INVESTIGATION'നിങ്ങളെ കണ്ടാൽ അങ്ങനെ തോന്നുന്നില്ലല്ലോ...'; രാത്രി ഓട്ടത്തിനിടയിൽ കണ്ണാടിയിലൂടെ നോക്കിയിരുന്നു; ഭയപ്പെടുത്തുന്ന നോട്ടത്തിൽ പതറി യുവതി; ഓട്ടോ നിർത്തി തിരിച്ചുവരുമ്പോൾ കണ്ടത്; ഹാൻബാഗിനുള്ളിൽ ഡ്രൈവറുടെ കൈ; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 7:37 PM IST
INVESTIGATIONഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കല്ലടയാറ് നീന്തിക്കടന്ന് വനത്തിലേക്ക് രക്ഷപ്പെട്ടു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസിന്റെ തിരച്ചില്‍; 45കാരന്‍ വീടിന് സമീപത്തെ വനമേഖലയില്‍ തൂങ്ങിമരിച്ച നിലയില്സ്വന്തം ലേഖകൻ22 Jun 2025 6:15 PM IST
INVESTIGATIONസഹോദരിയുടെ സൗഹൃദങ്ങള്‍ അസ്വസ്ഥപ്പെടുത്തി; സുഹൃത്തുക്കളെ നിരന്തരം വീഡിയോ കോള്‍ ചെയ്തിരുന്ന ഷഹീന, ദാമ്പത്യജീവിതം സ്വയം നശിപ്പിച്ചതെന്ന് ഷംഷാദ് വിശ്വസിച്ചു; ചോരയില്‍ കുളിച്ചുകിടക്കുന്ന മകളെ രക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കളെയും തടഞ്ഞു; കൊല്ലാന്‍ സുഹൃത്തും സഹായിച്ചു; ഷഹീന വധക്കേസില്‍ പോലീസ് വിശദ അന്വേഷണത്തിന്മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 5:32 PM IST
INVESTIGATIONരാത്രി നേരം ഊബറിൽ യാത്ര; ഇടയ്ക്ക് ഡ്രൈവറിന്റെ സ്വഭാവത്തിൽ മാറ്റം; റൂട്ട് മാറ്റി ഓടിച്ചതും വനിത പൈലറ്റിന് വെപ്രാളം; പാതി വഴിയിൽ വെച്ച് രണ്ട് അജ്ഞാതരുടെ എൻട്രി; ആകെ ഭയന്ന് വിറച്ച് യുവതി; ഒടുവിൽ പോലീസിനെ കണ്ടതും ട്വിസ്റ്റ്!മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 4:10 PM IST
INVESTIGATION262 കോടി രൂപയുടെ വരുമാനം മറച്ചുവച്ചുള്ള അനധികൃത ഇടപാടുകൾ; 82 കോടി ഹവാലയായി ഇന്ത്യയിലെത്തിച്ചു; കണക്കിൽപ്പെടാത്ത 1.28 കോടി രൂപ പിടിച്ചെടുത്തു; സീഷെൽ ശൃംഖലയിലുള്ള ഹോട്ടലുകളിലെ പരിശോധനയിൽ ആദായനികുതി വകുപ്പു കണ്ടെത്തിയത് കോടികളുടെ ഹവാല ഇടപാടുകൾ; ഹോട്ടലുകളുമായി ബന്ധമില്ലെന്ന് നടൻ ആര്യസ്വന്തം ലേഖകൻ22 Jun 2025 3:58 PM IST
INVESTIGATIONബാങ്കിനെയും കോടതിയെയും സ്വാധീനിച്ച് ജപ്തി ഒഴിവാക്കി നൽകാം; ജ്വല്ലറി ഉടമയിൽനിന്നു കോടികൾ കൈപ്പറ്റി; പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കൊല്ലുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണി; അസി.പോലീസ് കമ്മിഷണർക്ക് സസ്പെൻഷൻസ്വന്തം ലേഖകൻ22 Jun 2025 2:26 PM IST
INVESTIGATIONഷഹീനയെ അപായപ്പെടുത്തിയെന്ന് വ്യക്തമായിട്ടും വീട്ടുകാരും നാട്ടുകാരും പോലീസിനെ വിളിച്ചില്ല; ആദ്യം സ്‌റ്റേഷനില്‍ അറിയിച്ചത് 108 ആംബുലന്‍സുകാരന്‍; ആദ്യം ക്രൈം സീനിലെത്തിയത് ബൈക്ക് പെട്രോളുകാര്‍; മുജീബും ശ്യാംലാലും ചേര്‍ന്ന് ഷംഷാദിനെ കീഴ്‌പ്പെടുത്തിയത് സാഹസികമായി; ഈ പോലീസുകാര്‍ക്ക് കൈയ്യടിക്കാം; മണ്ണന്തലയിലെ പ്രതികളെ രക്ഷപ്പെടാന്‍ വിടാത്ത കഥ ഇങ്ങനെവൈശാഖ് സത്യന്22 Jun 2025 1:36 PM IST
INVESTIGATIONപൊളിക്കാന്‍ കൊടുത്ത സ്‌കൂട്ടര്‍ വര്‍ക്ഷോപ്പുടമ വിറ്റു; വാങ്ങിയവരുടെ നിയമലംഘനത്തിന് നോട്ടീസ് ചെന്നത് യഥാര്‍ഥ ഉടമയ്ക്ക്; പരാതി ചെന്നപ്പോള്‍ ദമ്പതികള്‍ സ്‌കൂട്ടര്‍ മോഷ്ടാക്കളായി; പോലീസിന് മുന്നില്‍ സത്യം തുറന്നു പറഞ്ഞ് നാണക്കേടില്‍ നിന്നൊഴിവായിശ്രീലാല് വാസുദേവന്‍22 Jun 2025 1:23 PM IST
INVESTIGATIONവീടുകളില്‍നിന്നും ആഹാരസാധനങ്ങള്‍ മോഷണം പോകുന്നു; പത്തനംതിട്ടയുടെ കിഴക്കന്‍ മലയോര വനമേഖലകളില്‍ പോലീസിന്റെ വ്യാപക തെരച്ചില്‍; അസ്വാഭാവികമായി ഒന്നുമില്ലശ്രീലാല് വാസുദേവന്‍22 Jun 2025 12:18 PM IST
INVESTIGATIONതലയ്ക്കു മുകളിലായി പാമ്പിനെ കണ്ടതോടെ പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡിലെത്തിയവര്‍ ചിതറിയോടി; യാത്രക്കാരെ പരിഭ്രാന്തരാക്കിയ പാമ്പിനെ പിടികൂടിയത് ഏറെ പണിപ്പെട്ട്; പരാതിയുമായി യാത്രക്കാരും ബസ് ജീവനക്കാരും വ്യാപാരികളുംസ്വന്തം ലേഖകൻ22 Jun 2025 11:10 AM IST
INVESTIGATIONആന്ധ്രാപ്രദേശില്‍ പതിനഞ്ചുകാരി നേരിട്ടത് കൊടിയ ലൈംഗിക പീഡനം; സംഭവം പുറത്തറിയുന്നത് പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയായതോടെ; 14 പേര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ 17 പേര്‍ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 7:06 AM IST
INVESTIGATION'ഓടയ്‌ക്കെന്താ കുഴപ്പം; ചെറിയൊരു തകരാർ അത് നോക്കുവാ..!'; വീട്ടുകാരുടെ സാധാരണ സംസാരത്തിൽ വിശ്വസിച്ച നാട്ടുകാർ; രണ്ടിന്റെയന്ന് നടയിൽ പോലീസ് ജീപ്പ് ഇരച്ചെത്തി; കുഴി വെട്ടിയുള്ള കോൺക്രീറ്റിന് പിന്നിൽ നടന്നത് അരുംകൊല; സ്ലാബിന് അടിയിൽ അഴുകിയ നിലയിൽ മൃതദേഹം; നടുക്കം മാറാതെ ഗ്രാമവാസികൾ!മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 9:01 PM IST