ററിലേയ്ക്ക്
സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ്; സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണം; കാൾ അറ്റൻഡ് ചെയ്താൽ പെൺകുട്ടിയുടെ നഗ്നദൃശ്യം; പിന്നെ വരിക ഭീഷണി സന്ദേശങ്ങൾ; ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നാൽ എന്ത് ചെയ്യണം ?
എന്റെ ഭക്ഷണത്തിൽ മണ്ണ് വാരിയിട്ട് പുച്ഛിച്ചിട്ടും മതിവരാത്ത ഇ.പി ജയരാജൻ നുണയും പറഞ്ഞു; ആ മറുപടി കേട്ടതോടെ ഉമ്മൻ ചാണ്ടി സാർ മുഖ്യമന്ത്രിയെ വിളിക്കാൻ നിന്നില്ല; അദ്ദേഹത്തിന് പിണറായിയുമായി ഒരു സൗഹൃദവും ഇല്ലായിരുന്നു; വികാരഭരിതയായി എം എം ലോറൻസിന്റെ മകൾ ആശയുടെ കുറിപ്പ്
മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ടു തല കുനിഞ്ഞു പോകുന്നു; ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ; മണിപ്പൂരിൽ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തിൽ പ്രതികരിച്ചു സുരാജ് വെഞ്ഞാറമൂട്
ഭൂമി നരകമായോ...? ഒരേ സമയം അമേരിക്കയിലും ഏഷ്യയിലും യൂറോപ്പിലും അതിതാപം തുടരുന്നു; 40 ഡിഗ്രിയിൽ കൂടുതൽ ഒട്ടു മിക്കയിടത്തും രേഖപ്പെടുത്തുമ്പോൾ ചൈനയിൽ 52 ഡിഗ്രി വരെ ഉയർന്നു; കനത്ത ചൂടിൽ മനുഷ്യന് ഹാർട്ട് അറ്റാക്കിനുള്ള സാധ്യത ഏറുന്നുവെന്ന് വിദഗ്ദ്ധർ; ലോകം ചുട്ടുപൊള്ളുന്നത് എന്തുകൊണ്ട് ?
രണ്ടാഴ്‌ച്ച തികയും മുമ്പ് ഫേസ്‌ബുക്കിന്റെ ട്വിറ്റർ എതിരാളി ത്രെഡ്സിനോടുള്ള ആവേശം കുറഞ്ഞു; 50 മില്യൻ വരെ ഡെയ്ലി വിസിറ്റേഴ്സ് ഉണ്ടായിരുന്ന ത്രെഡിന് ഇപ്പോൾ വെറും 20 മില്യൻ; ആപ്പുകളുടെ ചരിത്രത്തിൽ റെക്കോർഡിട്ട ത്രെഡ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ കീഴോട്ടു പോകുന്നു
എല്ലാം ശുഭകരമായി മുന്നേറുന്നു; ചന്ദ്രയാൻ-3 ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരം; പേടകം നല്ല ആരോഗ്യനിലയിലെന്ന് ഐഎസ്ആർഒ; നിലവിൽ 41,762 കിലോമീറ്റർ ഉയരത്തിൽ;  ആസൂത്രണം ചെയ്തത് പോലെ നടന്നാൽ, ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മാറ്റാൻ ശ്രമിക്കുക ജൂലൈ 31 ന് രാത്രി; വെല്ലുവിളികൾ ജാഗ്രതയോടെ നേരിട്ട് ഐഎസ്ആർഒ