SUCCESS - Page 26

കൊട്ടിയൂർ ശിവക്ഷേത്ര തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്ന ഇസ്ലാം മതവിശ്വാസികളായ സ്ത്രീകൾ; മാനവികതയുടെയും മത മൈത്രിയുടേയും വലിയ സന്ദേശം നൽകുന്ന ഇതാണ് യഥാർത്ഥ കേരള സ്റ്റോറി എന്ന് ചിത്രം പങ്കുവച്ചുകൊണ്ട് പി ജയരാജൻ
ആൽഫിയയുടെയും അഖിലിന്റെയും വിവാഹം നടത്താതിരിക്കാനുള്ള ക്വട്ടേഷൻ പൊലീസ് വാങ്ങിയെന്ന് വേണം അനുമാനിക്കാൻ;  പ്രായപൂർത്തിയായ രണ്ടുപേർ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകുമ്പോൾ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോകുന്നത് എന്തുനീതി? പ്രമോദ് പുഴങ്കരയുടെ കുറിപ്പ്
ഡിവൈഎഫ്‌ഐ ഓഫീസിലെ ചെടി ചട്ടി പൊട്ടിച്ചിട്ട് ഒന്നുമറിയാത്ത പോലെ മുങ്ങിയില്ല; കതകിന്റെ സൈഡിലായി ഒരുകുറിപ്പിൽ പൊതിഞ്ഞുവച്ച് പണം; അജ്ഞാതനായ ആ സുഹൃത്തിന് നന്മകൾ നേർന്ന് ചിന്ത ജെറോം
ചെന്നൈ സൂപ്പർ കിങ്‌സ് താരം തുഷാർ ദേശ്പാണ്ഡെ വിവാഹിതനാകുന്നു; സ്‌കൂൾ ക്രഷ് ഭാവി വധു; ക്രിക്കറ്റ് ബോൾ കയ്യിൽ പിടിച്ച് ഫോട്ടോഷൂട്ട്; വിവാഹ നിശ്ചയ ചിത്രങ്ങൾ വൈറലായി
വാഹനത്തിലെ ഇൻഡിക്കേറ്റർ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റർ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാൻ പാടില്ല? സംശയങ്ങൾ തീർക്കാൻ കേരള പൊലീസിന്റെ കുറിപ്പ്
ഇനി വാട്ട്സ്അപ്പിലൂടെയും റെസലൂഷൻ കൂടിയ ചിത്രങ്ങൾ അയയ്ക്കാം; 70 ശതമാനം വരെ ഓട്ടോമാറ്റിക് ആയി റെസൊലൂഷൻ കുറച്ച് അയയ്ക്കുന്ന രീതി അവസാനിപ്പിക്കാൻ മെറ്റ; വാട്ട്സ്അപ്പിൽ വരുന്ന മാറ്റങ്ങളും മറ്റ് പ്രധാന ആപ്പുകളും അറിയാം
നിരവധി അന്യഗ്രഹ വാഹനങ്ങൾ അമേരിക്കയിൽ കണ്ടെത്തി; അവ പറത്തിയിരുന്ന മനുഷ്യരല്ലാത്ത പൈലറ്റുമാരുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്; അന്യഗ്രഹ ജീവികളുടെ സാങ്കേതിക വിദ്യ സ്വന്താമാക്കാൻ അമേരിക്കയും സഖ്യകക്ഷികളും അതീവ രഹസ്യ ശ്രമത്തിൽ; പുതിയ വെളിപ്പെടുത്തലുകളുമായി മുൻ അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ
ഫോട്ടോകൾ ഷെയർ ചെയ്യുന്ന കുട്ടികൾക്ക് വൻ സുരക്ഷയൊരുക്കി ആപ്പിൾ; കൂടാതെ ലൈവ് വോയ്സ്മെയിൽ പോലുള്ള പുതിയ ഫീച്ചറുകൾ; പുതിയ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റും പുറത്തിറക്കി; ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പെഴ്സ് കോൺഫറൻസിലെ വിശേഷങ്ങൾ
പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു, ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം; ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത്? മോനെ ഇനി നീ ഇല്ലേ: ടിനി ടോമിന്റെ അനുസ്മരണ കുറിപ്പ്
ഒത്തിരി തമാശകൾ പറഞ്ഞ് ചിരിപ്പിച്ച് ബിനു അടിമാലിക്കൊപ്പം യാത്ര പുറപ്പെട്ടതാണ്; രംഗബോധമില്ലാത്ത കോമാളി വന്ന് സുധിയെ തട്ടി കൊണ്ട് പോയി; വല്ലാത്ത ഒരു പോക്കായി പോയി സുധീ: വിനോദ് കോവൂരിന്റെ അനുസ്മരണ കുറിപ്പ്
വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിൽ സങ്കടം; നഗ്നതാ പ്രദർശനം നടത്തിയ സവാദിന് മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയ സംഭവത്തിൽ അശ്വതി ശ്രീകാന്ത്
എന്റെ ഭാഗത്തും തെറ്റുണ്ട്, ഈ സംഘടനയിൽ ഇത്രേം ആളുണ്ടെന്ന് എനിക്ക് അറിയില്ലാരുന്നു; ഞാൻ പോണ്... ബൈ ! സവാദിന്റെ സ്വീകരണത്തിൽ പ്രതികരിച്ച അശ്വതി ശ്രീകാന്തിനെതിരെയും സൈബർ ആക്രമണം