SUCCESS - Page 27

രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ; എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായതുകൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ: ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടൻ ടോവിനോ
നിർമ്മിതി ബുദ്ധി മനുഷ്യകുലത്തിന്റെ അന്ത്യം കുറിക്കും; അണുബോംബിനേക്കാളും മാരക പകർച്ചവ്യാധികളേക്കാളും ഭയാനകം; ലോകം അടിയന്തിരമായി എന്തെങ്കിലും ചെയ്യണം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ തലതൊട്ടപ്പന്മാർക്ക് പേടിയാവുന്നു
കേരള മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയായ ഒരു സ്ത്രീ കഥാപാത്രത്തെയും ബന്ധിപ്പിച്ച് അശ്ലീല സംഭാഷണങ്ങൾ കണ്ടപ്പോഴാണ് സ്‌ക്രിപ്റ്റ് വലിച്ചറിഞ്ഞത്; എന്തുതന്നെയായാലും മുഖ്യമന്ത്രി നമ്മുടെ എല്ലാവരുടെയുമാണല്ലോ; ബൈനറി സിനിമാ പ്രവർത്തകരുടെ ആരോപണങ്ങൾക്ക് ജോയ് മാത്യുവിന്റെ മറുപടി
ജൂൺ മുതൽ യൂട്യുബ് സ്റ്റോറികൾ ഇല്ലാതാകുമെന്ന് ഗൂഗിൾ; മൊബൈൽ ഫോൺ നമ്പർ ഇല്ലാതെ വാട്ട്സ്അപ് അക്കൗണ്ട് തുറക്കാൻ പറ്റുന്ന സാഹചര്യമൊരുങ്ങുന്നു; യൂട്യുബിലെയും വാട്ട്സ്അപ്പിലേയും മാറ്റങ്ങൾ നമ്മളെ എങ്ങനെ ബാധിക്കും
2018- സിനിമയിൽ പ്രളയത്തെ നേരിട്ട സർക്കാരിന്റെ ഇച്ഛാശക്തിയും നേതൃമികവും പ്രധാനസ്ഥാനത്ത് നിർത്തി കഥ മെനയാമായിരുന്നുവെന്ന് സുസ്‌മേഷ് ചന്ത്രോത്ത്; സാറിന് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടല്ലോ, തീർച്ചയായും ചെയ്യണമെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി
കുടുംബാംഗങ്ങളുമായി പാസ്വേഡ് പങ്കിടേണ്ട..! 100 രാജ്യങ്ങിലേക്ക് നിയന്ത്രണം വ്യാപിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്; നീക്കം വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം
മുസ്ലിം പേരുകാരന് എറണാകുളത്ത് വീട് കിട്ടുന്നില്ലേ? സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ ബിജെപിയുടെയോ ഓഫീസിന് മുന്നിൽ ചെന്ന് ഉറക്കെ വിളിച്ചു പറയൂ; കേരളീയ സമൂഹത്തിലേക്ക് ഇത്തരം വർഗ്ഗീയ വിഷം തുപ്പുന്ന കഥയെഴുതാൻ അച്ചാരം വാങ്ങിയവർ അത് തന്നവർക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലത്: ഹരീഷ് പേരടിയുടെ വിമർശനം
പേരേന്താ..? മുസ്ലീമാണോ..? മുസ്ലീങ്ങൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നത്..; എനിക്ക് വീട് വേണ്ട ചേട്ടാ; ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു; കൊച്ചിയിലെ ദുരനുഭവം പങ്കുവെച്ച് തിരക്കഥാകൃത്ത് പി.വി ഷാജി കുമാർ