SUCCESS - Page 25

ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ജൂലൈ 13 ന്; വിക്ഷേപിക്കുക, ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നും; വിക്ഷേപണ വാഹനം ഇസ്‌റോയുടെ ഏറ്റവും കരുത്തുറ്റ ലോഞ്ച് വെഹിക്കിൾ മാർക്ക് -3; ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക ലക്ഷ്യം; രാജ്യം പ്രതീക്ഷയിൽ
ബയോഡാറ്റകൾ ആദ്യം സ്‌ക്രീൻ ചെയ്യുന്നത് നിർമ്മിത ബുദ്ധി; ഈ പിശകുകൾ വരുത്തിയാൽ നിങ്ങളുടെ ബയോഡേറ്റ ഒരു തൊഴിലുടമയും കാണുകയില്ല; കാലം മാറിയത് അറിയാതെ ജോലിക്ക് അപേക്ഷിക്കുന്നവർ അറിയുക; നിങ്ങൾക്ക് ഒരു ജോലി കിട്ടുകയേ ഇല്ല
ഒരു മണിക്കൂറിൽ പറക്കുന്നത് 39000 കി മീ വേഗതയിൽ; വലിപ്പം പത്ത് ബസുകൾ കൂടിയോജിപ്പിക്കുന്ന അത്രയും; ശൂന്യാകാശത്ത് കൂടി പറപറക്കുന്ന ഛിന്നഗ്രഹം ഭൂമിയെ തൊടാതെ കടന്ന് പോയേക്കുമെന്ന പ്രതീക്ഷയിൽ ശാസ്ത്രലോകം
ചെറുവാല്യേക്കാരായ ആൺതാരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വച്ചാണ് നടക്കുന്നത്; എന്താണാവോ കാരണം എന്ന് സംശയിച്ച് അമ്മ പ്രസിഡന്റിന് വി കെ ശ്രീരാമന്റെ കത്ത്; മോഹൻലാലിന്റെ രസകരമായ മറുപടി ഇങ്ങനെ
മകൾക്ക് എം.ബി.ബി.എസ് ലഭിച്ച സന്തോഷം പങ്കുവച്ച് നടൻ ബൈജു സന്തോഷ്; ഈ വിജയം അകാലത്തിൽ പൊലിഞ്ഞ ഡോ. വന്ദനക്ക് സമർപ്പിക്കുന്നുവെന്ന് ബൈജുവിന്റെ കുറിപ്പ്; മകളുടെ ഫോട്ടോയും സർട്ടിഫിക്കറ്റും പങ്കുവച്ച് താരം
ജനഗണമന ആലപിച്ചു; പിന്നാലെ നരേന്ദ്ര മോദിയുടെ കാലുതൊട്ട് വന്ദിച്ച് യു എസ് ഗായിക മേരി ബിൽബെൻ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായും ഇന്ത്യക്കായും ദേശീയഗാനം ആലപിക്കുന്നതിൽ അഭിമാനമുണ്ടെന്നും മിൽബെൻ; വൈറലായി വീഡിയോ
പാസ്പോർട്ട് ഓഫീസിന് ഇപ്പോഴും എലിസബത്ത് രാജ്ഞി തന്നെ പ്രിയം; ചാൾസ് ഇനിയും എത്രകാലം കാത്തിരിക്കണം? ആസ്‌കോട്ട് കുതിരയോട്ടം കാണാൻ ബിയാട്രീസ് രാജകുമാരി എത്തിയത് രണ്ടേമുക്കാൽ ലക്ഷം രൂപയുടെ ഉടുപ്പിട്ട്; ചിത്രങ്ങൾ വൈറൽ
സ്ത്രീകളുമായി ബന്ധപ്പെട്ട ചില പദങ്ങൾ അടങ്ങിയ പോസ്റ്റുകൾക്ക് നിരോധനം; നിരോധിച്ചതിൽ പലതും സ്ത്രീകളുടെ ആരോഗ്യ പ്രശ്നവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ; ഫേസ്‌ബുക്കിന്റെ സദാചാര പൊലീസിംഗിനെതിരെ വനിത സംഘടനകൾ; തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഫേസ്‌ബുക്ക്
ട്വിറ്ററിനെ കൊല്ലാൻ വമ്പൻ നീക്കവുമായി സുക്കർബർഗ്; ട്വിറ്ററിന്റെ അതേ സ്വഭാവങ്ങളോടെ പുതിയ ആപ്പ് പണിപ്പുരയിൽ; ദലൈലാമ ആദ്യ വരിക്കാരനാകും; ട്വിറ്ററിന്റെ ബദലിന്റെ പേര് ത്രെഡ് എന്ന് സൂചന
ഗൂഗിളിനെ വിശ്വസിച്ച് നിങ്ങൾ സൂക്ഷിച്ചിരുന്ന പല ഫോട്ടോകളും ഉടൻ ഡിലീറ്റ് ചെയ്യപ്പെടാം; ഫോട്ടോ സ്റ്റോറേജിൽ ഗൂഗിൾ വരുത്തുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ വിലപ്പെട്ട ഫോട്ടോകൾ ഓർമ്മകളായി മാറാം
നിങ്ങൾക്ക് പാട്ടു കേൾക്കൽ ഹറാമാണോ? ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ് ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്നു മോളു കണ്ടെത്തിയത് ! തൊപ്പിമാരിൽ നിന്നും മക്കളെ കാക്കണേ തമ്പുരാനെ: വിമർശനവുമായി ഷുക്കൂർ വക്കീൽ
അന്ന് ചൈനീസ് ബാങ്കുകൾ എയർലൈൻ കമ്പനികൾ ഇവയുടെ ഒക്കെ കുതിപ്പ് കണ്ട് അന്തം വിട്ടു നിന്നിട്ടുണ്ട്; ഇപ്പോൾ ഇന്ത്യ കുതിക്കുകയാണ്, കണ്ടു നിൽക്കാൻ പോലും സുഖമാണ്; അഞ്ഞൂറ് വിമാനത്തിനുള്ള ഇൻഡിഗോയുടെ കരാർ ചരിത്രമെന്ന് മുരളി തുമ്മാരുകുടി