SUCCESS - Page 23

രണ്ടാഴ്‌ച്ച തികയും മുമ്പ് ഫേസ്‌ബുക്കിന്റെ ട്വിറ്റർ എതിരാളി ത്രെഡ്സിനോടുള്ള ആവേശം കുറഞ്ഞു; 50 മില്യൻ വരെ ഡെയ്ലി വിസിറ്റേഴ്സ് ഉണ്ടായിരുന്ന ത്രെഡിന് ഇപ്പോൾ വെറും 20 മില്യൻ; ആപ്പുകളുടെ ചരിത്രത്തിൽ റെക്കോർഡിട്ട ത്രെഡ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ കീഴോട്ടു പോകുന്നു
എല്ലാം ശുഭകരമായി മുന്നേറുന്നു; ചന്ദ്രയാൻ-3 ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരം; പേടകം നല്ല ആരോഗ്യനിലയിലെന്ന് ഐഎസ്ആർഒ; നിലവിൽ 41,762 കിലോമീറ്റർ ഉയരത്തിൽ;  ആസൂത്രണം ചെയ്തത് പോലെ നടന്നാൽ, ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മാറ്റാൻ ശ്രമിക്കുക ജൂലൈ 31 ന് രാത്രി; വെല്ലുവിളികൾ ജാഗ്രതയോടെ നേരിട്ട് ഐഎസ്ആർഒ
വിംബിൾഡണിന് എത്തിയതിൽ സന്തോഷം, സൂപ്പർസ്റ്റാർ മോഹൻലാൽ; വനിത സിംഗിൾസ് സെമിഫൈനൽ മത്സരം കാണാനെത്തിയ മോഹൻലാലിന്റെ ചിത്രം പങ്കുവച്ച് വിംബിൾഡൾ പേജ്; ഏറ്റെടുത്ത് ആരാധകർ
മൂന്നുവർഷത്തിന് ശേഷം വീണ്ടും ഫൈബ്രോമയാൾജിയ സ്ഥിരീകരിച്ചു: പേശികളെയും സന്ധികളെയും ബാധിക്കുന്ന രോഗ വിവരം പങ്കുവച്ച് നടി വീണ നായർ; വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് സഹപ്രവർത്തകരും ആരാധകരും
കള്ളത്തരം പിടിക്കപ്പെടാതെ ഇരുന്നാൽ കുറേക്കഴിയുമ്പോൾ അത് നിയമ വിധേയമാകുമോ? എന്നാണ് കഴിഞ്ഞ ദിവസം നമ്മുടെ പരമോന്നത നീതിപീഠം വ്യക്തമാക്കിയത്; സന്ദീപ് വാചസ്പതിക്ക് പറയാനുള്ളത്
കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 50 ലക്ഷം ഇംപ്രഷൻസ് ഉണ്ടാക്കുവാൻ കഴിഞ്ഞോ...? എങ്കിൽ നിങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലും കാശ് കിട്ടും; സുക്കർബർഗിന്റെ ത്രെഡിനെ നേരിടുവാൻ എലൻ മസ്‌ക് ട്വിറ്റർ ഉപഭോക്താക്കൾക്ക് പണം കൊടുത്തു തുടങ്ങുന്നു
ചന്ദ്രനെ തൊടാൻ സൂര്യനെയും കൂട്ടുപിടിക്കണം; ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശമില്ലാത്ത ദിവസങ്ങളേറെ; 30 കിലോമീറ്റർ ഉയരത്തിൽ താഴോട്ടുള്ള ഇറക്കത്തിൽ ബ്രേക്കുകൾ മാത്രം പോരാ; എല്ലാം തരണം ചെയ്താലും ചന്ദ്രനിലെ പൊടിപടലവും വൻകടമ്പ; ചന്ദ്രയാൻ-3 നെ കാത്തിരിക്കുന്ന വെല്ലുവിളികൾ ചില്ലറയല്ല
അഭിമാനത്തോടെ ഇന്ത്യ! ചന്ദ്രയാൻ 3 കുതിച്ചുയർന്നു; ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് എൽ.വി എം3 കുതിച്ചുയർന്നു; വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആർ.ഒ
ശ്രീഹരിക്കോട്ടയിൽ നിന്നും ചന്ദ്രയാൻ 3 ഇന്ന് 2.35ന് കുതിച്ചുയരും; ലാഡർ ചന്ദ്രനിൽ ഇറങ്ങുക ഓഗസ്റ്റ് 24ന്; ദൗത്യം വിജയിച്ചാൽ ഇന്ത്യ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി മാറും; തേടുന്നത് ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങൾ
ഇനി മാനത്ത് കണ്ണും നട്ട് കാത്തിരിപ്പ്; അമ്പിളിമാമനെ തൊടാൻ ഇസ്രോയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 നാളെ കുതിച്ചുയരും; കൗണ്ട് ഡൗൺ ആരംഭിച്ചത് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.05 ന്; ലാഡർ ചന്ദ്രനിൽ ഇറങ്ങുക ഓഗസ്റ്റ് 23 നോ 24 നോ; ദൗത്യം വിജയിച്ചാൽ ഇന്ത്യ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി മാറും; തിരുപ്പതിയിൽ പ്രാർത്ഥനയുമായി ശാസ്ത്രജ്ഞർ