INDIA - Page 59

അള്‍ജീരിയന്‍ സ്വദേശിയുമായിട്ടുള്ള മൂന്നാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി താനെ സ്വദേശി; എതിര്‍പ്പറിയിച്ച് കോര്‍പ്പറേഷന്‍; പിന്നാലെ പരാതിക്കാരന് അനുകൂല വിധി;  മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി
കുഴൽക്കിണർ ജലത്തിൽ യുറേനിയത്തിന്റെ അളവ് കൂടുതൽ; ഛത്തീസ്​ഗഢിലെ ആറ് ജില്ലകളിൽ ആശങ്ക; ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം; ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ
റിലയന്‍സിന് വഴിവിട്ട് കരാര്‍ നല്‍കിയതില്‍ അന്വേഷണം നടത്തണം; ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്ക്കെതിരെ നീക്കം ശക്തമാക്കി നിര്‍വാഹക സമിതി അംഗങ്ങള്‍
ഞങ്ങൾ നിങ്ങളെ കാണുന്നത് ഭഗത് സിംഗിനെപ്പോലെ; ഉത്തരേന്ത്യക്കാരനായതിൽ അഭിമാനിക്കൂ; സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ അധോലോക ഡോൺ ലോറൻസ് ബിഷ്ണോയ്ക്ക് സീറ്റ് വാഗ്ദാനം ചെയ്ത് കത്ത്
16 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്; ആവശ്യങ്ങളില്‍ ചര്‍ച്ച നടത്താമെന്ന് ആഭ്യന്തര മന്ത്രാലയത്തിന‍്‍റെ ഉറപ്പ്